Soft and Thin Ela Ada Recipe : നമ്മുടെയെല്ലാം വീടുകളിൽ പണ്ടുകാലം തൊട്ട് തന്നെ ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇലയട. പ്രത്യേകിച്ച് വിശേഷവസരങ്ങളിലും മറ്റും മിക്ക വീടുകളിലും എളുപ്പത്തിൽ ഇലയട തയ്യാറാക്കി എടുക്കാറുണ്ട്. അരിപ്പൊടി ഉപയോഗിച്ചും ഗോതമ്പ് പൊടി ഉപയോഗിച്ചുമെല്ലാം വ്യത്യസ്ത രീതികളിൽ ഇലയട തയ്യാറാക്കുന്ന പതിവ് പലയിടങ്ങളിലും ഉണ്ട്. അത്തരത്തിൽ ഗോതമ്പുമാവ് ഉപയോഗിച്ച നല്ല നേർത്ത ഇലയട എങ്ങിനെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.
Ingredients:
- Rice flour – 1 cup
- Hot water – 1 cup (adjust as needed)
- Grated coconut – ½ cup
- Jaggery – ½ cup (melted and strained)
ഈയൊരു രീതിയിൽ ഇലയട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ ഗോതമ്പുപൊടി ഇട്ടു കൊടുക്കുക. അതിലേക്ക് ആവശ്യത്തിന് ഉപ്പും വെള്ളവും ഒഴിച്ച് മാവിന്റെ രൂപത്തിൽ കലക്കി വയ്ക്കുക. ഈയൊരു കൂട്ട് കുറച്ച് നേരത്തേക്ക് അടച്ച് മാറ്റി വയ്ക്കാവുന്നതാണ്. ഈ സമയം കൊണ്ട് ഇലയടയിലേക്ക് ആവശ്യമായ ഫില്ലിംഗ്സ് തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് മൂന്ന് അച്ച് ശർക്കര ഇട്ടു കൊടുക്കുക.
Soft and Thin Ela Ada Recipe
ശർക്കര ഉരുക്കുന്നതിന് ആവശ്യമായ കാൽ കപ്പ് വെള്ളം കൂടി അതോടൊപ്പം ചേർത്ത് കൊടുക്കുക. ശർക്കരപ്പാനി നല്ല രീതിയിൽ തിളച്ച് പാകമായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത ശേഷം അരിച്ചെടുത്ത് മാറ്റാവുന്നതാണ്. തയ്യാറാക്കി വെച്ച ശർക്കരപ്പാനിയിലേക്ക് ഒരു കപ്പ് അളവിൽ തേങ്ങയും ഏലക്ക പൊടിച്ചതും ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്തെടുക്കുക. ശേഷം ഇലയട ഉണ്ടാക്കി തുടങ്ങാം. അതിനായി മുറിച്ചു വെച്ച ഇലയുടെ മുകളിലേക്ക് അല്പം നെയ്യോ, എണ്ണയോ തടവി കൊടുക്കണം.
മുകളിൽ ഒരു കരണ്ടി മാവൊഴിച്ച് വട്ടത്തിൽ പരത്തി കൊടുക്കുക. അതിലേക്ക് തയ്യാറാക്കിവെച്ച ഫീലിംഗ്സിൽ നിന്നും അല്പം എടുത്ത് ഫിൽ ചെയ്തു കൊടുക്കുക. ശേഷം എല്ലാ അടകളും ഈയൊരു രീതിയിൽ ഇലയ്ക്കുള്ളിൽ പൊതിഞ്ഞെടുക്കാം. തയ്യാറാക്കി വെച്ച ഇലയട ആവി കയറ്റിയെടുത്ത ശേഷം ചൂടോടു കൂടി തന്നെ സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Soft and Thin Ela Ada Recipe Video Credits : May Flower Foods
Here’s a simple and traditional recipe for making Soft and Thin Ela Ada – a delicious Kerala snack made with rice flour, jaggery, and coconut, all steamed inside banana leaves.
🌿 Soft and Thin Ela Ada Recipe
Ingredients:
- Rice flour – 1 cup
- Hot water – 1 cup (adjust as needed)
- Grated coconut – ½ cup
- Jaggery – ½ cup (melted and strained)
- Cardamom powder – ¼ tsp
- Ghee – 1 tsp (optional)
- Banana leaves – cut into medium-sized pieces
Preparation:
- Prepare the dough
- Boil water and add it gradually to the rice flour with a pinch of salt.
- Mix well and knead into a soft, smooth dough. Keep covered to prevent drying.
- Prepare the filling
- Melt jaggery with a little water, strain to remove impurities.
- Mix with grated coconut, cardamom powder, and a little ghee (optional).
- Assemble the ada
- Wash banana leaves and lightly heat them over a flame to make them pliable.
- Spread a thin layer of rice dough on the leaf.
- Place 1–2 spoonfuls of the coconut-jaggery filling in the center.
- Fold the leaf carefully and seal the edges.
- Steam
- Place the prepared adas in a steamer (idli steamer or appachembu).
- Steam for 10–12 minutes until cooked.
- Serve
- Peel the banana leaf gently and enjoy the soft, thin, and aromatic ela ada warm.
✨ Tips for softness:
- Make sure the rice dough is smooth and moist.
- Steam on medium heat (not very high).
- Use fresh banana leaves for the best flavor and aroma.