പഴയ ചിരട്ട ഉണ്ടെങ്കിൽ കളയേണ്ട; കാടുപോലെ കൂർക്ക വളരാൻ ഇതുമതി; ഒരു ചെറിയ കൂർക്ക കഷണത്തിൽ നിന്നും കിലോ കണക്കിന് കൂർക്ക പറിക്കാം; ഈ സൂത്രം പരീക്ഷിക്കൂ..!! | Koorkka Krishi Using Coconut Shell

Koorkka Krishi Using Coconut Shell : കൂർക്ക ഉപയോഗിച്ചുള്ള വിഭവങ്ങൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. എന്നാൽ അത്യാവശ്യം നല്ല രീതിയിൽ പരിചരണം നൽകിയാൽ മാത്രം വളർന്നുവരുന്ന ഒരു ചെടിയാണ് കൂർക്ക. അതുകൊണ്ടുതന്നെ മിക്കപ്പോഴും കടകളിൽ നിന്നും കൂർക്ക വാങ്ങിയായിരിക്കും കൂർക്ക തോരനും കറിയുമെല്ലാം കൂടുതൽ ആളുകളും ഉണ്ടാക്കുന്നത്. അതേസമയം ഒട്ടും സ്ഥലമില്ലാത്ത ഇടങ്ങളിൽ പോലും

വളരെ എളുപ്പത്തിൽ എങ്ങിനെ കൂർക്ക വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കൂർക്ക തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പ്ലാസ്റ്റിക്കിന്റെ കുട്ട വീട്ടിലുണ്ടെങ്കിൽ അത് എടുക്കുക. അതിന്റെ ഏറ്റവും താഴത്തെ ലയറിൽ ആയി 10 മുതൽ 20 വരെ ചിരട്ട നിരത്തി കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വേര് വരുമ്പോൾ തന്നെ അത് എളുപ്പത്തിൽ പിടിച്ചു കിട്ടുകയും ചെടി ആരോഗ്യകരമായ

രീതിയിൽ വളരുകയും ചെയ്യുന്നതാണ്. അതിന് മുകളിലായി അല്പം ഉണങ്ങിയ കരിയില നിറച്ചു കൊടുക്കാവുന്നതാണ്. അതോടൊപ്പം തന്നെ വീട്ടിൽ തയ്യാറാക്കിയ ജൈവ കമ്പോസ്റ്റ് കൂടി മിക്സ് ചെയ്തു കൊടുക്കുകയാണെങ്കിൽ കൂർക്കയുടെ വളർച്ച ഇരട്ടിയായി കിട്ടും. ഏറ്റവും മുകളിലത്തെ ലയറിൽ ആയി മണ്ണ് നിറച്ചു കൊടുക്കുക. കൂർക്ക നടുന്നതിനു മുൻപായി അത് മുളപ്പിച്ച് എടുക്കണം. അതിനായി കൂർക്ക നനഞ്ഞ

തുണിയിലോ പേപ്പറിലോ പൊതിഞ്ഞ് സൂക്ഷിച്ചാൽ മതി.10 മുതൽ 14 ദിവസം ആകുമ്പോഴേക്കും തന്നെ കൂർക്കയിൽ നിന്നും മുള വന്നു തുടങ്ങിയിട്ടുണ്ടാകും. അതിന് ശേഷം തണ്ട് കട്ട് ചെയ്ത് തയ്യാറാക്കി വെച്ച പോട്ടിൽ നട്ടുപിടിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. ഈയൊരു രീതിയിൽ കൂർക്ക വളർത്തിയെടുക്കുകയാണെങ്കിൽ നല്ല ആരോഗ്യത്തോട് കൂടി തന്നെ കിഴങ്ങ് ലഭിക്കുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Koorkka Krishi Using Coconut Shell Credit : POPPY HAPPY VLOGS

How Coconut Shells (and Coconut Waste) Are Used in Agriculture

  1. Biochar from Coconut Shells
    • Coconut shells can be converted into biochar by pyrolysis (heating in low-oxygen conditions).
    • This biochar is carbon-rich, porous, and has a high surface area
    • It can improve soil health: increase nutrient retention, especially potassium, and improve water holding capacity.
    • In some studies, coconut shell biochar improved the effectiveness of NPK fertilizers.
    • It helps in reducing antibiotic resistance genes (ARGs) in soil when used with organic fertilizer.
  2. Soil Amendment and Fertility
    • According to ICAR-CPCRI, coconut-waste biochar (like from husks or shells) is an excellent soil amendment.
    • Because of its alkalinity, it can help neutralize acidic soils.
    • It also contributes organic carbon to the soil, improving soil structure and microbial life.
  3. Crop-Specific Benefits
    • In a study on okra, coconut husk biochar increased soil moisture retention and productivity in sandy-loam soils.
    • For edamame, applying coconut shell biochar (2 tons/ha) + Rhizobium + NPK improved soil chemical properties and nutrient uptake.
    • On maize, coconut shell biochar along with organic fertilizers gave good results in agroforestry systems.
    • In banana farming, tender coconut husk-derived biochar improved soil physical properties (water holding capacity, porosity) and boosted microbial activity.
  4. Waste Management and Sustainability
    • Coconut plantations generate a lot of biomass waste (shells, husks, petioles). Converting them to biochar is a way to create value from waste.
    • The technology is relatively simple and can be done even at the farm or community level using charring kilns.

Also Read : റാഗി ഇങ്ങനെ കഴിച്ചാൽ ഗുണങ്ങൾ ഏറെ; അമിതവണ്ണം, കൊളെസ്ട്രോൾ എല്ലാം പമ്പ കടക്കും; ഷുഗർ കുറയാനും ചർമ്മം തിളങ്ങാനും ഇതിലും നല്ല മാർഗം വേറെ ഇല്ല.

koorkka krishiKoorkka Krishi Using Coconut Shell