റവ കൊണ്ട് കിടിലനൊരു നാലുമണി പലഹാരം ആയാലോ; ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ വിഭവം വെറും 10 മിനുട്ടിൽ തയ്യാറാക്കാം…!! | Special Rava Cake

Special Rava Cake : റവ കൊണ്ട് ആവിയിൽ വേവിച്ചെടുക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം. വെറും 10 മിനിറ്റിൽ വെറും കുറഞ്ഞ ചേരുവകൾ മാത്രം മതി നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ ഈ വിഭവം തയ്യാറാക്കാൻ. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുന്ന വയറുനിറയെ എല്ലാരും ചോദിച്ചു വാങ്ങി കഴിക്കുന്ന ഒരു പലഹാരം. എങ്ങനെയാണു തയ്യാറാക്കുനന്നതെന്ന് നോക്കാം.

Ingredients

  • Rava
  • Sugar
  • Ghee
  • Egg
  • Baking Powder
  • Cashew Nut
  • Raisins

പാത്രം ചൂടായി വരുമ്പോൾ അതിലേക്ക് നെയ്യൊഴിച്ചു അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കാം. മറ്റൊരു പാത്രത്തിൽ റവയും പഞ്ചസാരയും മുട്ടയും ചേർത്ത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കാം. അതിലേക്കു അൽപ്പം നെയും ഏലക്കാപൊടിച്ചതും കൂടി ചേർക്കണം. അര ടീസ്പൂൺ ബേക്കിംഗ് പൌഡർ കൂടി ചേർത്താൽ ബാറ്റർ റെഡി. ഇനി ഇത് ആവിയിൽ വേവിച്ചെടുക്കാം. ഒന്ന് ട്രൈ ചെയ്തു നോക്കൂ..

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Rava Cake Video Credits : Mums Daily

Special Rava Cake

Special Rava Cake is a delicious, soft, and moist semolina-based dessert that’s both easy to make and irresistibly flavorful. Made with fine rava (sooji), sugar, yogurt, milk, and a touch of baking powder, it delivers a perfect blend of texture and sweetness. Often flavored with cardamom and garnished with nuts or desiccated coconut, this eggless cake is ideal for tea-time or festive occasions. Its golden crust and soft interior offer a delightful bite in every slice. Baked to perfection without the need for elaborate ingredients, the Special Rava Cake is a wholesome, aromatic treat loved by both kids and adults.

Also Read : ചപ്പാത്തിയേക്കാൾ പത്തിരട്ടി രുചി; പഞ്ഞിപോലെ സോഫ്‌റ്റും ആയ ഒരു വിഭവം; പൊറോട്ട തോറ്റു പോകും ഇതിനു മുന്നിൽ…

easy reciperava cake recipeSpecial Rava Cake