Rose plant fertilizer using veluthulli : റോസാപ്പൂക്കളും റോസാ ചെടികളും ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. എന്നാൽ പലപ്പോഴും നേഴ്സറിയിൽ നിന്ന് വാങ്ങുന്ന റോസാച്ചെടികൾ ആദ്യം പൂവിട്ടതിനു ശേഷം പിന്നീട് പൂക്കുന്നില്ല എന്ന പരാതി ധാരാളമാളുകൾ ഉന്നയിക്കുന്നത് ആണ്. ഈ സാഹചര്യത്തിൽ എങ്ങനെ റോസാ ചെടിയിൽ പുതിയ തലപ്പുകൾ ഉണ്ടാക്കാമെന്നും നിറയെ പൂക്കൾ ഉണ്ടാകാൻ സഹായിക്കാമെന്നും ആണ് ഇന്ന് നോക്കാൻ പോകുന്നത്.
അതിനായി ആദ്യം തന്നെ ചെയ്യേണ്ടത് വാങ്ങി വരുന്ന റോസാ ചെടിയിലെ പൂവ് കഴിഞ്ഞു പോകുന്നതിനു മുൻപേ തന്നെ അത് അല്പം താഴ്ത്തി വെച്ച് തണ്ട് മുറിച്ചു മാറ്റുകയാണ്. ഇങ്ങനെ മുറിച്ചു മാറ്റിയതിനു ശേഷം കീടങ്ങളുടെ ഉപദ്രവം ഉണ്ടാകാതിരിക്കാനായി മുറിച്ചു മാറ്റിയ ഭാഗത്ത് കുറച്ച് മഞ്ഞൾപ്പൊടി ചാലിച്ച് തേച്ചു കൊടുക്കേണ്ടതാണ്. റോസാച്ചെടിയിൽ എവിടെയെങ്കിലും മഞ്ഞ ഇല ഉണ്ടെങ്കിൽ അത് മുഴുവൻ നീക്കം ചെയ്യുകയാണ് അടുത്തതായി ചെയ്യേണ്ടത്.
അങ്ങനെ ചെയ്തില്ല എങ്കിൽ ബാക്കി ഇല കൂടി പഴുത്ത് പൊഴിഞ്ഞു പോകുന്നതിന് കാരണമായേക്കാം. നഴ്സറിയിൽ നിന്ന് വാങ്ങുന്ന എപ്പോഴും റോസുകൾ എപ്പോഴും ബഡ് ചെയ്തവ ആയിരിക്കും. അതുകൊണ്ടു തന്നെ ഇത് ബഡ് ചെയ്തതിന്റെ അടിഭാഗത്തു നിന്നും പുതിയ പടർപ്പുകൾ ഉണ്ടായേക്കാം. ഇങ്ങനെ ഉണ്ടാകുന്ന തളിർപ്പുകൾ വളരാൻ അനുവദിക്കാതെ ഇരിക്കുകയാണ് നല്ലത്. കാരണം അവ ആരോഗ്യം അധികമില്ലാത്ത തളിരുകൾ ആയിരിക്കും.
ഇത് ചെടിയുടെ ഉണർവ്വ് നശിപ്പിക്കുന്നതിന് കാരണമാകും. ഇനി അടുത്തതായി ശ്രദ്ധിക്കേണ്ടത് റോസാ ചെടി നടുന്നതിന് ആവശ്യമായ മണ്ണ് ഒരുക്കുകയാണ്. അതിനായി കുറച്ച് വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ഒരേ അളവിൽ എടുക്കുകയാണ്. ഇവ നന്നായി പൊടിച്ച് എടുക്കുകയാണ് അടുത്തതായി ചെയ്യേണ്ടത്. ഇനി ബാക്കി വിവരങ്ങൾ അറിയാൻ വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ.. Rose plant fertilizer using veluthulli Video credit : Mini’s LifeStyle
🌹 Veluthulli (Garlic) Fertilizer / Tonic for Rose Plants
🧄 Why Garlic?
- Repels aphids, mites, and other pests.
- Has natural sulfur, which helps prevent fungal diseases like powdery mildew and black spot.
- Stimulates plant growth and strengthens immunity.
🧪 Garlic Tonic Recipe (Liquid Fertilizer / Pest Spray)
✅ Ingredients:
- Garlic cloves – 10
- Water – 1 liter
- Neem oil – 1 tsp (optional, for extra pest control)
- Liquid soap – a few drops (helps in sticking to leaves)
- Cow urine or fermented buttermilk – 2 tbsp (optional, for extra nutrients)
🧃 Preparation:
- Crush the garlic cloves into a paste or mince finely.
- Boil 1 cup of water and add the garlic paste. Let it simmer for 5–10 minutes.
- Turn off the heat and let it cool completely.
- Strain the garlic water into a spray bottle.
- Add the rest of the water to make up 1 liter.
- Add neem oil and a few drops of soap (or natural dishwashing liquid).
- Shake well before use.
🌿 How to Use:
✅ As a foliar spray (for pest & disease control):
- Spray on rose leaves (top and underside) once a week, preferably early morning or late evening.
- Avoid spraying during full sun to prevent leaf burn.
✅ As a soil drench (for root health & mild fertilization):
- Pour 100–200 ml at the base of each rose plant every 2–3 weeks.
💡 Tips:
- Always do a patch test on one leaf before spraying the whole plant.
- Don’t overuse — once a week is enough.
- For stronger fertilizer effect, ferment the garlic with jaggery and cow dung in a closed container for a week (like jeevamrut) and dilute before using.
❌ Avoid:
- Using undiluted garlic directly on plants — it’s too strong and can damage roots or leaves.
- Using this tonic on very young seedlings.