Making Virgin Coconut Oil At Home: വെളിച്ചെണ്ണയ്ക്ക് ദിനംപ്രതി വില വർദ്ധിച്ചു വരുന്ന ഈ സാഹചര്യത്തിൽ വീട്ടാവശ്യങ്ങൾക്കുള്ള നല്ല ശുദ്ധമായ എണ്ണ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാനായി സാധിക്കും. എന്നാൽ അതിനായി കുറച്ച് പണിപ്പെടേണ്ടി വരുമെന്ന് മാത്രം. നല്ല ശുദ്ധമായ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
ഇത്തരത്തിൽ ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുന്നത് ഒരു ചെറിയ പ്രോസസ് അല്ലാത്തതു കൊണ്ട് തന്നെ അതിന് ആവശ്യമായ കാര്യങ്ങൾ ഒറ്റതവണയായി ചെയ്തു വയ്ക്കുന്നതാണ് എപ്പോഴും നല്ലത്. അതുകൊണ്ടുതന്നെ ഏകദേശം 5 തേങ്ങകളോളം എടുത്ത് അത് ചിരവി ഒരു പാത്രത്തിൽ ആക്കുക. ശേഷം ചിരകി വച്ച തേങ്ങ ഒന്നോ രണ്ടോ തവണയായി മിക്സിയുടെ ജാറിൽ ഇട്ട് അടിച്ച് പാല് മുഴുവനായും എടുക്കണം. 5 തേങ്ങയാണ് എടുക്കുന്നത് എങ്കിൽ ഏകദേശം അഞ്ചര ഗ്ലാസ് വെള്ളം എന്ന അളവിലാണ് അരയ്ക്കാനായി എടുക്കേണ്ടി വരിക.
Making Virgin Coconut Oil At Home
തേങ്ങയിൽ നിന്നും പിഴിഞ്ഞെടുത്ത പാൽ രണ്ടോ മൂന്നോ കണ്ടെയ്നറുകളിൽ ആക്കി നല്ലതുപോലെ അടച്ച് ഫ്രീസറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. എപ്പോഴാണോ എണ്ണ തയ്യാറാക്കി എടുക്കേണ്ടത് ആ സമയത്ത് ഫ്രീസ് ചെയ്തു വെച്ച പാലിൽ നിന്നും കുറേശ്ശെയായി എടുത്ത് ഉരുക്ക് വെളിച്ചെണ്ണ തയ്യാറാക്കുന്നതാണ് കൂടുതൽ നല്ലത്. ഫ്രീസറിലാണ് തേങ്ങ വയ്ക്കുന്നത് എങ്കിൽ രണ്ടു മണിക്കൂർ വച്ചാൽ മതിയാകും, അതല്ലെങ്കിൽ കുറഞ്ഞത് എട്ടു മുതൽ 12 മണിക്കൂർ വരെ സമയം എടുക്കേണ്ടതായി വരും.
അടുത്തതായി എണ്ണ തയ്യാറാക്കുന്നതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിൽ നിന്നും ആവശ്യമായ അത്രയും ഫ്രീസ് ചെയ്ത തേങ്ങാപ്പാൽ ഇട്ടുകൊടുക്കുക. ഇത് നല്ലതുപോലെ അലിഞ്ഞ് എണ്ണയുടെ രൂപത്തിൽ ആയി മാറുന്നത് കാണാം. തേങ്ങാപ്പാലിൽ നിന്നും സത്തു പൂർണമായും ഇറങ്ങി ബ്രൗൺ നിറമായി തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. ശേഷം അത് അരിച്ചെടുത്തു കഴിഞ്ഞാൽ നല്ല ശുദ്ധമായ ഉരുക്കു വെളിച്ചെണ്ണ റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Making Virgin Coconut Oil At Home Video Credits : Smart Future
Here’s a simple step-by-step method to make Virgin Coconut Oil (VCO) at home using the cold process (no heat) – this method helps preserve all the nutrients:
🥥 How to Make Virgin Coconut Oil at Home
✅ Ingredients Needed:
- 4 to 5 mature coconuts
- Water (as needed)
🪓 Step 1: Crack and Grate the Coconuts
- Break the mature coconuts.
- Grate the white coconut meat using a manual grater or mixie.
🥣 Step 2: Extract Coconut Milk
- Add a small amount of warm water to the grated coconut.
- Squeeze or blend it and strain through a muslin cloth or fine sieve to get thick coconut milk.
- Repeat the process with the remaining pulp once or twice for extra milk.
🧊 Step 3: Let the Milk Settle
- Pour the extracted coconut milk into a glass or steel bowl.
- Cover and keep it undisturbed in a cool place or refrigerator for 24 to 48 hours.
- You’ll see the milk separating into three layers:
- Top – thick cream
- Middle – water
- Bottom – sediments
🍶 Step 4: Skim and Ferment the Cream
- Gently skim off the top cream layer without disturbing the water below.
- Place the cream in another bowl and leave it for 1-2 more days for natural fermentation.
- The oil will start separating from the cream.
🥄 Step 5: Collect the Virgin Coconut Oil
- Once you see a clear oil layer forming, gently scoop or strain the oil from the top.
- Filter using a muslin cloth to remove any remaining cream or sediment.
🧴 Step 6: Store the Oil
- Transfer the oil into a clean, dry glass bottle.
- Store in a cool, dry place. No refrigeration needed.
🌿 Tips:
- Use only fully mature coconuts for best yield.
- Avoid heating to retain the oil’s natural aroma and nutrients.
- Shelf life: Up to 6 months at room temperature.