Special Aviyal Recipe Kerala Style : സദ്യയിൽ ഒഴിച്ച് കൂടാനാവാത്ത ഒരു വിഭവമാണ് അവിയൽ അല്ലെ.. ചെറുതാണെങ്കിലും മിക്ക വീടുകളിലും ഓണത്തിന് സാധ്യ ഒരുക്കാറുണ്ട്. എത്രയൊക്കെ കറികൾ ചുരുക്കിയാലും സാമ്പാറും അവിയലും നമ്മൾ മലയാളികൾ ഒഴിവാക്കാറില്ല. അത്രക്ക് പ്രിയം തന്നെയാണ്. പലരും പല രീതിയിലാണ് അവിയൽ തയ്യാറക്കുന്നത്.
എന്നാൽ അമളിവിടെ പങ്കുവയ്ക്കാൻ പോകുന്നത് തനി നടൻ രുചിയിൽ സദ്യ സ്റ്റൈൽ അവയിൽ റെസിപ്പി ആണ്. പ്രധാനമായും വേണ്ടത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമുള്ള പച്ചക്കറികൾ എല്ലാം കഴുകി ഒരേ നീളത്തിൽ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക എന്നതാണ്. അതിനായി നമ്മളിവിടെ ചേന, കായ, മത്തങ്ങാ, കുമ്പളങ്ങാ, പച്ചമുളക്, കാരറ്റ്, ബീൻസ്, മുരിങ്ങക്കായ എന്നിവയാണ്.
അടിക്കടിയുള്ള ഒരു പാത്രം അടുപ്പത്തു വെച്ച് വെളിച്ചെണ്ണ അൽപ്പം ഒഴിച്ച ശേഷം എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച കഷ്ണങ്ങൾ ഇട്ടുകൊടുക്കാം. അതിലേക്ക് അൽപ്പം മഞ്ഞൾപൊടിയും മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത ശേഷം നല്ലവണ്ണം ഇളക്കി മൂടിവെച്ചു വേവിക്കുക. അതിലേക്ക് ഒരു അരപ്പ് കൂടി റെഡിയാക്കേണ്ടതുണ്ട്. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്.
കണ്ടു നോക്കൂ.. ഇത്തവണ ഓണത്തിന് ഇതുപോലെ തയ്യാറാക്കി നോക്കൂ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടു.നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Recipes @ 3minutes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Special Aviyal Recipe Kerala Style credit : Recipes @ 3minutes
🌿 Kerala-Style Special Aviyal Recipe
🕒 Prep Time: 25 mins
🍲 Cook Time: 20 mins
👥 Serves: 4
🥕 Ingredients
Vegetables (about 3 cups total):
Choose firm vegetables that hold shape when cooked. Cut into 2-inch long thin strips.
- ½ cup raw banana (plantain)
- ½ cup ash gourd (white pumpkin)
- ½ cup yam (chenna/suran)
- ½ cup carrots
- ½ cup long beans (payar)
- ½ cup drumsticks (muringakka)
- Optional: cucumber (vellarikka), snake gourd (padavalanga), brinjal
⚠️ Avoid watery vegetables like tomato or soft ones like potato.
For the coconut paste:
- 1 cup grated coconut (fresh or frozen)
- 2–3 green chilies (adjust to spice)
- 1 tsp cumin seeds
- 1 small shallot (optional, for added flavor)
- ¼ tsp turmeric powder
- 2 tbsp water (to grind)
Others:
- ¼ cup thick curd (yogurt) – whisked
- 2 tbsp coconut oil (for authentic flavor)
- 1 sprig curry leaves
- Salt to taste
- A little water for cooking
🔪 Preparation Steps
1. Prep the vegetables:
Wash, peel, and cut all the vegetables into uniform thin 2-inch sticks so they cook evenly.
2. Cook the vegetables:
- In a wide pan, add the harder vegetables first (yam, raw banana, carrot).
- Add a pinch of turmeric, salt, and about ¼ cup water.
- Cover and cook on medium heat for ~5 minutes.
- Add softer veggies (ash gourd, beans, drumsticks) next.
- Cook until just tender. Don’t overcook; vegetables should retain shape.
3. Grind the coconut paste:
Grind grated coconut, green chilies, cumin, shallot (if using), and turmeric with a little water to make a coarse paste (not smooth).
4. Add the coconut paste:
- Add the ground coconut paste to the cooked veggies.
- Mix gently and cook for 2–3 minutes. Don’t stir too hard, or veggies may break.
5. Add yogurt:
- Lower the heat and stir in the whisked curd.
- Mix well and let it warm through (don’t boil after adding curd or it may split).
6. Final touch:
- Drizzle coconut oil generously.
- Tear and add fresh curry leaves.
- Mix once and switch off the heat.
- Cover and let it sit for 10 minutes for flavors to meld.
✅ Serving Suggestions
- Serve warm with Kerala red rice, sambar, or parippu curry.
- Can also be served as part of Onam Sadya or any festive meal.
💡 Tips for Authentic Flavor
- Use freshly grated coconut and cold-pressed coconut oil.
- Don’t skip raw banana and yam — they define the dish.
- A dash of curd balances flavor and gives slight tang.
- Keep vegetables slightly al dente for best texture.