Special And Perfect Aloo Paratha : ബ്രേക്ക് ഫാസ്റ്റിനും ഡിന്നറിനും ഒരേ രീതിയിൽ തയ്യാറാക്കാവുന്ന രുചികരമായ ആലൂ പറാത്തയുടെ റെസിപി നോക്കിയാലോ. ഒരു പാത്രത്തിൽ പറാത്ത തയ്യാറക്കാൻ ആവശ്യമായ ഗോതമ്പ് പൊടി, വെള്ളവും, ഉപ്പും ചേർത്ത് നന്നായി കുഴച്ചെടുക്കുക. മാവ് സോഫ്റ്റ് ആയി തുടങ്ങുമ്പോൾ അതിലേക്ക് എടുത്ത വച്ച ഓയിൽ കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് മാറ്റി വക്കുക.ശേഷം ഫില്ലിംഗ്സ് തയ്യാറക്കാൻ ഉരുള കിഴങ്ങ് ആവിയിൽ
Ingredients
- Wheat Flour
- Water
- Oil
- Ghee
- Potato
- Ginger
- Corriander Leaves
- Chilli Powder
- Corriander Powder
- Turmeric Powder
- Chaat Masala
- Cumin
- Dry Manho Powder
- Salt
How To Make Special And Perfect Aloo Paratha
വേവിച്ച ശേഷം ഗ്രേറ്റ് ചെയ്ത് ഒരു പാത്രത്തിലേക്ക് ഇട്ട് കൊടുക്കുക. തുടർന്ന് എടുത്ത് വച്ച പൊടികളും, ആവശ്യത്തിന് ഉപ്പും,മല്ലിയിലയും, ഇഞ്ചിയും അതിലേക്ക് ചേർത്ത് കൈ ഉപയോഗിച്ച് ഉടച്ചു മിക്സ് ചെയ്യുക. ശേഷം ചപ്പാത്തി മാവ് വലിയ ഉരുളകൾ ആക്കി മാറ്റി വക്കുക. അതിൽ ഒരു വലിയ ഉരുള എടുത്ത് പൊടിയിൽ മുക്കി വട്ടത്തിൽ പരത്തി എടുത്ത ശേഷം അത് കുഴിച്ച് ഒരു ഉരുള ഫില്ലിംഗ് വക്കണം.ശേഷം മാവ് കൊണ്ട്
ഫിലിംങ് കവർ ചെയ്ത ശേഷം വീണ്ടും ചപ്പാത്തി പലകയിൽ വച്ച് പതുക്കെ പരത്തി എടുക്കണം.ഫില്ലിങ്ങ്സ് പുറത്ത് വരാത്ത രീതിയിൽ വേണം പറാത്ത പരത്തി എടുക്കാൻ. ശേഷം അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ പരത്തി വച്ച പറാത്ത ചുട്ട് എടുക്കാവുന്നതാണ്.2 ഭാഗത്തും നെയ്യ് തൂവിയാണ് പറാത്ത തയ്യാറാക്കേണ്ടത്. രുചികരമായ ആലൂ പറാത്ത റെഡി ആയി കഴിഞ്ഞു!! Special And Perfect Aloo Paratha credit : Sheeba’s Recipes
🥔 Special and Perfect Aloo Paratha Recipe
🔸 Ingredients
For the Dough:
- 2 cups whole wheat flour (atta)
- ½ tsp salt
- 1 tsp oil (optional, for softness)
- Water (as needed)
- Ghee or oil (for roasting)
For the Potato Filling:
- 3 medium potatoes (boiled and mashed, no lumps)
- 1–2 green chilies (finely chopped)
- 1-inch piece ginger (grated)
- 2 tbsp fresh coriander leaves (chopped)
- ½ tsp ajwain (carom seeds) or cumin seeds
- 1 tsp coriander powder
- ½ tsp garam masala
- ½ tsp amchur (dry mango powder) or a few drops of lemon juice
- ½ tsp red chili powder (optional)
- Salt to taste
🔸 Instructions
1. Prepare the Dough
- In a mixing bowl, combine wheat flour and salt.
- Gradually add water and knead into a soft, smooth dough.
- Add a tsp of oil while kneading for extra softness (optional).
- Cover and let it rest for 20–30 minutes.
2. Make the Filling
- In a bowl, mix mashed potatoes with green chilies, ginger, coriander, and all the spices.
- Mix thoroughly to ensure even seasoning.
- Taste and adjust salt or spice as needed.
Pro Tip: The filling should be dry (not watery), or it can tear the dough while rolling.
3. Shape the Parathas
- Divide dough and filling into equal portions (e.g., 6–8 balls each).
- Roll a dough ball into a small disc.
- Place a portion of filling in the center.
- Bring the edges together and seal tightly.
- Gently flatten and roll into a round paratha (~6-7 inch), dusting with flour as needed.
4. Cook the Parathas
- Heat a tawa or skillet over medium-high heat.
- Place the rolled paratha on the hot tawa.
- Cook one side for 30–40 seconds, then flip.
- Apply ghee or oil on the cooked side.
- Flip again and apply ghee on the other side.
- Cook both sides until golden brown and slightly crispy.
🌟 Serve With:
- Fresh curd or raita
- Pickles (achar)
- Butter or a dollop of ghee on top
- Mint or coriander chutney
- Masala chai (for breakfast vibes!)