ഇനി തേങ്ങ ഉണക്കി കൊപ്രയാക്കണ്ട; ശുദ്ധമായി വെളിച്ചെണ്ണ തയ്യാറാക്കാൻ ഇങ്ങനെ ചെയൂ; കല്ലുപ്പ് ഉണ്ടെങ്കിൽ ശുദ്ധമായ വെളിച്ചെണ്ണ വീട്ടിലുണ്ടാക്കാം; കുക്കറിൽ ഇതുപോലെ ചെയൂ..!! | Make Coconut Oil Using Crystal Salt

Make Coconut Oil Using Crystal Salt : വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു കാര്യമാണ് വെളിച്ചെണ്ണ തയ്യാറാക്കി എടുക്കൽ പക്ഷേ അതിനായുള്ള തേങ്ങ പൊട്ടിക്കുന്നത് മുതൽ തേങ്ങ എങ്ങനെയാണ് വേഗത്തിൽ പൊട്ടിച്ചെടുക്കാവുന്ന എങ്ങനെ ഉള്ളതുപോലെ ഒത്തിരി അധികം ടിപ്സ് ആണ് ഇന്നത്തെ ഈ വീഡിയോയിൽ കൊടുത്തിട്ടുള്ളത്.പ്രധാനമായി നമുക്ക് തേങ്ങയെ കുറിച്ചാണ് അതിൽ അറിയേണ്ടത് അതിനുമുമ്പായിട്ട് പഴം കേടാകാതിരിക്കാൻ എങ്ങനെയാണ് സൂക്ഷിക്കേണ്ടത്

എന്നും ഇതിൽ കൊടുത്തിട്ടുണ്ട് അതുപോലെ തന്നെ പലതരം ടിപ്സ് നിങ്ങൾക്ക് ഇതിൽ കാണാവുന്നതാണ് തേങ്ങ വേഗത്തിൽ ചിരട്ടയിൽ നിന്ന് ഇളക്കിയെടുക്കുന്നതിനായിട്ട് ഒരു കുക്കർ മതി. കുക്കറിനുള്ളിലേക്ക് തേങ്ങ ഇട്ടതിനു ശേഷം അതിലോട്ട് ആവശ്യത്തിനു വെള്ളം ഒഴിച്ച് രണ്ട് വിസിൽ വന്നു കഴിഞ്ഞിട്ട് ഈ തേങ്ങ പൊട്ടിച്ച് കത്തികൊണ്ട് ഒന്ന് പതിയെ ഇളക്കുമ്പോഴേക്കും മുഴുവനായിട്ടും തേങ്ങ ഇളകി വരും അതിനു ശേഷം

Ingredients

  • Fresh grated coconut – as needed
  • Water – to extract coconut milk
  • Crystal salt – 1 to 2 teaspoons

ഈ തേങ്ങ ചെറുതായി ഒന്ന് കട്ട് ചെയ്തു കഴിഞ്ഞാൽ പിന്നെ ഒന്ന് അരച്ചെടുക്കുക അരച്ച് കഴിഞ്ഞാൽ പിന്നെ അരിച്ചെടുത്തതിന് തേങ്ങാപ്പാൽ മാത്രം മാറ്റിയതിനു ശേഷം.ഒരു ചീന ചട്ടി ചൂടാകുമ്പോൾ അതിലേക്ക് തേങ്ങാപ്പാൽ ഒഴിച്ച് കൊടുത്തു ഇളക്കി കൊടുത്തു കൊണ്ടേയിരിക്കാം… പെട്ടെന്ന് എങ്ങനെയാണ് വെളിച്ചെണ്ണയായി വരുന്നത് എന്നുള്ളതൊക്കെ വിശദമായിട്ട് വീഡിയോയിൽ വരുന്നുണ്ട് വീഡിയോ നിങ്ങൾക്ക് കാണാവുന്നതാണ്…

അതുപോലെ കല്ലുപ്പിന്റെ പ്രാധാന്യത്തെ കുറിച്ചും ഇതിൽ വ്യക്തമായി പറയുന്നുണ്ട് കല്ലുപ്പ് എങ്ങനെയൊക്കെയാണ് ഉപയോഗിക്കേണ്ടത് എന്നുള്ളതും പറയുന്നുണ്ട് നിങ്ങൾക്ക് വീഡിയോ തീർച്ചയായും ഉപകാരപ്പെടും വെളിച്ചെണ്ണ വീട്ടിൽ തന്നെ വളരെ ശുദ്ധമായി തയ്യാറാക്കി എടുക്കാൻ പറ്റും അതിന് കടയിൽ പോയി വാങ്ങേണ്ട ആവശ്യം ഒന്നുമില്ല തയ്യാറാക്കുന്ന വിധം വിശദമായി നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കരുത്.. Make Coconut Oil Using Crystal Salt credits : SajuS TastelanD

How to Make Coconut Oil Using Crystal Salt (Traditional Method)

Making coconut oil using crystal salt is a traditional method used in parts of South India and Sri Lanka. The crystal salt (large, coarse sea salt) is used not to flavor but to help extract pure oil by improving the separation of oil from water and solids.

Here’s a step-by-step guide to making coconut oil at home using crystal salt:

Step 1: Grate the Coconut

  • Break mature coconuts.
  • Remove the white kernel (copra) and grate it finely using a hand grater or machine.

Step 2: Make Coconut Milk

  • Add warm water to the grated coconut.
  • Grind or blend it to extract thick coconut milk.
  • Squeeze through a muslin cloth to filter the milk. You can do two rounds for more milk.

Step 3: Add Crystal Salt

  • To the extracted coconut milk, add 1–2 teaspoons of crystal salt.
  • Mix well. The salt helps in:
    • Speeding up oil separation
    • Reducing foam during heating
    • Increasing oil yield slightly
    • Acting as a preservative

Step 4: Boil the Milk

  • Turn off the heat and let it cool slightly.
  • Strain the oil using a fine cloth or sieve.
  • Store in a clean, dry glass or steel container.

Also Read : ഇതാണ് മക്കളെ മീൻ പൊരിച്ചത്; ഇതിലും സ്വാദിൽ മീൻ പൊരിച്ചത് വേറെ കഴിച്ചു കാണില്ല; ഹോട്ടൽ രുചിയിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ; വായിൽ കപ്പലോടും..

coconut oilMake Coconut Oil Using Crystal Salt