രുചിയേറും മീൻ വാര്ത്തത്തിന്റെ രഹസ്യം ഇതാണ്; ഹോട്ടലിലെ മീൻ ഫ്രൈ അതെ രുചിയിൽ വീട്ടിൽ തയ്യാറാക്കാം; ഒരിക്കൽ കഴിച്ചാൽ വീണ്ടും തയ്യാറാക്കും..!! | Special Hotel Style Fish Fry

Special Hotel Style Fish Fry : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.

Ingredients

  • fish – 4 -5 pieces
  • garlic – 2 tbsp
  • shallots -2 tbsp
  • Curry leaves -10-12
  • ginger -1 tbsp
  • Fennel seeds -1 tsp
  • chilli powder -1 tbsp
  • Turmeric powder -1/2 tsp
  • vinegar / lime juice -1 tbsp
  • oil -3 tsp
  • salt
  • oil -4-5 tbsp

How To Make Special Hotel Style Fish Fry

തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ.. Special Hotel Style Fish Fry credit : Kannur kitchen

Special Hotel Style Fish Fry

Experience the irresistible taste of special hotel-style fish fry, where fresh fish fillets are marinated in a rich blend of spices including chili powder, turmeric, pepper, ginger-garlic paste, and lemon juice. After soaking in these flavors, the fish is shallow or deep-fried to perfection, achieving a crisp outer layer while keeping the inside juicy and tender. Garnished with fried curry leaves and onion rings, this dish is a delightful treat that pairs perfectly with rice meals or as a standalone appetizer. Its spicy, tangy flavor and professional touch make it a standout favorite in traditional Kerala-style feasts.

Also Read : പനിക്കൂർക്ക എന്ന മൃതസഞ്ജീവനിയെ കുറിച്ചറിയാം; ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിക്കൂ..

easy recipeSpecial Hotel Style Fish Fry