മത്തൻ കൊണ്ട് കിടിലൻ ഓലൻ തയ്യാറാക്കിയാലോ; ഇതിന്റെ രുചിയൊന്ന് വേറെ തന്നെയാണ്; ഈ ഒരൊറ്റ കറി മാത്രം മതി ഒരു പറ ചോറുണ്ണാൻ..!! | Special Easy Mathan Olan Recipe

Special Easy Mathan Olan Recipe Malayalam : നാടൻ വിഭവങ്ങളോട് ആണ് ഇന്ന് ഒട്ടുമിക്ക ആളുകൾക്കും ഏറെ പ്രിയം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ വിഭവം ആണ് ഇപ്പോൾ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്. ഈ ഒരു വിഭവം ഉണ്ടെങ്കിൽ ചോറിന് വേറെ കറിയൊന്നും വേണ്ട.. പച്ചമുളക് ചേർക്കാതെ തയ്യാറാക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് ഈ കറി വളരെയധികം ഇഷ്ടമാകും.

  • മത്തൻ
  • കടുക്
  • വറ്റൽമുളക്
  • വെളിച്ചെണ്ണ
  • വെള്ളം
  • കറിവേപ്പില
  • തേങ്ങ
  • ഉപ്പ്

ഈ ഒരു വിഭവം തയ്യാറാക്കുവാൻ ആദ്യം തന്നെ മത്തങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ആവശ്യത്തിനും ഉപ്പും വെള്ളവും ചേർത്ത് വേവിച്ചെടുക്കുക. രണ്ടോ മൂന്നോ വിസിൽ മതിയാകും മത്തങ്ങാ നല്ലതുപോലെ വെന്തു കിട്ടുവാൻ. വേവിച്ച മത്തങ്ങാ നല്ലതുപോലെ ഉടച്ചെടുക്കുക. ഇതിലേക്ക് ചിരകി വെച്ച തേങ്ങാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം.

ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണയും വറ്റൽ മുളക്, കടുക് തുടങ്ങിയവ ചേർത്ത് താളിച്ചെടുക്കുക. ഇത് നേരത്തെ തയ്യാറാക്കി വെച്ച മത്തങ്ങയിലേക്ക് ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യാം. ഒരു സൈഡ് ഡിഷ് ആയി ഉപയോഗിക്കുവാൻ പറ്റിയ കിടിലൻ വിഭവം ആണിത്. പച്ചമുളകും മുളകുപൊടിയും ചേർക്കാത്തതു കൊണ്ട് തന്നെ കുട്ടികൾക്കെല്ലാം ഇവ ഏറെ ഇഷ്ടമാകും. തീർച്ചയായും ട്രൈ ചെയ്തു നോക്കൂ.. Special Easy Mathan Olan Recipe Malayalam Video Credit : Dhansa’s World

Special Easy Mathan (Pumpkin) Curry Recipe

Ingredients:

  • 2 cups pumpkin, peeled and chopped into cubes
  • 1 onion, finely chopped
  • 2 tomatoes, chopped
  • 2 green chilies, slit
  • 1 tsp mustard seeds
  • 1 tsp cumin seeds
  • 1/2 tsp turmeric powder
  • 1 tsp red chili powder
  • 1 tsp coriander powder
  • 1 tsp garam masala
  • 1 tsp ginger-garlic paste
  • Salt to taste
  • 2 tbsp oil
  • Fresh coriander leaves for garnish
  • Water as needed

Instructions:

  1. Heat oil in a pan. Add mustard seeds and cumin seeds. When they start to splutter, add chopped onions and green chilies. Sauté until onions turn golden.
  2. Add ginger-garlic paste and sauté for another minute.
  3. Add chopped tomatoes and cook until they become soft and oil starts to separate.
  4. Now add turmeric, red chili powder, coriander powder, and salt. Mix well.
  5. Add the pumpkin cubes and stir to coat the spices evenly.
  6. Pour in enough water to just cover the pumpkin. Cover and cook on medium heat until the pumpkin is soft (about 10-15 minutes).
  7. Once the pumpkin is cooked and the curry has thickened, sprinkle garam masala and mix gently.
  8. Garnish with fresh coriander leaves.
  9. Serve hot with rice or roti.

Also Read : തണ്ണിമത്തൻ കൊണ്ട് ഒരു മാജിക്കൽ ഡ്രിങ്ക്; ഇതൊന്ന് കുടിച്ചാൽ മതി ഉന്മേഷം ലഭിക്കാൻ; വേനൽകാലത്തെ ദാഹമകറ്റാൻ ഇത് ഒരു ഗ്ലാസ് മാത്രം മതി.

olan recipeSpecial Easy Mathan Olan Recipe