Special Hotel Style Fish Fry : ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഒരു സ്പെഷ്യൽ മീൻ പൊരിച്ചതിന്റെ റെസിപ്പിയാണ്. കണ്ണൂരിലും മറ്റു സ്ഥലങ്ങളിലെ ഹോട്ടലുകളിൽ നിന്ന് ഈ രീതിയിലുള്ള മീൻ പൊരിച്ചത് പലരും കഴിച്ചിട്ടുണ്ടാകും. ടേസ്റ്റിയായ ഒരു സ്പെഷ്യൽ മീൻ വറുത്തത് തന്നെയാണ് ഈ മീൻ ഫ്രൈ. ഇത് കഴിക്കാൻ വേണ്ടി മാത്രം ഹോട്ടലിൽ പോകുന്നവരും ഉണ്ടാകും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
Ingredients
- fish – 4 -5 pieces
- garlic – 2 tbsp
- shallots -2 tbsp
- Curry leaves -10-12
- ginger -1 tbsp
- Fennel seeds -1 tsp
- chilli powder -1 tbsp
- Turmeric powder -1/2 tsp
- vinegar / lime juice -1 tbsp
- oil -3 tsp
- salt
- oil -4-5 tbsp
How To Make Special Hotel Style Fish Fry
തന്നിരിക്കുന്ന ചേരുവകൾ എല്ലാം തന്നെ ആദ്യം റെഡിയാക്കി വെക്കുക. അയക്കൂറ മീനാണ് ഇതിനായി നമ്മൾ ഇവിടെ എടുത്തിരിക്കുന്നത്. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..Special Hotel Style Fish Frycredit : Kannur kitchen
⭐ Special Hotel-Style Fish Fry Recipe
🐟 Ingredients:
- 4 fish slices (seer fish, king fish, or pomfret work best)
- 2 tbsp ginger-garlic paste
- 1 tbsp lemon juice
- 1 tsp turmeric powder
- 1 tbsp Kashmiri red chili powder (for color)
- 1 tsp red chili powder (for heat, adjust to taste)
- 1 tsp black pepper powder
- 1 tsp coriander powder
- 1 tsp garam masala or fish masala
- Salt to taste
- 1 tbsp rice flour (for extra crispiness)
- 1 tbsp corn flour or all-purpose flour (optional for coating)
- Curry leaves (optional, for frying)
- Oil for shallow frying
🔪 Instructions:
- Clean & Prep: Clean the fish slices thoroughly. Pat dry with a paper towel.
- Marinate:
In a bowl, mix ginger-garlic paste, turmeric, chili powders, black pepper, coriander powder, garam masala, salt, lemon juice, and rice flour.
Add a few drops of water if needed to make a thick paste.
Coat the fish pieces evenly with this marinade. Let it rest for at least 30 minutes to 2 hours (longer for more flavor). - Fry:
Heat oil in a flat pan on medium heat. Add curry leaves for aroma if you like.
Place fish slices in the pan gently.
Shallow fry until golden brown and crisp on both sides (about 3–4 minutes per side depending on thickness). - Drain & Serve:
Remove and place on a tissue-lined plate to absorb excess oil.
Serve hot with lemon wedges and onion rings.
🍽️ Tips for Hotel-Style Finish:
- Use Kashmiri chili powder for color without extra heat.
- Rice flour is key for the crispy texture.
- Curry leaves in oil give a classic South Indian hotel aroma.
- You can lightly dust fish with cornflour just before frying for an extra crust.