“Rice Water Hair Magic: Natural Dye & Growth Boost”: Rice water is a natural hair treatment that offers several benefits, including adding shine and softness, promoting hair growth, and subtly darkening hair. To use rice water as a hair dye, make a rice water solution by soaking 1 cup of rice in 2 cups of water for 30 minutes, then strain and use as a final rinse after shampooing.
Natural Hair Dye Using Rice : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഒരേ രീതിയിൽ കണ്ടുവരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് മുടികൊഴിച്ചിൽ. ഭക്ഷണരീതികളിൽ വന്ന മാറ്റങ്ങൾ കൊണ്ടും വെള്ളത്തിന്റെ ക്വാളിറ്റിയിൽ വന്ന വ്യത്യാസങ്ങൾ കൊണ്ടുമെല്ലാമായിരിക്കാം ഒരുപക്ഷേ ഇത്തരത്തിൽ മുടികൊഴിച്ചിൽ എല്ലാവരിലും കൂടുതലായി കണ്ടുവരുന്നത്. ഇത്തരം പ്രശ്നങ്ങൾ കണ്ടു തുടങ്ങുമ്പോൾ കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് ഹെയർ ഓയിലുകളും മറ്റും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച റിസൾട്ട് ലഭിക്കണമെന്നില്ല.
Natural Hair Dye Using Rice
എന്നാൽ അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ചു സാധനങ്ങൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കണ്ടെത്താമെന്ന് വിശദമായി മനസ്സിലാക്കാം. മുടി സംബന്ധമായ പ്രശ്നങ്ങൾക്ക് ആയുർവേദത്തിൽ വളരെയധികം ഉപയോഗപ്പെടുത്തുന്ന ഔഷധസസ്യങ്ങളിൽ ഒന്നാണ് കഞ്ഞുണ്ണി. നമ്മുടെയെല്ലാം വീട്ടു മുറ്റങ്ങളിൽ വളരെയധികം സുലഭമായി കണ്ട് വന്നിരുന്ന ഈ ഒരു ചെടി ഒരുപക്ഷേ ഇന്ന് പലർക്കും കണ്ടാൽ തിരിച്ചറിയുന്നുണ്ടാവില്ല. അറിവുള്ള ആരുടെയെങ്കിലും സഹായത്തോടെ കഞ്ഞുണ്ണി കണ്ടെത്തിയതിനുശേഷം അത് ഉപയോഗിച്ച് ഇനി പറയുന്ന രീതികളിൽ ഹെയർ പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.
Benefits:
- Adds shine and softness: Rice water nourishes hair, making it look healthy and vibrant.
- Darkens hair: Rice water can add a subtle dark tint to hair over time.
- Promotes hair growth: Rich in antioxidants and vitamins, rice water stimulates hair growth.
ഇതിൽ ആദ്യമായി ചെയ്യാവുന്ന ഹെയർ പാക്കിനായി ഒരു കപ്പ് അളവിൽ ചോറ് എടുത്ത് മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക, ശേഷം കഞ്ഞുണ്ണി നല്ലതുപോലെ വെള്ളത്തിൽ കഴുകി അത് തണ്ടോടുകൂടി തന്നെ മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്. ചോറും കഞ്ഞുണ്ണിയും പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് അത് കുളിക്കുന്നതിന് അരമണിക്കൂർ മുൻപായി മുടിയിൽ അപ്ലൈ ചെയ്ത് കൊടുത്തതിനുശേഷം കഴുകികളയുകയാണെങ്കിൽ നല്ല റിസൾട്ട് ലഭിക്കുന്നതാണ്. മുടിയിൽ ഉണ്ടാകുന്ന നര കെമിക്കൽ അടങ്ങിയ ഹെയർ ഡൈ ഉപയോഗിച്ച് മാറ്റുന്നതിന് പകരമായി കഞ്ഞുണ്ണി ഉപയോഗപ്പെടുത്തി മാറ്റിയെടുക്കാവുന്നതാണ്. അതിനായി ഒരു പാനിലേക്ക് രണ്ട് ഗ്ലാസ് അളവിൽ വെള്ളവും, രണ്ട് ടീസ്പൂൺ അളവിൽ ചായപ്പൊടിയും ഇട്ട് നല്ലതുപോലെ തിളപ്പിച്ച് എടുക്കുക.
അതിലേക്ക് കഞ്ഞുണ്ണിയുടെ ഇല കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം ഒരു ഇരുമ്പ് ചീനച്ചട്ടിയെടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ മൈലാഞ്ചിയുടെ പൊടി,തയ്യാറാക്കി വെച്ച ചായയുടെ കൂട്ട് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഇത് ഒരു രാത്രി മുഴുവൻ റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. പിറ്റേദിവസം ഉപയോഗിക്കുന്നതിനു മുൻപായി ഒരു ടീസ്പൂൺ അളവിൽ നീല അമരിയുടെ പൊടി കൂടി ഈയൊരു മിക്സിലേക്ക് ചേർത്ത ശേഷം മുടിയിൽ അപ്ലൈ ചെയ്തു കൊടുക്കുക. കുറച്ചു സമയത്തിനുശേഷം കഴുകി കളയുകയാണെങ്കിൽ അത് മുടിക്ക് വളരെയധികം ഗുണം ചെയ്യുന്നതാണ്. തുടർച്ചയായി ഈയൊരു ഹെയർ പാക്ക് ഉപയോഗിക്കുകയാണെങ്കിൽ തലയിലുള്ള നര പൂർണമായും മാറി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural Hair Dye Using Rice
Here’s a simple and natural method to use rice as a gentle hair-darkening rinse. Rice itself does not work like a strong dye, but when fermented or combined with certain natural ingredients, it can slightly darken hair, add shine, and improve strength.
Natural Hair Dye / Hair Darkening Using Rice
1. Fermented Rice Water Hair Rinse (Mild Darkening + Shine)
Fermented rice water contains antioxidants and amino acids that can make hair appear slightly darker and glossier over time.
Ingredients
- 1 cup rice (any type)
- 2 cups water
Steps
- Rinse rice quickly to remove dust.
- Add rice to a bowl with 2 cups water.
- Let it soak for 30 minutes, then stir and strain the water.
- Leave the strained rice water in a jar at room temperature for 24–48 hours until it lightly ferments (it will smell slightly sour).
- Shampoo your hair, then pour this fermented rice water over your hair.
- Leave it for 10–20 minutes, then rinse with plain water.
- Repeat 2–3 times weekly.
Result: Hair becomes shinier, smoother, and slightly darker with repeated use.
Tips for Better Results
- Use consistently for several weeks—natural dyes work gradually.
- Avoid shampooing immediately after dyeing; wait 24 hours.
- Sun exposure increases the darkening effect when tea or coffee is used.