തലയിണ അഴുക്ക് പിടിച്ചോ; എങ്കിൽ ഇങ്ങനെ ഒന്ന് പരീക്ഷിക്കൂ; തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം; എത്ര കഠിനമായ അഴുക്കും അനായാസം പോകും..!! | Pillow Cleaning Easy Trick

Pillow Cleaning Easy Trick : നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തലയിണ. തലയിണ വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ എത്ര അഴുക്കു പിടിച്ച തലയിണയും വൃത്തിയാക്കാവുന്നതാണ്.

വലിയൊരു പത്രം എടുത്ത് അതിലേക്ക് ചൂടുവള്ളം എടുത്തശേഷം സോപ്പ്പൊടി ഇട്ട് ലയിപ്പിക്കുക. ബേക്കിങ് സോഡാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത തലയിണ ഇതിലേക്ക് മുക്കി വെക്കുക. വെള്ളം പോരായ്ക വന്നാൽ ചൂടുവെള്ളം ഒഴിക്കുക. അരമണിക്കുർ റെസ്റ്റ് ചെയ്യാൻ വെക്കുക.

  • 1 cup hot water
  • ½ cup white vinegar
  • 1 tbsp baking soda
  • 1 tsp liquid detergent
  • Optional: few drops of essential oil (like lavender or eucalyptus)
  • A tub or washing machine

ഇത് വാഷിംഗ്‌ മെഷിനിൽ ഇട്ടു ഒന്നൂടി കഴുകിയെടുക്കാവുന്നതാണ്. എങ്ങനെയാണ് എളുപ്പത്തിൽ തലയിണ വൃത്തിയാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞുതരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്കെല്ലാവർക്കും വളരെയധികം ഉപകാരപ്രദമാകുമെന്ന് കരുതുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി info tricks ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Pillow Cleaning Easy Trick : info tricks

Pillow Cleaning Easy Trick

Check care label: First, see if your pillow is machine washable or if it requires special care.

Spot clean: For minor stains, mix a little mild detergent with water and gently scrub the spot using a clean cloth or soft brush.

Machine wash (if allowed):

  • Use a gentle cycle with warm water.
  • Add a small amount of mild detergent.
  • Wash two pillows together to balance the load.

Add vinegar rinse: Add half a cup of white vinegar during the rinse cycle. Vinegar helps remove odors and kills bacteria.

Dry thoroughly:

  • Use a low heat setting in the dryer.
  • Add a couple of clean tennis balls or dryer balls to fluff the pillow while drying.
  • Make sure pillows are completely dry to avoid mold.

Freshen between washes: Sprinkle baking soda on the pillow, let it sit for 30 minutes, then vacuum it off to absorb odors.

Also Read ; വടുകപ്പുളി അച്ചാർ തയ്യാറാക്കാം; കൈപ്പുണ്ടെന്ന് കരുതി മാറ്റി നിർത്തല്ലേ; ഒട്ടും കയ്പ്പില്ലാത്ത വടുകപ്പുളി അച്ചാർ ഉണ്ടാക്കാം; നാവിൽ വെള്ളമൂറും രുചി.

EASY TIPPillow Cleaning Easy Trick