Special Palakkadan Muringachar Recipe : മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസ് നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി ഒരു ഒഴിച്ച് കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.
- മുരിങ്ങ ഇല – 2 കൈപിടി
- മല്ലി-2 tsp
- കുരുമുളക് – അര ടീസ്പൂൺ
- ജീരകം -അര ടീസ്പൂൺ
- ചുവന്നുള്ളി – 12 എണ്ണം
- വെളുത്തുള്ളി – 2 അല്ലി
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- വറ്റൽമുളക് – 4 എണ്ണം
- വെളിച്ചെണ്ണ – 2 tsp
- ഉപ്പും വെള്ളവും പാകത്തിന്
മുരിങ്ങയില പൊട്ടിച്ചെടുക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാo. തയ്യാറാക്കാനായി മൺചട്ടി എടുത്തു വെക്കാം. അരപ്പു തെയ്യാറാക്കാനായി ചെറിയഉള്ളിയും മല്ലിയും ഒരു നുള്ള് ജീരകവും വറ്റൽമുളകും രണ്ടു വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച…
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Palakkadan Muringachar Recipe credit : Prathap’s Food T V
🌿 Special Palakkadan Muringacharu (Drumstick Curry)
🕒 Prep Time: 15 min
🍳 Cook Time: 25 min
🍽️ Serves: 4
🧺 Ingredients
For the curry:
- Drumsticks (muringakka) – 2–3 (cut into 2-inch pieces)
- Turmeric powder – ¼ tsp
- Tamarind – lemon-sized ball (soaked in 1 cup warm water)
- Salt – to taste
- Water – as needed
For the coconut paste:
- Fresh grated coconut – ½ cup
- Cumin seeds – ½ tsp
- Small onions (shallots) – 3–4
- Green chillies – 2
- Garlic – 2 cloves (optional but adds depth)
For tempering:
- Coconut oil – 1½ tbsp
- Mustard seeds – ½ tsp
- Dry red chillies – 2
- Curry leaves – 1 sprig
- Shallots – 2, sliced
👩🍳 Instructions
- Cook the Drumsticks
- Add drumstick pieces, turmeric, salt, and about 1½ cups of water to a pan.
- Cook covered until the drumsticks are soft but not mushy.
- Make the Coconut Paste
- Grind grated coconut, cumin seeds, green chillies, shallots, and garlic with a little water to a smooth paste.
- Add Tamarind and Coconut Mixture
- Once drumsticks are cooked, add the tamarind extract (strain it to remove pulp).
- Let it boil for 2–3 minutes until the raw smell of tamarind goes.
- Then add the ground coconut paste and stir well.
- Adjust salt and add a little water if needed.
- Simmer gently for 3–4 minutes (don’t let it boil hard after adding coconut).
- Prepare the Tempering
- In a small pan, heat coconut oil.
- Add mustard seeds and let them splutter.
- Add dry red chillies, curry leaves, and sliced shallots.
- Sauté till shallots turn golden brown.
- Finish the Curry
- Pour the tempering over the curry.
- Cover immediately and let it rest for 10 minutes for the flavors to blend.
🍛 Serving Suggestion
Serve hot with matta rice (Palakkadan choru), pappadam, and a simple thoran or mezhukkupuratti on the side.
💡 Tips:
- You can replace drumstick with brinjal or raw mango for a variation.
- For a richer flavor, some Palakkad households add a small tomato along with tamarind.
- Always use coconut oil for the authentic taste.