Special Kalyana Meen Curry : മീൻ വിഭവങ്ങൾ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതും വ്യത്യസ്തമായ രീതിയിൽ ഉള്ളതാണെങ്കിലോ ഒട്ടും തന്നെ പറയുകയും വേണ്ട അല്ലെ.. മീൻ കറി ഒരു തവണ ഇതുപോലെ ഒന്നു ചെയ്ത് നോക്കൂ.. നല്ല കുറുകിയ ആ കല്ല്യാണ മീൻ കറി 😋😋 ഈ ഒരു കല്യാണ മീൻകറി തയ്യാറാക്കാനാവശ്യമായ സാധനങ്ങൾ എന്തൊക്കെ എന്ന് താഴെ വിശദമായി പറഞ്ഞു തരുന്നുണ്ട്, ഇനി മീൻകറി വെക്കുമ്പോൾ ഈ രീതിയിൽ ഒന്ന് ട്രൈ ചെയ്ത് നോക്കൂ..
Ingredients
- Fish – 600 gm
- kashmiri red chili – 4 Tbsp
- Fenugreek powder – 2 pinch
- Turmeric Powder – 1/4 Tsp
- Mustard seed
- Fenugreek – 1/2Tsp
- Curry leaves
- Kudam puli – 3
- hot Water
- ginger
- Garlic – 16
- shallots – 8
- Green chill – 3
- Kaayam – 2 pinch
- Coconut Oil
How To Make Special Kalyana Meen Curry
ഇതിനായി കുടംപുളി വെള്ളത്തിലിട്ട് വെക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചെടുക്കണം. ഒരു ചട്ടി ചൂടാക്കിയശേഷം അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കടുക് താളിച്ചെടുക്കുക. ഇതിലേക്ക് ചതച്ചുവെച്ച ഇഞ്ചി, വെളുത്തുള്ളി ചേർത്ത് വഴറ്റിയെടുക്കണം. ഇതിലേക്ക് പച്ചമുളക്, ചെറിയുള്ളി ചെറുതായി അരിഞ്ഞത് തുടങ്ങിയവ കൂടി ചേർത്ത് വഴറ്റുക. ഒരു തണ്ട് കറിവേപ്പില കൂടി ചേർക്കാം. തീ കുറച്ചുവെച്ചശേഷം മുളക്പൊടി, മഞ്ഞൾപൊടി,
ഉലുവപ്പൊടി തുടങ്ങിയവ ചേർക്കുക. ഉലുവപ്പൊടി കൂടാതിരിക്കുവാൻ ശ്രദ്ധിക്കുക. ഇതിലേക്ക് പുളിവെള്ളം ചേർക്കുക. ആവശ്യത്തിന് ഉപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. മീനിലേക്ക് ഈ മസാലയിൽ നിന്നും കുറച്ചു എടുത്ത് നല്ലതുപോലെ തേച്ചുപിടിപ്പിച്ചു മസാല പിടിക്കുവാൻ വെക്കാം. മീൻ കറി വളരെ എളുപ്പത്തിൽ തയ്യാറാക്കുന്നത് എങ്ങനെ എന്നറിയുവാൻ വീഡിയോ കാണൂ.. വിശദമായി വീഡിയോയിൽ പറയുന്നുണ്ട്. Special Kalyana Meen Curry Video Credit : Fathimas Curry World
Special Kalyana Meen Curry
Special Kalyana Meen Curry is a traditional fish curry served at Kerala weddings, known for its rich flavors and aromatic appeal. Made using fresh fish pieces, this curry is cooked in a clay pot with a base of roasted coconut, shallots, garlic, and spices like chili powder, coriander, and turmeric. Tamarind adds a tangy punch, while curry leaves and coconut oil enhance the authentic taste. Slow-cooked to perfection, the gravy becomes thick, flavorful, and deeply infused with the essence of the masalas. This curry pairs wonderfully with rice or kappa (tapioca), making it a star dish in festive Kerala feasts.