Sesame Health Mix Powder: മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് പ്രായഭേദമന്യേ എല്ലാവരും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് രക്തക്കുറവും അതുമൂലം ഉണ്ടാകുന്ന മറ്റ് ആരോഗ്യ പ്രശ്നങ്ങളും. കൂടുതലായി പുറത്തുനിന്നുള്ള ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നവർക്കാണ് ഇത്തരം പ്രശ്നങ്ങൾ കൂടുതലായും കണ്ടുവരുന്നത്. ഇത്തരത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു പ്രത്യേക പൊടിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം.
Ingrediants
- Sesame
- Pea Nut
- Jaggery
- Coconut
അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് കപ്പ് അളവിൽ കറുത്ത എള്ളിട്ട് നല്ലതുപോലെ ചൂടാക്കി വറുത്തെടുത്ത് മാറ്റിവയ്ക്കുക. അതേ പാനിലേക്ക് എടുത്തുവച്ച നിലക്കടല ഇട്ട് നല്ലതുപോലെ ചൂടാക്കി വറുത്തെടുക്കുക. ശേഷം എടുത്തുവച്ച തേങ്ങയും വെള്ളം പൂർണമായും പോകുന്ന രീതിയിൽ വലിയിപ്പിച്ചെടുക്കുക. ചൂടാക്കി വെച്ച നിലക്കടയിലൂടെ തോല് പൂർണമായും കളഞ്ഞ ശേഷം മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക. അത് മറ്റൊരു പാത്രത്തിലേക്ക് മാറ്റിയ ശേഷം എടുത്തു വച്ച എള്ളും ഇതേ രീതിയിൽ തന്നെ പൊടിച്ചെടുക്കണം.
എള്ളിനോടൊപ്പമൊ അല്ലെങ്കിൽ നിലക്കടലയോടൊപ്പമോ തേങ്ങ ഇട്ട് അതുകൂടി പൊടിച്ചെടുക്കേണ്ടതാണ്. പൊടിച്ചു വെച്ച എല്ലാ ചേരുവകളും നല്ലതുപോലെ മിക്സ് ചെയ്ത ശേഷം മധുരത്തിന് ആവശ്യമായ ശർക്കര പൊടി കൂടി അതോടൊപ്പം ചേർത്ത് കൊടുക്കുക. ഈയൊരു രീതിയിൽ തയ്യാറാക്കി എടുക്കുന്ന പൊടി ദിവസത്തിൽ ഒരു സ്പൂൺ എന്ന അളവിൽ ഉപയോഗിക്കുകയാണെങ്കിൽ പലരീതിയിലുള്ള ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാകുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Sesame Health Mix Powder Video Credits : cook with shafee
Sesame Health Mix Powder
Sesame Health Mix Powder is a nutritious blend made from roasted sesame seeds and complementary ingredients like nuts, grains, and spices. Rich in calcium, iron, protein, and healthy fats, this mix supports bone health, boosts energy, and aids digestion. To prepare, roast white or black sesame seeds until aromatic. Separately roast almonds, cashews, flax seeds, and whole grains like ragi or wheat. Let them cool, then grind all ingredients into a fine powder. Optional additions like cardamom or jaggery enhance flavor and nutrition. Store in an airtight container. This powder can be mixed with warm milk or water for a quick, wholesome drink or sprinkled over cereals and smoothies. Ideal for children and adults alike, Sesame Health Mix Powder is a natural way to enrich your daily diet with essential nutrients and promote overall well-being.