Simple And Tasty Mango Pudding: വീട്ടിൽ പ്രതീക്ഷിക്കാതെ അഥിതി വന്നാലോ, അവർക്ക് സ്പെഷ്യൽ ആയി ഉണ്ടാക്കികൊടുക്കാവുന്ന ഈസി ആയിട്ട് ഉണ്ടാക്കാവുന്ന കുറച്ച് ചേരുവകൾ മാത്രം ഉപയോഗിച്ച് ഒരു പുഡ്ഡിംഗ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.അതിഥികൾക്ക് എന്ന് മാത്രമല്ല കുട്ടികൾക്കും സ്പെഷ്യൽ ആയി എന്തെങ്കിലും ഉണ്ടാക്കണം എന്ന് ആഗ്രഹിക്കുന്നവർക്കും ഈ റെസിപ്പി ഉപകാരപ്പെടും. അതിനായ് ആദ്യം തന്നെ കുറച്ച് പാലാണ് വേണ്ടത്. പാലിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. ഇങ്ങനെ പഞ്ചസാര ചേർത്ത് ഇളക്കിയപാല് തിളപ്പിക്കാൻ വയ്ക്കുക.
Ingredients
- Milk
- Sugar
- Custard Powder
- Bread
- Nuts
- Mango
How To Make Simple And Tasty Mango Pudding
ഇതിലേക്ക് കസ്റ്റാർഡ് പൗഡർ ആവശ്യത്തിന് പാൽ ഒഴിച്ച് ചേർത്തു കൊടുക്കുക. തിളച്ചു വരുന്ന പാലിലേക്ക് പാലിൽ കലക്കിയ കസ്റ്റാർഡ് പൗഡറിന്റെ മിക്സ് ചേർത്തു കൊടുക്കുക അതിനുശേഷം പാല് ചൂടാറാൻ വയ്ക്കുക. ഇനി ഇതിലേക്ക് ആവശ്യമായിട്ടുള്ളത് ബ്രഡ് ആണ്. പുഡിങ് തയ്യാറാക്കാൻ ഉദ്ദേശിക്കുന്ന പാത്രത്തിലേക്ക് ബ്രഡ് കഷണങ്ങളായ അരിഞ്ഞ് നിരത്തി വയ്ക്കുക. ബ്രെഡിന് മുകളിലായി കസ്റ്റാർഡ് മിക്സ് ഒഴിച്ചു കൊടുക്കുക.അതിനു മുകളിലേക്കായി കുറച്ച് നട്സ് ഇട്ട് കൊടുക്കുക. മാങ്ങ ചെറിയ കഷ്ണങ്ങളാക്കിയത് ഇട്ടു കൊടുക്കുന്നത് പുഡ്ഡിംഗിന് നല്ലൊരു ടേസ്റ്റ് നൽകും.
ഇനി ഇതിനു മുകളിലേക്കായി വീണ്ടും ബ്രെഡ് കഷ്ണങ്ങളാക്കിയത് നിരത്തി വെച്ച് കൊടുക്കുക.അതിനു മുകളിലേക്കായി ആദ്യം ചെയ്തത് പോലെ തന്നെ കസ്റ്റാർഡ് മിക്സി ഒഴിച്ച് കൊടുക്കുക. അതിനും മുകളിലായി നട്സും മാങ്ങ കാധനങ്ങളും ഇട്ട് കൊടുത്ത് ഒന്ന് ഗാർണിഷ് ചെയ്തെടുക്കുക. ഇങ്ങനെ ആണ് ടേസ്റ്റിയും എളുപ്പത്തിലും പുഡ്ഡിംഗ് തയ്യാറാക്കുന്നത്. പുഡ്ഡിംഗ് തയ്യാറാക്കിയതിനു ശേഷം ഒന്ന് റസ്റ്റ് ചെയ്യാൻ വെച്ചിട്ട് സെർവ് ചെയ്‌താൽ കുറച്ച് കൂടി ടേസ്റ്റി ആയിരിക്കും. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ പുഡ്ഡിംഗ് ന്റെ റെസിപ്പി എല്ലാവരും ഉണ്ടാക്കി നോക്കണേ. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credits : Tasty kitchen house
🥭 Simple Mango Pudding Recipe
Ingredients (Serves 3–4):
- 1 ripe mango (large, peeled & chopped)
- 1/2 cup milk (or coconut milk for dairy-free)
- 1/4 cup condensed milk (adjust to taste)
- 1 tsp sugar (optional, based on mango sweetness)
- 1 tsp gelatin or agar-agar powder
- 2 tbsp warm water (to dissolve gelatin)
- A few mango cubes or mint leaves for garnish
🧑🍳 Instructions:
- Blend chopped mango, milk, and condensed milk into a smooth puree.
- In a small bowl, dissolve gelatin or agar-agar in warm water. Let it bloom for 2–3 minutes.
- Gently heat the mango mixture (do not boil), then stir in the dissolved gelatin.
- Pour the mixture into serving bowls or cups.
- Refrigerate for at least 2–3 hours or until set.
- Garnish with mango cubes, mint leaves, or a drizzle of cream. Serve chilled!
✅ Tips:
- Use Alphonso or Banganapalli mangoes for best flavor.
- For a richer pudding, add 2 tbsp of fresh cream while blending.