പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങൾ അറിയുമോ; ആരും പറയാത്ത ഗുണങ്ങൾ ഇതാ; ഇനിയെങ്കിലും ഇതൊന്ന് അറിഞ്ഞിരിക്കണം..!! | Ponnamganni Cheera Health Benefits

Ponnamganni Cheera Health Benefits : നിരവധി ഔഷധ ഗുണങ്ങളുള്ള ഒരു സസ്യമാണ് ചീര. ഇവയിൽ തന്നെ വ്യത്യസ്തയിനം ചീരകൾ നമ്മുടെ നാട്ടിൽ ഇന്ന് സുലഭമായി ലഭിക്കുന്നുണ്ട്. ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്ന പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാം. പേരിൽ സൂചിപ്പിക്കുന്നത് പോലെ തന്നെ തമിഴ്നാട്ടിൽ ഉള്ള പൊന്നാങ്കണ്ണി എന്ന സ്ഥലത്തു നിന്നാണ് ഈ ഒരു ചീരയുടെ ഉത്ഭവമായി പറയപ്പെടുന്നത്.

പ്രധാനമായും നോർത്ത് ഇന്ത്യൻ വിഭവങ്ങളിൽ ചീരയും പരിപ്പും ധാരാളമായി ഉപയോഗിക്കുന്നുണ്ട്. എന്നിരുന്നാൽ നമ്മുടെ നാട്ടിൽ ചീരയുടെ ഉപയോഗം താരതമ്യേനെ കുറവാണ് എന്നുതന്നെ പറയേണ്ടിവരും. പൊന്നാങ്കണ്ണി ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തിന് വളരെയധികം ഗുണംഫലകങ്ങൾ ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ നാട്ടുവൈദ്യന്മാർ കൂടുതലായും ഈയൊരു ചീര ധാരാളമായി ഉപയോഗിക്കാൻ നിർദ്ദേശിക്കുന്നു.

ഈയൊരു ചെടി വീട്ടിൽ നട്ടുപിടിപ്പിക്കുകയാണെങ്കിൽ നല്ലതുപോലെ വെയിലുള്ള ഭാഗത്താണ് വയ്ക്കുന്നത് എങ്കിൽ തണ്ടിന്റെ നിറം ചുവപ്പ് കളറിലും, തണലുള്ള ഭാഗങ്ങളിലാണ് നട്ടുപിടിപ്പിക്കുന്നത് എങ്കിൽ പച്ച നിറത്തിലും ആണ് കാണാനായി സാധിക്കുക. ചീര എളുപ്പത്തിൽ വളർത്തിയെടുക്കാനായി തണ്ടുകൾ കട്ട് ചെയ്ത് ആവശ്യമുള്ള ഇടങ്ങളിൽ നട്ടുപിടിപ്പിച്ചാൽ മാത്രം മതി. ഇവ പെട്ടെന്ന് തന്നെ വളർന്നു കിട്ടും എന്നതാണ് മറ്റൊരു ഗുണം. കണ്ണിന് വളരെയധികം ഗുണം

ചെയ്യുന്ന ഈയൊരു ചീര പണ്ടുകാലങ്ങളിൽ സ്വർണം, ചെമ്പ് എന്നിവ ഉരുക്കുന്നതിനോടൊപ്പം ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്നു. ചെടി നടുമ്പോൾ ശ്രദ്ധിക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ചട്ടിയിലാണ് ചീര നട്ടുപിടിപ്പിക്കുന്നത് എങ്കിൽ അത് നല്ല രീതിയിൽ വളരണമെന്നില്ല. അതുകൊണ്ടുതന്നെ ചീര നടാനായി നല്ല മണ്ണുള്ള ഭാഗം തന്നെ തിരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. പൊന്നാങ്കണ്ണി ചീരയുടെ കൂടുതൽ ഗുണഫലങ്ങളെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Ponnamganni Cheera Health Benefits credit : JHIBRAS ONLINE

🌿 Health Benefits of Ponnanganni Cheera

1. Improves Eye Health

  • Rich in Vitamin A, beta-carotene, and lutein, which are essential for good vision.
  • Traditionally used to treat eye redness, irritation, and night blindness.

2. Boosts Skin Glow & Health

  • Called “Ponnanganni” meaning “golden eyes” in Tamil — also implies radiant skin.
  • Its cooling properties and rich antioxidant content help reduce acne, inflammation, and skin dullness.

3. Cools the Body

  • Has natural coolant properties.
  • Often consumed during hot summers to lower body heat and prevent heat-related illnesses.

4. Promotes Hair Growth

  • In traditional use, Ponnanganni oil (made by infusing leaves in coconut oil) is applied to:
    • Promote hair growth
    • Reduce dandruff
    • Prevent premature greying

5. Improves Digestion

  • Aids in relieving constipation, acid reflux, and indigestion.
  • Its mild laxative effect helps regulate bowel movements.

6. Rich in Iron and Minerals

  • Excellent source of iron, calcium, magnesium, and potassium.
  • Beneficial for anemia, bone strength, and muscle function.

7. Good for Liver Health

  • Traditionally used in detoxifying and strengthening the liver.
  • Believed to assist in managing jaundice and hepatitis in some traditional systems.

8. Anti-inflammatory & Antioxidant Properties

  • Helps reduce internal inflammation.
  • Protects against oxidative stress, which contributes to aging and disease.

9. Supports Lactation (Galactagogue)

  • In Siddha and Ayurveda, recommended for nursing mothers to improve breast milk production.

10. Diuretic & Blood Purifier

  • Helps eliminate toxins via urine.
  • Supports kidney health and urinary tract wellness.

🥗 How to Use Ponnanganni Cheera

  • Cooked like spinach: in poriyal, stir-fry, dal, or curry.
  • Juice: Consumed in small amounts for liver and eye health.
  • Hair oil: Infused in coconut oil and applied to the scalp.
  • External paste: Used for skin or eye inflammation in some traditional practices.

⚠️ Caution:

  • Should be consumed in moderation — excessive use may lead to digestive upset due to its cooling nature.
  • Always consult a doctor or traditional practitioner before using for therapeutic purposes, especially during pregnancy, lactation, or if you have chronic illnesses.

Also Read : ചിരട്ട വെറുതെ കളയല്ലേ; ഇല നിറയെ തളിർക്കാൻ ഇതൊന്നമതി; വെറും 15 ദിവസം കൊണ്ട് റോക്കറ്റ് പോലെ ചീര തഴച്ചു വളരും; ഇനി ചീര പറിച്ചു മടുക്കും ഇതൊന്ന് ചെയ്തു നോക്കൂ.

cheera benefitsPonnamganni Cheera Health Benefits