പഴം കൊണ്ടൊരു കിടിലൻ സ്നാക്ക്; വെറും 5 മിനുട്ട് മതി; എത്ര കഴിച്ചാലും മതി വരില്ല; ഒരിക്കലെങ്കിലും തയ്യാറാക്കൂ…!! | Quick And Special Banana Snack

Quick And Special Banana Snack : പുത്തൻ രുചിക്കൂട്ടുകൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണെന് നോക്കാം. ചൂട് കട്ടനൊപ്പം ഈ സ്നാക്ക് അടിപൊളിയാണ്.

Ingredients

  • Banana
  • Sugar
  • Grated Coconut
  • Wheat Flour
  • Cardamom Powder
  • Baking Soda
  • Turmeric Powder

How To Make Quick And Special Banana Snack

നല്ല പഴുത്ത പഴം എടുക്കാം. ഏതു തരo പഴം വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്. നമ്മൾ ഇവിടെ നേന്ത്രപ്പഴം ആണ് എടുക്കുന്നത്. അത് ചെറിയ കഷ്ണങ്ങളാക്കി മിക്സിയി ജാറിൽ അടിച്ചെടുക്കണം. അതിലേക്ക് പഞ്ചസാര കൂടി ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കാം. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. കുട്ടികൾക്കും മുതിർന്നവർക്കും

ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Quick And Special Banana Snack credit : Mums Daily

Quick And Special Banana Snack

A fun twist on the classic Kerala pazham pori (banana fritters), this version adds a hint of spice and crunch to make it truly special.

Ingredients:

  • 2 ripe nenthran bananas (or any ripe but firm banana)
  • 1/2 cup all-purpose flour (maida)
  • 2 tbsp rice flour (for crispiness)
  • 2 tbsp sugar
  • 1/4 tsp cardamom powder
  • A pinch of salt
  • A pinch of turmeric (optional for color)
  • Water (as needed for batter)
  • Oil (for deep frying)
  • Optional: Grated coconut or crushed peanuts for added crunch

Instructions:

  1. Slice bananas lengthwise or into bite-sized rounds.
  2. In a bowl, mix maida, rice flour, sugar, cardamom, turmeric, and salt.
  3. Add water gradually to form a smooth, medium-thick batter.
  4. Dip banana slices in batter. (Optional: coat with crushed peanuts or coconut)
  5. Deep fry in hot oil until golden and crispy.
  6. Serve warm. Enjoy with tea or drizzle with honey for an extra treat!

Also Read : പഴം ചേർത്ത നല്ല സോഫ്റ്റ് ഉണ്ണിയപ്പം; ഉണ്ണിയപ്പം ശരിയാവുന്നില്ല എന്ന പരാതി ഇനി വേണ്ട; ഇങ്ങനെ ഉണ്ടാക്കി നോക്കൂ..

banana snackQuick And Special Banana Snack