പയർ കൃഷിയിൽ 100 മേനി വിളവ് നേടാൻ ഇതൊന്ന് മതി; ചാരം കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ; കിലോക്കണക്കിന് പയർ ഉണ്ടാകാൻ ഇതുമതി; പരീക്ഷിക്കാൻ വിട്ട് പോവല്ലേ..!! | Payar Krishi Using Wood Ash Compost

Payar Krishi Using Wood Ash Compost : നമ്മുടെ നാട്ടിൽ വർഷത്തിൽ എല്ലാ സമയവും കൃഷി ചെയ്യാൻ പറ്റുന്ന ഒരു പച്ചക്കറിയിനമാണ് പയർ. ചിട്ടയായ വള പ്രയോഗവും പരിചരണവും ഉണ്ടെങ്കിൽ വളരെ കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ പയർ വിളവെടുത്ത് തുടങ്ങാം. പ്രോട്ടീന്റെ കലവറയായ പയറിലെ വളപ്രയോഗത്തെ കുറിച്ചാണ് ഇവിടെ നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത്. പലർക്കും ഉള്ള ഒരു പ്രധാന സംശയമാണ് പയറിനകത്ത് ചാരം എങ്ങനെ ഉപയോഗിക്കണം എന്നുള്ളത്.

ഈ അറിവില്ലായ്മ കാരണം പലരും പയറിന്റെ ഇലയിലും അസ്ഥാനത്തും ചാരം വാരിയിട്ടു കൊടുക്കും. ചാരം ചൂടായത് കൊണ്ട് തന്നെ പയറിന്റെ ഇലകൾ പെട്ടെന്ന് വാടി പോകാനുള്ള സാധ്യത കൂടുതലാണ്. ഇനി അഥവാ നിങ്ങൾ അത്തരത്തിൽ ചാരം വാരി വിതറുകയാണെങ്കിൽ തന്നെ പത്തോ പതിനഞ്ചോ മിനിറ്റു കൊണ്ട് അത് കഴുകിക്കളയേണ്ടതും അത്യാവശ്യമാണ്. അല്ലെങ്കിൽ തീർച്ചയായും നമ്മുടെ പയർച്ചെടി മൊത്തത്തിൽ വാടി പോകാനുള്ള സാധ്യത കൂടുതലാണ്.

ഇവിടെ നമ്മൾ വളം തയ്യാറാക്കാനായി ഒരു ചെടിച്ചട്ടി നിറയെ ചാരം എടുത്തിട്ടുണ്ട്. അതുപോലൊരു ചെടിച്ചട്ടിയിൽ തുല്യമായി ചാണകം എടുത്തിട്ടുണ്ട്. അതുപോലെ മറ്റൊരു ചട്ടി നിറയെ മണ്ണും കൂടെ എടുക്കണം. ശേഷം ഇവ മൂന്നും കൂടെ നിലത്തോ മറ്റോ ഇട്ട് നല്ലപോലെ യോജിപ്പിച്ചെടുക്കണം. ശേഷം ഇത് പയറിന്റെ ചുവട്ടിൽ ഇട്ടു കൊടുക്കാവുന്നതാണ്.

എപ്പോൾ നമ്മൾ ചാരം പ്രയോഗിക്കുകയാണെങ്കിലും ഈ രീതിയിൽ വേണം എടുക്കാൻ. ഇതിൽ മണ്ണിന്റെ അളവ് കൂടിയാലും പ്രശ്നമില്ല. ഈ മണ്ണും ചാരവും ചാണകപ്പൊടിയും മിക്സ് ചെയ്ത് പയർ ചെടികൾക്ക് എങ്ങനെ ഇട്ടു കൊടുക്കുന്നതെന്നറിയണ്ടേ??? വേഗം പോയി വീഡിയോ കണ്ടോളൂ…Payar Krishi Using Wood Ash Compost Credit : Mini’s LifeStyle

🔍 What is Payar Krishi?

Payar Krishi is a traditional Indian farming method where multiple crops are grown together, often in a mixed or intercropping system. It’s low-input and eco-friendly, ideal for small and marginal farmers.

Key Features:

  • Utilizes crop residues and natural fertilizers
  • Reduces dependency on chemical inputs
  • Encourages biodiversity and soil health

🌿 What is Wood Ash Compost?

Wood ash compost is made by mixing ash from burned wood (not coal or treated wood) into organic compost. It’s rich in potassium, calcium, and micronutrients, and is mildly alkaline.

Benefits of Wood Ash:

  • Adds potassium (K) – crucial for flowering and fruiting
  • Contains calcium (Ca) – improves soil structure
  • Helps balance acidic soils due to its alkalinity
  • Natural pest deterrent

🛠️ How to Prepare and Use Wood Ash Compost

📌 1. Collecting Ash:

  • Use only clean, untreated wood ash.
  • Avoid ash from plastic, painted wood, or trash.

📌 2. Mixing with Compost:

  • Mix 1 part wood ash with 5–10 parts organic compost (like cow dung, leaves, or kitchen waste).
  • Let it decompose for 2–4 weeks before application.

📌 3. Application:

  • Apply before sowing or as a top-dressing 20–30 days after sowing.
  • Use about 5–10 kg per 100 sq. meters depending on soil condition.

🌾 Suitable Crops for Payar Krishi with Wood Ash Compost:

  • Pulses: Moong, Urad, Arhar
  • Millets: Bajra, Jowar
  • Vegetables: Brinjal, Tomato, Okra
  • Oilseeds: Mustard, Groundnut

⚠️ Precautions:

  • Don’t overuse – excessive ash can make soil too alkaline
  • Avoid applying near young seedlings directly
  • Test soil pH if possible before regular use

Also Read : വണ്ണം വെക്കാൻ തയ്യാറെടുക്കുന്നവർ ആണോ നിങ്ങൾ; എങ്കിൽ ഹെൽത്തിയും രുചികരവുമായ ഈ ഹെൽത്ത് മിക്സ് കഴിക്കൂ; എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം; ദിവസവും ഒരു സ്‌പൂൺ കഴിക്കൂ.

payar krishiPayar Krishi Using Wood Ash Compost