റോസ് നിറയെ പൂക്കാൻ ഇതുമതി; വെറും 2 ചേരുവകൾ കൊണ്ട് ഞെട്ടിക്കും ഫലം; മാജിക് മതി റോസ് നിറയെ പൂവിടാൻ; ഇതുപോലെ ഇന്ന് ചെയ്തു നോക്കൂ..!! | Rose Cultivation Tricks

Rose Cultivation Tricks : നമ്മുടെ വീട്ടിൽ ഒരു പൂന്തോട്ടം ഉണ്ടെങ്കിൽ അതിൽ ഉറപ്പായും റോസാച്ചെടികൾ ഉണ്ടായിരിക്കും. ചില കാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുകൊണ്ട് പരിപാലിച്ചാൽ നമ്മുടെ വീട്ടിലും റോസാച്ചെടികൾ മനോഹരമായി നിലനിർത്തുവാൻ സാധിക്കും. റോസാ ചെടി നടുമ്പോൾ നല്ല രീതിയിൽ വളരാനും കൂടുതൽ പൂക്കാനുമുള്ള ട്രിക്കുകളാണ്.

റോസാ ചെടി നടന്നവരുടെ പ്രധാന പരാതിയാണ് റോസ് ചെടിയിൽ പൂവിടുന്നില്ല എന്നത്. അതിനുള്ള ഒരു വിദ്യയാണ് ഈ വിഡിയോയിൽ ഉള്ളത്. ഈ ഒരു സ്‌പൂൺ മാജിക് മതി റോസചെടി നിറയെ പൂവിടാൻ.!! വെറും 2 ചേരുവകൾ മാത്രം റോസചെടി നിറയെ പൂക്കളുണ്ടാകാൻ വെറും 2 ചേരുവകൾ മാത്രം മതി.!! എങ്ങിനെയാണ് ഇത് ചെയ്യേണ്ടത് എന്ന് വീഡിയോയിൽ

വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്നു കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ ചെയ്‌തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ

നിങ്ങൾക്ക് അറിയാമെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുതേ. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്ക് ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ കൂട്ടുക്കാരെ.. കൂടുതല്‍ വീഡിയോകള്‍ക്കായി Mums Daily ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Rose Cultivation Tricks credit : Mums Daily

Choosing the Right Variety

  • Climate consideration: Select roses suited for your local climate (e.g., hybrid teas, floribundas, climbers, or shrub roses).
  • Disease-resistant varieties: Modern varieties often resist black spot, powdery mildew, and rust.

2. Ideal Planting Conditions

  • Sunlight: 6–8 hours of direct sunlight daily. Morning sun is preferable to dry dew and reduce fungal problems.
  • Soil: Well-drained loamy soil with pH 6.0–6.5. Add compost or well-rotted manure for fertility.
  • Spacing: Ensure good air circulation; avoid crowding to prevent fungal diseases.

3. Planting Techniques

  • Timing: Best planted in early spring or late fall (dormant season).
  • Depth: Plant graft unions (the bulge at the base of the stem) slightly above soil in cold regions, slightly below in warm climates.
  • Mulching: Apply organic mulch (straw, bark, leaves) to retain moisture, suppress weeds, and improve soil health.

4. Watering

  • Deep watering: Water at the base, 1–2 times per week depending on climate. Avoid overhead watering to prevent fungal infections.
  • Consistent moisture: Avoid letting soil dry completely, especially during bud formation.

5. Fertilization

  • Balanced feeding: Use a balanced rose fertilizer (N-P-K 10-10-10) or organic alternatives (compost, bone meal, fish emulsion).
  • Timing: Feed roses every 4–6 weeks during the growing season; stop fertilizing 6 weeks before the first frost.

Also Read : പാൽ പാടയിൽ ഐസ് ക്യൂബ് ഇട്ടു നോക്കൂ; ഇതുവരെ ആരും പരീക്ഷിച്ചില്ലേ; ഇനിമുതൽ നാടൻ വെണ്ണയും നെയ്യും എളുപ്പത്തിൽ ഉണ്ടാക്കാം; ഉറപ്പായും അറിഞ്ഞിരിക്കണം.

Rose Cultivation Tricksrose plant