നാവിന് രുചിയായി പഞ്ഞി പോലെ സോഫ്റ്റ് ആയ സന്നാസ് അപ്പം; ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കാം; കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാവും..!! | Soft Sannas Appam Recipe

Soft Sannas Appam Recipe : ഈസ്റ്റർ അടുക്കുമ്പോൾ ക്രിസ്ത്യൻ വീടുകളിൽ ഉണ്ടാക്കുന്ന ഒരു അപ്പമാണ് സന്നാസ്. അധികവും ബാംഗ്ലൂർ, ഗോവൻ പ്രദേശങ്ങളിലാണ് ഈ പലഹാരം ഉണ്ടാക്കുന്നത്. എങ്കിലും ഇന്ന് ഇത് കേരളത്തിലേക്ക് ചെറിയ തോതിൽ വ്യാപിച്ചിരിക്കുകയാണ്. ഇഡ്ഡലിയുടെയും അപ്പത്തിന്റെയും കോമ്പിനേഷൻ ആയ സന്നാസ് എങ്ങനെ പഞ്ഞിപോലെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. ഈ റെസിപ്പി എല്ലാവര്ക്കും

ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തയ്യാറാക്കാനായി പച്ചരി, ഉഴുന്ന്, അവിൽ, പഞ്ചസാര, യീസ്റ്റ്, ഉപ്പ് എന്നിവയാണ് ആവശ്യമായ ചേരുവകൾ. ആദ്യം തന്നെ അരിയും ഉഴുന്നും കഴുകി നാലു മണിക്കൂറെങ്കിലും കുറഞ്ഞത് കുതിരാൻ വെക്കണം. അതിനുശേഷം അവിൽ കഴുകി എടുക്കാവുന്നതാണ്. അവലിന് പകരം ചോറും എടുക്കാവുന്നതാണ്. പച്ചരിയും ഉഴുന്നും കഴുകിയ അതേ വെള്ളത്തിൽ തന്നെയാണ്

അരച്ചെടുക്കേണ്ടത്. മിക്സി ജാറിലേക്ക് പച്ചരിയും ഉഴുന്നും ഇട്ടു കൊടുത്ത ശേഷം അതിലേക്ക് കഴുകിവെച്ച അവിലും ഒരു സ്പൂൺ യീസ്റ്റ്, ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് നന്നായി ഒന്ന് അരച്ചെടുക്കാം. അധികം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുത്ത മാവ് ഒരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്. ഇത് കൈ ഉപയോഗിച്ച് നന്നായി മിക്സ് ചെയ്ത് എടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ശേഷം ആറ് മുതൽ എട്ട്

മണിക്കൂർ വരെ ഇത് പുളിക്കാനായി മാറ്റിവെക്കാം. ആറു മണിക്കൂറിനു ശേഷം നന്നായി പുളിച്ചു വന്ന മാവ് ഉപയോഗിച്ച് എങ്ങനെയാണ് പഞ്ഞിപോലെ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. മണിക്കൂർ വരെ ഇത് പുളിക്കാനായി മാറ്റിവെക്കാം. ആറു മണിക്കൂറിനു ശേഷം നന്നായി പുളിച്ചു വന്ന മാവ് ഉപയോഗിച്ച് എങ്ങനെയാണ് പഞ്ഞിപോലെ സോഫ്റ്റ് ആയ അപ്പം ഉണ്ടാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Soft Sannas Appam Recipe Bincy Lenins Kitchen

🌾 Soft Sannas Appam (Steamed Rice Cake)

Ingredients:

IngredientQuantity
Raw rice (sona masoori/parboiled rice)2 cups
Grated coconut1 cup
Sugar4–6 tbsp (adjust to taste)
Active dry yeast1 tsp
Warm water2–3 tbsp (for yeast)
Salt½ tsp
Cooked rice½ cup
Optional: Coconut toddy½ cup (instead of yeast, traditional)
WaterAs needed (to grind batter)

🧑‍🍳 Instructions:

1. Soak the Rice

  • Wash and soak raw rice in water for 4–6 hours (or overnight).

2. Activate the Yeast

  • In a small bowl, mix yeast, 1 tsp sugar, and warm water.
  • Let it sit for 10–15 minutes until frothy. (Skip this step if using toddy.)

3. Grind the Batter

  • Drain the soaked rice.
  • In a blender, grind together:
    • Soaked rice
    • Grated coconut
    • Cooked rice
    • Sugar
    • A little water (just enough to make a smooth, thick batter)
  • The batter should be thick yet pourable (like idli batter).

4. Ferment the Batter

  • Add the activated yeast (or toddy) to the batter.
  • Add salt.
  • Mix well, cover, and let it ferment in a warm place for 6–8 hours or overnight, until it doubles.

5. Steam the Sannas

  • Grease idli molds or small steel bowls with oil.
  • Pour the fermented batter into the molds, filling them ¾ full.
  • Steam in an idli steamer for 12–15 minutes on medium heat.
  • Check with a toothpick – it should come out clean.

🥥 Serving Suggestions:

  • Serve warm with chicken curry, pork vindaloo, or chana sukka.
  • Can also be enjoyed plain with ghee or coconut milk for a sweet snack.

Tips for Soft Sannas:

  • Use cooked rice for extra softness.
  • Don’t overwater the batter; it should be thick.
  • Let the batter ferment well – this is key to the fluffiness.
  • Use toddy for a more traditional taste (if available).

Also Read : വിശപ്പും ദാഹവും ഞൊടിയിടയിൽ മാറാൻ ഇതുമാണ്; ഈ പൊള്ളുന്ന ചൂടിന് മലബാർ സ്പെഷ്യൽ അവൽ മിൽക്ക് ഷേക്ക്; ഒരിക്കലെങ്കിലും ഇതൊന്ന് തയ്യാറക്കി കഴിക്കൂ.

appam recipeSoft Sannas Appam Recipe