കറ്റാർവാഴയും കറിവേപ്പിലയും ഉപയോഗിച്ച് മുടി കറുപ്പിക്കാം; ഇനി കാലങ്ങളോളം മുടി കറുത്തിരിക്കും; അറിയാത്തവർക്കായി പുതിയ ട്രിക്ക്; ഒരിക്കലെങ്കിലും പരീക്ഷിക്കൂ..!! | Natural Long Lasting Hair Dye Using Curry Leaves

Natural Long Lasting Hair Dye Using Curry Leaves : മുടിയിലുണ്ടാകുന്ന നര പ്രായഭേദമന്യെ ഇന്ന് എല്ലാവരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. അത്കൊണ്ട് തന്നെ ഇന്ന് മാർക്കറ്റുകളിൽ കെമിക്കലുകൾ അടങ്ങിയ നിരവധി ഹെയർ ഡൈ പാക്കറ്റുകൾ ലഭ്യമാണ്. എന്നാൽ മിക്കതും ഉപയോഗിച്ച് കുറച്ച് ദിവസം കൊണ്ട് തന്നെ കറുപ്പ് നിറം നഷ്ടമാവുന്നതായാണ് കാണാറുള്ളത്. എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീട്ടിൽ തയ്യാറാക്കിയെടുക്കാവുന്ന ഒരു ഹെയർ ഡൈ ആണ്

Ingredients

  • 1 cup fresh curry leaves
  • ½ cup henna powder (for reddish-brown tint) or indigo powder (for black tint)
  • 2 tbsp amla powder (optional, for darker tone and hair strength)
  • 1 tbsp coconut oil or castor oil
  • 1 cup water

Natural Long Lasting Hair Dye Using Curry Leaves

പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഈ ഹെയർ ഡൈ വെളുത്ത മുടികൾ കറുപ്പിക്കാൻ വളരെ എഫക്റ്റീവ് ആയ ഒന്നാണ്. നമ്മൾ ഇനി പറയാൻ പോകുന്ന ഓരോ ഘട്ടങ്ങളും കൃത്യമായി തുടരുകയാണെങ്കിൽ ഒറ്റ തവണ ചെയ്താൽ തന്നെ ഇത് രണ്ട് മാസത്തോളമൊക്കെ നിൽക്കും. ഇത് തയ്യാറാക്കുന്നതിനായി ഒരു പാനിൽ ഒരു ഗ്ലാസ് വെള്ളമൊഴിച്ച് നല്ലപോലെ ചൂടായി വരുമ്പോൾ അതിലേക്ക് ഒരു

ടേബിൾസ്പൂൺ വീതം തേയിലപ്പൊടിയും കാപ്പിപ്പൊടിയുമിട്ട് ഏകദേശം ഒരു 5 മിനിറ്റോളം നന്നായി തിളപ്പിച്ചെടുക്കുക. തേയിലയുടെയും കാപ്പിയുടെയും സത്ത് വെള്ളത്തിലേക്കിറങ്ങാൻ വേണ്ടിയാണ് നന്നായി തിളപ്പിച്ചെടുക്കുന്നത്. ഇനി നമുക്ക് തയ്യാറാക്കിയ മിക്സ് തണുക്കുന്നതിനായി മാറ്റി വെക്കാം. ഈ സമയം നമുക്ക് ഡൈ തയ്യാറാക്കുന്നതിനായി രണ്ട് പോള കറ്റാർവാഴ എടുക്കാം. ചെറിയ കറ്റാർവാഴ ആയതുകൊണ്ടാണ്

രണ്ടെണ്ണം എടുക്കുന്നത്‌. വലിയ കറ്റാർവാഴയാണെങ്കിൽ ഒരെണ്ണം മതിയാവും. അടുത്തതായി കറ്റാർവാഴയുടെ ഇരുഭാഗങ്ങളിലുമായുള്ള മുള്ളിന്റെ ഭാഗം ചെത്തിക്കളഞ്ഞ് അതിനകത്തെ ജെല്ല് മാത്രം അടർത്തിയെടുക്കുക. വളരെ നാച്ചുറലായ രീതിയിൽ തയ്യാറാക്കുന്ന ഈ ഹെയർഡൈ മുടി കറുപ്പിക്കുന്നതിന് പുറമെ മുടി വളരുന്നതിനും സഹായിക്കുന്നു. ഈ ഹെയർ ഡൈ തയ്യാറാക്കിയെടുക്കുന്നത് എങ്ങനെയെന്നറിയാൻ വീഡിയോ കണ്ടോളൂ.. Natural Long Lasting Hair Dye Using Curry Leaves credit ; Resmees Curry World

Curry leaves (Murraya koenigii) are a traditional remedy for strengthening hair, darkening grays, and promoting growth. While they don’t work as strongly as commercial dyes, they can be part of a natural, long-lasting herbal hair color treatment when combined with other ingredients.

Here’s a simple and effective natural curry leaf–based hair dye recipe:


Natural Hair Dye with Curry Leaves


Instructions

  1. Boil curry leaves in 1 cup of water until it reduces by half.
    • This extracts the dark pigment and nutrients (especially vitamin B, beta-carotene, and iron).
  2. Cool and blend the mixture into a smooth, dark green paste.
  3. Mix in henna or indigo powder (depending on desired color).
    • For darker black-brown, use indigo.
    • For reddish-brown, use henna.
  4. Add amla powder and coconut oil, stirring until it forms a smooth, thick paste.
  5. Let it rest for 2–3 hours (henna/indigo releases more pigment with time).
  6. Apply to clean, dry hair from roots to ends.
  7. Cover your hair with a shower cap and leave it on for 1–2 hours.
  8. Rinse thoroughly with water (avoid shampoo for 24 hours to allow color to set).

Results & Maintenance

  • The curry leaves help naturally darken grays and strengthen follicles.
  • Henna or indigo provides longer-lasting color (up to 4–6 weeks).
  • Repeat every 2–4 weeks for deeper, more lasting results.
  • Regular use can gradually make hair appear darker, shinier, and healthier.

Tips

  • Add a few drops of lemon juice or black tea for richer tones.
  • For black hair, use a 2-step process:
    1. Apply henna first (reddish base),
    2. Then follow the next day with indigo + curry leaf mixture.
  • Store leftover curry leaf paste in the refrigerator (use within 3 days).

Also Read : നാവിൽ വെള്ളം ഊറും പത്തിരി; ഇനിമുതൽ ഈ വെറൈറ്റി തേങ്ങാ പത്തിരി ഒന്ന് തയ്യാറാക്കി നോക്കൂ; അടിപൊളി രുചിയാണ്; ഒരിക്കലെങ്കിലും ഇതൊന്നു പരീക്ഷിക്കണം..

hair dyeNatural Long Lasting Hair Dye Using Curry Leaves