കുക്കറിൽ ചോറ് ഇതുപോലെ വെക്കൂ; ഇതുവരെ ആരും ചെയ്യാത്ത പുതിയ സൂത്രം; ഇനി വെന്ത് കുഴഞ്ഞു പോകില്ല; വിസിൽ അടിക്കാതെ മിനിറ്റുകൾക്കുള്ളിൽ ചോറ് റെഡി.!! | Rice Cooking Easy Tips

To cook rice easily, rinse it 2–3 times to remove excess starch. Use the right water ratio typically 1:2 for white rice. Cook on medium heat until water is absorbed, then let it rest covered for 10 minutes. Fluff gently with a fork for soft, non-sticky, perfectly cooked rice. Rice Cooking Easy Tips : പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിറകടുപ്പിൽ എപ്പോഴും കലത്തിൽ മാത്രമേ അരി വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ചോറ് വെന്ത് കിട്ടാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്.

അത് ഒഴിവാക്കാനായി കുക്കർ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കുക്കർ ഉപയോഗിച്ച് ചോറ് തയ്യാറാക്കുമ്പോൾ കൂടുതൽ പേരും പറയുന്ന ഒരു പരാതി അരി കൂടുതലായി വെന്ത് പോകുന്നു എന്നതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് തന്നെ നല്ല രീതിയിൽ കുക്കറിൽ ചോറ് വേവിച്ചെടുക്കാനായി സാധിക്കും

അതിനായി ആദ്യം തന്നെ കുക്കറിൽ കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. അതിനുശേഷം വേവിക്കാൻ ആവശ്യമായ അരി നല്ലതുപോലെ കഴുകി ചൂടായ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. കുക്കറിന്റെ അടപ്പ് തിരിച്ചു വെച്ച് കുറച്ചുനേരം ആവി കയറാനായി മാറ്റിവയ്ക്കാം. കുക്കറിന്റെ അടപ്പിനു മുകളിലെ ആവിയെല്ലാം പൂർണമായും പോയി കഴിഞ്ഞാൽ അരിയിലേക്ക് ആവശ്യമായ ബാക്കി വെള്ളം കൂടി ഒഴിച്ച് കുക്കർ ശരിയായ രീതിയിൽ അടച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക.

ഈയൊരു സമയത്ത് വിസിൽ ഇട്ടുകൊടുക്കേണ്ടതില്ല. കുക്കറിന്റെ മുകൾ ഭാഗത്തിലൂടെ ചൂട് വന്നു തുടങ്ങുമ്പോൾ വിസിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുറച്ചുനേരം അടച്ച് വെച്ചാൽ തന്നെ ചോറ് നല്ല രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും. കുക്കർ ഇടയ്ക്കിടയ്ക്ക് തുറന്ന് ചോറിന്റെ വേവ് ആവശ്യാനുസരണം നോക്കി സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rice Cooking Easy Tips Credit : NNR Kitchen

Rice Cooking Easy Tips

🍚 Easy Tips for Cooking Rice Perfectly

✅ 1. Rinse the Rice Well

  • Rinse rice 2–3 times in cold water until the water runs clear.
  • This removes excess starch and prevents rice from becoming sticky.

✅ 2. Soak for Better Texture

  • Soak rice for 20–30 minutes before cooking (especially basmati).
  • Helps it cook evenly and gives fluffier grains.

✅ 3. Perfect Water Ratio

  • Use the right water-to-rice ratio:
    • 1:2 for regular rice (1 cup rice : 2 cups water)
    • 1:1.5 for basmati (if soaked)
    • Adjust based on the type of rice and your texture preference.

✅ 4. Add a Few Drops of Oil or Ghee

  • A teaspoon of oil or ghee helps prevent sticking and adds flavor.

✅ 5. Don’t Stir While Cooking

  • Stirring breaks the grains and makes rice mushy.
  • Let it cook undisturbed.

✅ 6. Rest After Cooking

  • Once cooked, let rice sit covered for 5–10 minutes before fluffing.
  • This helps steam distribute evenly and prevents sogginess.

✅ 7. Fluff Gently

  • Use a fork or flat spoon to fluff rice gently — never mash!

🌿 Bonus Tips:

  • Add a pinch of salt or a bay leaf for extra aroma.
  • For pulao or biryani, parboil rice to 80% before layering.

Also Read : ബാത്റൂമിലെ വലിയൊരു പ്രശ്നത്തിന് പരിഹാരം; ഈ ഒരു സൂത്രം ചെയ്തു നോക്കൂ വീട്ടമ്മമാർ ഉറപ്പായും ഞെട്ടും; ഇനിയെങ്കിലും ഇതൊന്ന് ചെയ്തു നോക്കൂ.

rice cookingRice Cooking Easy Tips