Special Rice Water Halwa : ഭക്ഷണ കാര്യത്തിൽ ഇപ്പോഴും പുതുമ തേടുന്നവരാണ് നമ്മൾ. എങ്കിലിതാ ഒരു വെറൈറ്റി പലഹാരം. എളുപ്പത്തിൽ തയ്യാറാകാം. നിങ്ങളും ഒന്നു ട്രൈ ചെയ്തു നോക്കൂ..സ്വാധിഷ്ടമായ ഈ വിഭവം എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. ചായയുടെ കൂടെ കഴിക്കാൻ ഇതാ ഒരു പുത്തൻ പലഹാരം.
Ingredients
- Rice Water – 2 cup
- Rice flour-1/2 cup
- Sugar-1/2 cup
- Turmeric powder-2 pinch
- Cardamom Powder-1/2 tspn
- Salt-1/4 tspn
- Ghee/coconut oil-as needed(I added 4 tspns in total)
How To Make Special Rice Water Halwa
നമ്മൾ തയ്യാറാക്കാൻ പോകുന്നത് വീട്ടിലെ കഞ്ഞിവെള്ളം കൊണ്ടൊരു ഹൽവ യാണ്. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. ഒഴിച്ച് വെച്ച കഞ്ഞിവെള്ളത്തിൽ ഊറിയ മാറ്റാന് ആവശ്യം ഇതിന്റെ കൂടെ അരിപ്പൊടിയും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് മിക്സ് ചെയ്യാം.നന്നായി കുറുക്കിഎടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ കൃത്യമായി കാണിച്ചു തരുന്നുണ്ട്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്ന് ഉപകാരപ്പെടും എന്നും കരുതുന്നു.വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Anu’s Kitchen Recipes in Malayalam ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Rice Water Halwa credit : Anu’s Kitchen Recipes in Malayalam
🌾 Special Rice Water Halwa – A Traditional Delicacy
Special Rice Water Halwa is a smooth, glossy, jelly-like dessert made using soaked rice, sugar, ghee, and flavored with cardamom. Unlike typical halwas made with flours, this one uses rice water (rice paste) as its base, giving it a unique texture and an almost melt-in-the-mouth quality. Popular in Kerala and some parts of South India, this halwa is often prepared during festivals, special occasions, or as a nostalgic homemade treat. It’s slow-cooked with patience, allowing the ghee to incorporate fully, and turns translucent with a beautiful shine once done.
🥄 Ingredients:
- 1 cup raw rice (soaked 4–5 hours)
- 2 cups water (to grind rice)
- 1½ cups sugar (adjust to taste)
- ½ cup ghee (add in parts)
- 1 tsp cardamom powder
- Cashews/raisins (optional)
👩🍳 Method:
- Soak rice for 4–5 hours. Drain and grind into a smooth paste using 2 cups water.
- Strain the mixture to get smooth rice water (discard coarse particles if any).
- In a heavy-bottomed pan, add the rice water and sugar. Stir continuously on low-medium flame.
- Once it begins to thicken, add ghee little by little while stirring.
- Cook until the halwa becomes glossy and starts leaving the sides of the pan.
- Add cardamom powder and optional roasted cashews/raisins.
- Transfer to a greased tray. Let it cool completely, then cut into desired shapes.
💡 Tips:
- Stir continuously to avoid lumps and sticking.
- You can add a pinch of food color or natural coloring (like beet juice or saffron) for visual appeal.
- The more you cook and stir, the more glossy and chewy it becomes.