നല്ല നാടൻ മത്തിക്കറി ഇങ്ങനെ തയ്യാറാക്കൂ; മൺചട്ടിയിൽ ഒറ്റത്തവണ ഇതുപോലെ ഉണ്ടാക്കി നോക്കൂ; രുചിയറിഞ്ഞാൽ വീണ്ടും തയ്യാറാക്കും…!! | Naadan Spicy Mathi Mulakittathu

Naadan Spicy Mathi Mulakittathu : വ്യത്യസ്‍തങ്ങളായ രീതിയിൽ നമ്മൾ മീൻ കറി തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തിൽ അടിപൊളി രുചിയിൽ നല്ല കട്ടിയുള്ള ചാറോടു കൂടി മത്തികറി ഉണ്ടാക്കിയാലോ. തനി നാടൻ രുചിയിൽ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാം ഈ റെസിപ്പി. മീൻകറി എത്ര ഉണ്ടാക്കിയാലും ശരിയാവുന്നില്ല എന്ന പരാതി ഇതോടെ മാറും. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.

Ingredients

  • Sardine Fish
  • Fenugreek
  • Ginger, Garlic Paste
  • Shallots
  • Green Chilli
  • Tomato
  • Gambogia
  • Curry Leaves
  • Salt

How To Make Naadan Spicy Mathi Mulakittathu

ഉണ്ടാക്കിയെടുക്കാനായി നമ്മൾ ഇവിടെ 12 മത്തി എടുത്തിട്ടുണ്ട്. മത്തി നന്നായി വൃത്തിയാക്കി കഴുകി എടുത്ത് വരഞ്ഞു കൊടുക്കുക. മീനിൽ നല്ല മസാല പിടിക്കാനാണ് നമ്മൾ ഇങ്ങനെ വരഞ്ഞു കൊടുക്കുന്നത്. അടുത്തതായി കുറച്ചു കുടംപുളി ചെറിയ ചൂടുവെള്ളത്തിൽ സോക് ചെയ്തു വെക്കുക. കറിയുണ്ടാക്കുവാനായി ഒരു മൺചട്ടി അടുപ്പത്തു വെച്ച് ചൂടാക്കുക. മൺചട്ടി ചൂടായി വരുമ്പോൾ
അതിലേക്ക് 2 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. ശേഷം ഇതിലേക്ക് 1/4 tsp ഉലുവ, ഇഞ്ചി

വെളുത്തുള്ളി ചതച്ചത്, 10 ചെറിയ ഉള്ളി ചതച്ചത്, 3 പച്ചമുളക് കീറിയത്, വേപ്പില, തക്കാളി എന്നിവ ചേർത്ത് നന്നായി ഇളക്കി എടുക്കുക. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Naadan Spicy Mathi Mulakittathu credit : Tasty Recipes Kerala

Naadan Spicy Mathi Mulakittathu

Naadan Spicy Mathi Mulakittathu is a fiery Kerala-style sardine curry packed with bold flavors. Fresh mathi (sardines) are cooked in a tangy red gravy made from shallots, garlic, ginger, curry leaves, and a generous amount of red chili powder and turmeric. Tamarind pulp adds the perfect sour kick, while coconut oil enhances the aroma. The curry is simmered in a clay pot for authentic taste, allowing the fish to absorb the rich masala. Best served with steamed rice or kappa (tapioca), this spicy delight is a favorite in coastal households, offering a perfect balance of heat, tang, and tradition.

Also Read : ദോശമാവ് ബാക്കിയായോ എങ്കിൽ ഇതുകൊണ്ട് പലഹാരം തയ്യാറാക്കാം; ദോശമാവിൽ പഴം ഇങ്ങനെ ചേർക്കൂ; അടിപൊളി പലഹാരം തയ്യാറാക്കാം.

easy recipemathicurry recipeNaadan Spicy Mathi Mulakittathu