യൗവനത്തിന്റെ നീല രഹസ്യം; ഏത് പ്രായത്തിലും ചെറുപ്പം കാത്തുസൂക്ഷിക്കാനായി വീട്ടിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ ഫെയ്സ് പാക്ക്..!! | Natural face pack

🌸 Glow Naturally with Herbal Face Pack Care

A natural face pack made with simple kitchen ingredients like turmeric, honey, aloe vera, and gram flour helps cleanse, nourish, and brighten your skin. Free from harsh chemicals, it hydrates deeply, reduces dullness, and enhances your natural glow, leaving your skin soft, fresh, and radiant.

Natural face pack : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എല്ലാവരും കൂടുതലായി സൗന്ദര്യത്തിൽ ശ്രദ്ധ ചെലുത്തുന്നവരാണ്. അതുകൊണ്ടുതന്നെ മുഖത്ത് ഒന്നോ രണ്ടോ കുരുക്കളോ,ചുളിവുകളോ കണ്ടാൽ ഉടൻതന്നെ കടകളിൽ നിന്നും ഉയർന്ന വിലകൊടുത്ത് ലോഷനുകളും മറ്റും വാങ്ങി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. മിക്കപ്പോഴും ഇത്തരത്തിൽ വാങ്ങുന്ന കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ സ്കിൻ ഡാമേജ് ചെയ്യുന്നതിന് കാരണമായേക്കാം. അതേസമയം പ്രായം കൂടുന്നത് വഴി സ്കിന്നിൽ ഉണ്ടാകുന്ന ചുളിവുകളും മറ്റും പൂർണ്ണമായും ഇല്ലാതാക്കാനായി നമ്മുടെയെല്ലാം വീടുകളിൽ സുലഭമായി കാണാറുള്ള ശംഖു പുഷ്പം ഉപയോഗപ്പെടുത്താനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

🌿 1. Turmeric & Yogurt Glow Pack

Best for: Brightening

  • 1 tbsp curd
  • Pinch turmeric
  • 1 tsp honey
    Mix, apply for 15 minutes, rinse with lukewarm water.

ധാരാളം ആന്റി ഓക്സിഡന്റും കൊളാജനും അടങ്ങിയ ഒരു ഔഷധസസ്യമാണ് ശംഖുപുഷ്പം. അതുകൊണ്ടുതന്നെ അത് ഉപയോഗിച്ചുള്ള ഫെയ്സ്പാക്ക് തുടർച്ചയായി ഉപയോഗിക്കുകയാണെങ്കിൽ ചർമ്മത്തിൽ ഉണ്ടാകുന്ന ചുളിവുകളും മറ്റ് പ്രശ്നങ്ങളും വളരെ എളുപ്പത്തിൽ തന്നെ മാറി കിട്ടുന്നതാണ്. ഈയൊരു ഫെയ്സ് പാക്ക് തയ്യാറാക്കുന്നതിനായി ശംഖു പുഷ്പത്തിന്റെ പൂവ് നേരിട്ടോ അല്ലെങ്കിൽ ഉണക്കിയതോ വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഒരു പിടി അളവിൽ പൂവെടുത്ത് അത് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി ഒരു ജാറിൽ വെള്ളമെടുത്ത് അതിൽ ഇട്ടു വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പൂവിൽ നിന്നും സത്തു പൂർണ്ണമായും വെള്ളത്തിലേക്ക് ഇറങ്ങി നീല നിറമായി മാറുന്നത് കാണാനായി സാധിക്കും.

🍯 2. Honey & Lemon Pack

Best for: Oily skin

  • 1 tbsp honey
  • Few drops lemon juice
    Apply 10–15 minutes, then wash.

🥒 3. Cucumber & Aloe Vera Pack

Best for: Soothing & hydration

  • 2 tbsp cucumber juice
  • 1 tbsp aloe vera gel
    Apply 20 minutes and rinse.

തയ്യാറാക്കിയെടുത്ത ശംഖു പുഷ്പത്തിന്റെ വെള്ളം അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റാം. ശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒട്ടും കട്ടകളില്ലാത്ത രീതിയിൽ ഒഴിച്ചു കൊടുക്കുക. ഈ രണ്ട് സാധനങ്ങളും നല്ല രീതിയിൽ മിക്സ് ചെയ്തെടുത്ത ശേഷം അടി കട്ടിയുള്ള പാനിലേക്ക് ഒഴിച്ച് സ്റ്റവ് ഓൺ ചെയ്യുക. തയ്യാറാക്കിയെടുത്ത വെള്ളം കട്ടിയുള്ള പരുവത്തിലേക്ക് മാറി തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഈയൊരു കൂട്ടിന്റെ ചൂട് മാറിയശേഷം അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ അലോവേര ജെൽ, നാലോ അഞ്ചോ തുള്ളി ബാകുചി ഓയിൽ, ഒരു ടീസ്പൂൺ അളവിൽ ഗ്ലിസറിൻ എന്നിവ ഒഴിച്ച് മിക്സ് ചെയ്യുക. ഈയൊരു ഫെയ്സ്പാക്ക് മുഖത്ത് അപ്ലൈ ചെയ്തതിനുശേഷം കഴുകി കളയുകയാണെങ്കിൽ മുഖത്തെ ചുളിവുകൾ എല്ലാം മാറി നല്ല ഒരു ഗ്ലോ ലഭിക്കുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Natural face pack

🌿 1. Turmeric & Yogurt Glow Pack

Best for: Brightening

  • 1 tbsp curd
  • Pinch turmeric
  • 1 tsp honey
    Mix, apply for 15 minutes, rinse with lukewarm water.

🍯 2. Honey & Lemon Pack

Best for: Oily skin

  • 1 tbsp honey
  • Few drops lemon juice
    Apply 10–15 minutes, then wash.

🥒 3. Cucumber & Aloe Vera Pack

Best for: Soothing & hydration

  • 2 tbsp cucumber juice
  • 1 tbsp aloe vera gel
    Apply 20 minutes and rinse.

🥛 4. Besan (Gram Flour) Pack

Best for: Tan removal

  • 2 tbsp besan
  • 1 tbsp curd
  • Pinch turmeric
    Apply, let dry, rinse gently.

Also Read : പൂവ് പോലുള്ള ഇഡ്ഡലി കിട്ടാൻ പച്ചരിയുടെ കൂടെ ഈ 2 ചേരുവ ചേർത്തുനോക്കൂ; നല്ല സോഫ്റ്റ് ആയ രുചിയുള്ള ഇഡ്ഡലി തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്!!

Natural face pack