ഇതിന്റെ രുചിയൊന്ന് വേറെത്തന്നെ; വായിലിട്ടാൽ അലിഞ്ഞ് പോകും സോഫ്റ്റ് കിണ്ണത്തപ്പം; എല്ലാവര്ക്കും ഒരുപോലെ ഇഷ്ടപെടുന്ന വിഭവം 5 മിനിറ്റിൽ റെഡി ആക്കാം..!! | Perfect Soft Kinnathappam

Perfect Soft Kinnathappam : വളരെ രുചികരമായതും സോഫ്റ്റ് ആയതുമായ പലഹാരമാണ് കിണ്ണത്തപ്പം. സാധാരണ ബേക്കറിയിൽ നിന്നും വാങ്ങുകയാണ് ചെയ്യുന്നത്. എന്നാൽ നല്ല പെർഫെക്റ്റ് ആയി നമുക്ക് തന്നെ വീട്ടിൽ ഉണ്ടാക്കിയെടുക്കാവുന്നതേ ഉള്ളു.. വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു നമുക്ക് റെഡി ആക്കാം. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു..

Ingredients

  • Rice Flour
  • Coconut Milk
  • Jaggery
  • Cardamom Powder
  • Salt
  • Ghee
  • Dhal

How To Make Perfect Soft Kinnathappam

തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത ശേഷം അതിലേക്ക് ചീകിയെടുത്ത സർക്കാർ ഇട്ടു കൊടുക്കാം. ഇത് പാനിയാക്കി എടുക്കണം. മറ്റൊരു പാത്രത്തിൽ ആവശ്യത്തിനുള്ള അരിപ്പൊടി എടുത്ത് നല്ലവണ്ണം അരിച്ചെടുക്കുന്നത് നല്ലതാണ്. അതിലേക്ക് അരിച്ചെടുത്ത ശർക്കര പാനി ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ഒട്ടും തന്നെ കട്ട പിടിക്കാതെ മിക്സ് ചെയ്തെടുക്കാം.

അതിലേക്ക് 3 കപ്പ് തേങ്ങാപാൽ പിഴിഞ്ഞെടുത്തത് ചേർക്കണം. ഏലക്ക പൊടിയും ഒരു നുള്ള് ഉപ്പും കൂടി ഇട്ട് നല്ലവണ്ണം മിക്സ് ചെയ്തെടുക്കണം. ശേഷം എങ്ങനെയാണ് കിണ്ണത്തപ്പം തയ്യാറാക്കുന്നതെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Perfect Soft Kinnathappam credit : Nabraz Kitchen

🍮 Soft Kinnathappam Recipe (Traditional Style)

📝 Ingredients:

  • Raw rice – 1 cup (soaked for 4 hours)
  • Grated coconut – 1 cup
  • Coconut milk – 2 to 2.5 cups (first and second extract)
  • Jaggery – ¾ to 1 cup (adjust to taste)
  • Cumin seeds – ½ tsp (optional)
  • Cardamom – 4 to 5 pods (crushed or powdered)
  • Salt – a pinch
  • Ghee – 1 tsp (for greasing)
  • Water – as needed

🔪 Method:

  1. Prepare Jaggery Syrup:
    Melt jaggery with a little water, strain to remove impurities. Set aside.
  2. Grind Batter:
    Grind soaked rice with grated coconut and a little water to a smooth, slightly thick batter.
  3. Mix Ingredients:
    In a large bowl, mix the batter with coconut milk, jaggery syrup, salt, cardamom, and cumin (if using). Batter should be pourable, like dosa batter.
  4. Strain the Batter (optional for extra smoothness):
    You can strain the batter through a sieve for a smoother texture.
  5. Prepare the Steamer:
    Grease a round steel plate or tin (kinnam) with ghee. Pour the batter into it.
  6. Steam It:
    Steam on medium heat for 20–30 minutes or until a toothpick inserted comes out clean.
  7. Cool and Cut:
    Allow to cool completely. Cut into squares or diamond shapes.

Tips for Perfect Soft Texture:

  • Use fresh thick and thin coconut milk for rich flavor and softness.
  • Don’t make the batter too thick; it should flow freely.
  • Straining the batter is key to getting that velvety texture.
  • Don’t over-steam; it should be just set and soft.

Also Read : ഒരൊറ്റ തവണ പച്ചമുന്തിരി ഇങ്ങനെ തയ്യാറാക്കൂ; വെറും 3 മിനിറ്റിൽ നാവിൽ അലിഞ്ഞിറങ്ങും മധുരം; വെറൈറ്റി ഹൽവ ഞൊടിയിടയിൽ..

kinnathapam recipePerfect Soft Kinnathappamtasty swit