Malabar Special Aval Milk Shake : മലബാറുകരുടെ സ്പെഷ്യൽ റിഫ്രഷിങ് അവിൽ മിൽക്ക് നമുക്ക് തയ്യാറാക്കി നോക്കിയാലോ..!!? ആദ്യമായി ഒരു പാൻ ചൂടാക്കി അതിലേക്ക് അരക്കപ്പ് അവിൽ ചേർക്കുക. ഇത് തുടർച്ചയായി ഇളക്കി ഒന്ന് വറുത്ത് എടുക്കുക.
Ingredients
- Aval
- Banana
- Sugar
- Boost or Horlicks
- Cold Ice
- Roasted Peanuts
- Roasted Cashew Nut
How To Make Malabar Special Aval Milk Shake
ഇനി ഒരു മിക്സിയുടെ ജാറിലേക്ക് 5 പാളയന്തോടൻ പഴം ചേർക്കുക.കൂടെത്തന്നെ മൂന്നര ടേബിൾസ്പൂൺ പഞ്ചസാര കൂടെ ചേർത്ത് ഒരു ഫോർക് ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.ബൂസ്റ്റ് /ഹോർലിക്സ് ഇഷ്ടമാണെങ്കിൽ ഈ സമയത്ത് അത് കൂടെ ചേർക്കാം.നന്നായി ഉടച്ച പഴത്തിലേക്ക് തണുപ്പിച്ച പാൽ ഒഴിക്കുക.
ഇനി ഇത് നന്നായി മിക്സ് ചെയ്ത ശേഷം 3 ടേബിൾസ്പൂൺ വറുത്ത കപ്പലണ്ടി,2 ടേബിൾസ്പൂൺ ക്യാഷ്യു നട്ട്, വറുത്ത അവിൽ എന്നിവ ചേർത്ത പെട്ടെന്ന് തന്നെ മിക്സ് ചെയ്യുക. ഇനി ഇത് ഗ്ലാസ്സിലേക്ക് ഒഴിക്കാം.. ഏറ്റവും മുകളിലായി കുറച്ചു കപ്പലണ്ടിയും ക്യാഷ്യു നട്ടും കൂടെ ചേർത്ത് കഴിക്കാം… അപ്പോൾ നമ്മുടെ ടേസ്റ്റിയും ഹെൽത്തിയും ആയിട്ടുള്ള മലബാർ സ്പെഷ്യൽ അവിൽ മിൽക്ക് റെഡി..കൂടുതൽ അറിയാനായി വീഡിയോ കാണൂ…!!! Video Credit : Shaan Geo
Malabar Special Aval Milk Shake is a rich, creamy, and traditional Kerala delight made from aval (flattened rice), chilled milk, ripe bananas, roasted cashews, and a touch of jaggery or sugar. This refreshing shake is a staple in the Malabar region, especially during Ramadan and festive seasons. What makes it unique is its wholesome texture and natural sweetness, combining the goodness of local ingredients for a healthy yet indulgent treat. Topped with nuts, dates, and sometimes a scoop of ice cream, this shake is both nourishing and delicious — perfect for hot days or as an energy booster. Loved for its nostalgic flavors and homemade charm, Aval Milk Shake is a true taste of Kerala’s culinary heritage.