Perfect Ullivada Recipe : എളുപ്പത്തിൽ തയ്യാറാക്കാവുന്ന റെസിപ്പികൾ നമ്മളെല്ലാം പരീക്ഷിക്കാറുണ്ട്. വീട്ടിൽ തയാറാക്കി കഴിക്കാം ഉഗ്രൻ രുചിയിൽ ഉള്ളിവട. ചൂട് കട്ടനൊപ്പം അടിപൊളിയാണ്. അധികം ചേരുവകളൊന്നും ആവശ്യമില്ല. വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല.
- സവാള – 4 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- പച്ചമുളക് – 2
- കറിവേപ്പില
- കാശ്മീരി മുളകുപൊടി – 1 ടീസ്പൂൺ
- മൈദ – ആവശ്യത്തിന്
- എണ്ണ
- ഇഞ്ചി
അരിഞ്ഞെടുത്ത സവാളയിലേക്ക് ഉപ്പ് ചേർത്തു കൊടുക്കാം. കയ്യുപയോഗിച്ച് നന്നായി മിക്സ് ചെയ്തെടുക്കണം. അൽപ്പ സമയം മാറ്റിവെച്ചു കഴിഞ്ഞാൽ ഇതിലേക്ക് മൈദാ മാവ് ചേർത്തു കൊടുക്കാം. പച്ചമുളക്, ഇഞ്ചി, വേപ്പില, മുളകുപൊടി എന്നിവ ചേർത്ത ശേഷം നന്നായി കയ്യുപയോഗിച്ച് കുഴച്ചെടുക്കാം. എണ്ണ നന്നായി ചൂടായി വരുമ്പോൾ കയ്യുപയോഗിച്ച് ഷേപ്പ് ആക്കിയെടുത്ത മിക്സ് എണ്ണയിലേക്കിട്ട് വറുത്ത്
കോരിയെടുക്കാം. എങ്ങനെയാണെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ. സവാള വീട്ടിൽ ഇരിപ്പുണ്ടേൽ ഇപ്പോ തന്നെ ഉണ്ടാക്കി നോക്കിക്കേ.. തീർച്ചയായും എല്ലാവര്ക്കും ഇഷ്ടപ്പെടും.ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Perfect Ullivada Recipe credit : Taste Trips Tips
Perfect Ullivada Recipe
🌰 Ulli Vada (Onion Vada) Recipe
🕒 Prep Time: 15 mins
🍳 Cook Time: 15 mins
🍽️ Serves: 3–4
Ingredients:
- 2 large onions (thinly sliced)
- 1 cup besan (gram flour)
- 2 tbsp rice flour (for crispiness)
- 1-2 green chilies (finely chopped)
- 1 sprig curry leaves (chopped)
- ½ tsp crushed fennel seeds (optional)
- A pinch of hing (asafoetida)
- ½ tsp turmeric powder
- Salt to taste
- Water as needed (very little)
- Oil for deep frying
Instructions:
- In a large bowl, add thinly sliced onions and a bit of salt. Mix well and let it sit for 5 minutes — this helps the onions release moisture.
- Add green chilies, curry leaves, turmeric, hing, and crushed fennel seeds.
- Mix in the besan and rice flour. Do not add water at first — the moisture from onions is usually enough. Add 1–2 tsp of water only if needed to bind.
- Heat oil in a deep pan.
- Take small portions of the mixture and drop into the oil. Flatten slightly with your fingers before dropping for a rustic shape.
- Fry on medium heat until golden brown and crisp.
- Drain on paper towels.
Serving Suggestion:
Serve hot with coconut chutney or a cup of chai! ☕