ഇതുപോലൊരു മീൻകറി വേറെ കഴിച്ചിട്ടുണ്ടാവില്ല; തേങ്ങ അരക്കാതെ മീൻ മുളകിട്ടത് തയ്യാറാകൂ; ഇത് പോലെ ഉണ്ടാക്കിയാൽ രുചി ഏറെയാണ്..!! | Special Ayala Mulakitta Curry

Special Ayala Mulakitta Curry : നല്ല കട്ടിയോടു കൂടി മീൻ മുളകിട്ടത് ഉണ്ടാക്കിയാലോ.. തേങ്ങാ അരക്കാതെ കിടിലൻ രുചിയിൽ അടിപൊളി മീൻ കറി.. എളുപ്പത്തിൽ ആർക്കും തയ്യാറാക്കാവുന്നതേ ഉള്ളു.. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഇതാണ് മക്കളെ മീൻ കറി 😋😋 തേങ്ങ അരക്കാതെ നല്ല കട്ടിയുള്ള ചാറോടു കൂടിയ കിടിലൻ മീൻ കറി 👌👌എങ്ങനെയാണു തയ്യാറാക്കുന്നതെന്ന് നോക്കാം.

Ingredients

  • Mackerel-1/2 kg
  • Shallots-20 nos
  • Tomato-1
  • Green chilly-3
  • Curry Leaves
  • Coconut oil-2 1/2 tbsp
  • Kashmiri chilly powder-1 Tbsp
  • Chilly powder-1 Tbsp
  • Turmeric Powder-1/2 tsp
  • Tamarind juice-1/4 cup

മൺചട്ടിയിൽ മീൻ കറി ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. ചട്ടി ചൂടായി വരുമ്പോൾ എണ്ണ ഒഴിച്ച് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് വാറ്റിയെടുക്കാം. അതിലേക്ക് പച്ചമുളക് നീളത്തിൽ അരിഞ്ഞതും കറിവേപ്പിലയും ഇട്ടിളക്കം. ശേഷം ഇതിലേക്ക് ഒരു മസാല അരപ്പ് ഉണ്ടാക്കിയെടുക്കണം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ പിന്നെ എളുപ്പത്തിൽ തന്നെ നമുക്കിത് ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന്

വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് . Special Ayala Mulakitta Curry credit : Shafna’s Kitchen

Special Ayala Mulakitta Curry

Special Ayala Mulakitta Curry is a spicy and tangy Kerala-style mackerel (ayala) curry cooked in a vibrant red chili and tamarind-based gravy. This traditional dish features fresh mackerel simmered with crushed shallots, garlic, ginger, and green chilies, enhanced by the deep flavors of roasted coconut and red chili paste. Tamarind adds a sharp tang that perfectly balances the heat, while curry leaves and coconut oil lend a signature aroma. Often served with hot rice or kappa (tapioca), this curry is a coastal favorite, offering bold, authentic flavors that reflect the essence of Kerala’s seafood cuisine—fiery, flavorful, and deeply satisfying.

Also Read : റസ്‌ക് വീട്ടിൽ തയ്യാറാക്കിയാലോ; ചായക്കൊപ്പം കറുമുറെ കഴിക്കാൻ ടേസ്റ്റി കേക്ക് റസ്ക്; വീട്ടിൽ എളുപ്പം ഉണ്ടാക്കാം..

easy recipefish curry recipeSpecial Ayala Mulakitta Curry