മാവ് പെട്ടെന്ന് പൂക്കാൻ ഇതുമതി; നിറയെ പൂക്കാനും കാണിക്കാനും ഇങനെ ചെയ്തു നോക്കൂ; ഇനി കൊമ്പ് നിറയെ മാങ്ങാ കൈക്കും; പരീക്ഷിച്ചു നോക്കൂ..!! | Mango Tree Flowering Tips

Mango Tree Flowering Tips : മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം.

മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ്‌ മാവ്‌​ പൂവിടുവാൻ​ ഏറ്റവും അനുയോജ്യം. ​ എന്നാൽ മാവ് പൂക്കണം എങ്കിൽ നല്ല സൂര്യപ്രകാശം ആവശ്യമാണ്. മാവ്‌ പൂക്കുന്ന സമയം മുതൽ മഴ ഇല്ലാതിരുന്നാൽ അത്‌ കായ്‌ പിടുത്തത്തിന്‌ വളരെ സഹായകമാണ്‌. മാവ് പെട്ടെന്ന് പൂക്കാൻ മാമ്പഴകാലം തുടങ്ങന്നതിനു

മുമ്പേ പുക നല്കുന്നത് നല്ലതാണ്. മാവ് പൂത്തതിനു ശേഷം നനക്കുന്നതും കൊള്ളാം. മാമ്പഴ കാലത്തിനു ശേഷം കമ്പു കൊത്തൽ നടത്തുന്നതും അടുത്ത പ്രാവിശ്യം മാവ് പെട്ടെന്ന് പൂക്കാൻ സഹായിക്കുന്നു. കൂടുതൽ അറിവുകൾ നിങ്ങൾക്കായി വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Livekerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Mango Tree Flowering Tips credit : Livekerala

🌼 1. Age of the Tree

  • Mango trees usually start flowering 3–6 years after planting (depending on the variety and rootstock).
  • Don’t expect flowers from very young trees.

☀️ 2. Sunlight

  • Ensure the tree gets full sun: at least 6–8 hours daily.
  • Lack of sunlight = weak growth and fewer flowers.

🌱 3. Pruning

  • Prune after harvest or just before the flowering season to:
    • Remove dead/diseased branches.
    • Open the canopy to increase light and airflow.
  • Don’t prune heavily just before flowering season.

🧂 4. Nutrient Management

  • Avoid too much nitrogen—it promotes leaf growth, not flowers.
  • Instead, use a balanced or low-nitrogen, high-phosphorus fertilizer:
    • Example: 5-10-10 (N-P-K) or similar.
    • Apply in late fall or early winter before flowering.
  • Add micronutrients like zinc, boron, and magnesium if deficiencies are suspected.

💧 5. Water Stress (Flower Induction Technique)

  • Reduce or stop watering for 4–6 weeks before expected flowering season (usually late winter/early spring).
  • This mimics dry-season stress, which encourages flower bud formation.
  • Resume watering lightly when flowering starts.

🌡️ 6. Temperature & Seasonality

  • Mango trees need a cool, dry period to trigger flowering.
  • Ideal temperatures: 15–20°C (59–68°F) during pre-flowering.
  • In tropical areas with no cool season, flowering may be erratic unless water stress is used.

🧪 7. Use of Flower-Inducing Chemicals (Advanced)

  • Farmers sometimes use potassium nitrate (KNO₃) sprays (1–2%) or paclobutrazol to induce flowering.
    • Only for experienced growers—consult local guidelines or experts before using.

🐝 8. Pollinator Support

  • Once flowers form, encourage bees and insects for pollination.
  • Avoid spraying pesticides during bloom.

📅 BONUS: When Do Mango Trees Flower?

  • Tropical regions: Often in winter to early spring.
  • Flowering time can vary by:
    • Variety
    • Climate
    • Management

Also Read : പൊന്നാങ്കണ്ണി ചീരയുടെ ഔഷധഗുണങ്ങൾ അറിയുമോ; ആരും പറയാത്ത ഗുണങ്ങൾ ഇതാ; ഇനിയെങ്കിലും ഇതൊന്ന് അറിഞ്ഞിരിക്കണം..

mango plantMango Tree Flowering Tips