Kerala Traditional Steamed Elayada : പൊതുവെ ഇലയട ഉണ്ടാകുന്നത് മാവ് കുഴച്ച് ഇലയിൽ പരത്തിയല്ലേ.അതിൽ നിന്നും വ്യത്യസ്തമായ മാവ് കോരി ഒഴിച് ഉണ്ടാക്കുന്ന ഒരു രീതി കൂടിയാണിത് . വളരെ ഈസി ആയി ചെയ്യാവുന്ന സോഫ്റ്റ് ആയിട്ടുള്ള ഇലയടയാണിത്. അപ്പോൾ എങ്ങനെ ഉണ്ടാകുന്നത് എന്ന് നോകാം. ആദ്യം തന്നെ നല്ല വാഴയില മുറിച് ചെറിയ കഷ്ണങ്ങൾ ആക്കി മാറ്റിവക്കുക. അടുത്തത് ഇതിലേക്കുള്ള മാവ് തയാറാക്കാം. അതിന് വേണ്ടി ഒരു കപ്പ് പച്ചരി വെള്ളത്തിൽ രണ്ട് മണിക്കൂർ എങ്കിലും നല്ലപോലെ കുതിർത്തു വച്ചതിനു ശേഷം വെള്ളം മാറ്റി ഊറ്റി എടുക്കുക.
Ingredients
- Banna Leaf
- Raw Rice
- Cooked Rice
- Salt
- Water
- Grated Coconut
- Jaggery Powder
- Cardamom Powder
- Banana Or Aval
How To Make Kerala Traditional Steamed Elayada
അതിലേക് നേരത്തെ അരി അളന്നു വച്ച അതെ കപ്പിൽ തന്നെ ഒരു കപ്പ് ചോറ് ചേർക്കുക.ഏത് അരിയുടെ ചോറ് ആയാലും കുഴ്പ്പമില്ല. അതിലേക് പാകത്തിന് ഉപ്പ് ചേർത്ത് കൊടുക്കുക. അതിലേക് ഒരു കപ്പ് വെള്ളം ഒഴിക്കുക. ഇനി ഇത് നല്ലപോലെ ഒട്ടും തരി ഇല്ലാത്ത വിധത്തിൽ അരച്ചെടുക്കാൻ ശ്രദ്ധിക്കുക. അരച്ച് വച്ച മാവ് ഒരു പത്രത്തിലെക്ക് പകർത്തിയ ശേഷം അതിലെക്കുള്ള ഫില്ലിംഗ് തയ്യാറാകാം. അതിന് വേണ്ടി ഒരു കപ്പ് തേങ്ങയും അതെ അളവിൽ തന്നെ ശർക്കര പൊടിച്ചതും നല്ലൊരു ഫ്ലാവർന് വേണ്ടി അല്പം ഏലക്കയും പൊടിച്ചു ചേർക്കുക. ഇതിലേക്കു നമ്മുടെ ഇഷ്ടം അനുസരിച് പഴമൊ അവിലോ ചേർക്കം . ഇനി ഇതെലാം നല്ല പോലെ മിക്സ് ചെയുക.
ഈ സമയത്ത് അടുപ്പിൽ സ്റ്റീമറിൽ വെള്ളം ചൂടാക്കാൻ വക്കാം.വെള്ളം ചൂടാവുന്ന സമയം കൊണ്ട് അട പരത്തി എടുക്കാവുന്നതാണ്. അതിന് വേണ്ടി നേരത്തെ മുറിച്ച വാഴയില ഒന്ന് വാട്ടിയതിന് ശേഷം നേരത്തെ തയ്യാറാക്കിയ മാവ് ഇലയിലെകു ഒഴിച്ചു പതുകെ പരത്തി കൊടുക്കുക. അതിലേക് തയ്യാറാക്കിയ ഫില്ലിംഗ് ചേർത്ത് ഇല മടക്കിവേവിക്കാവുന്നതാണ്. അപ്പോൾ നല്ല സോഫ്റ്റും ടേസ്റ്റിയുമായിട്ടുള്ള ഇല അട തയ്യാർ. നാലു മണി പലഹാരം ആയും ബ്രേക്ക് ഫാസ്റ്റ് ആയുമൊക്കെ കഴിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ആയി വീഡിയോ കാണാവുന്നതാണ്. Video Credits : sheeja’s cooking diary
🌿 Elayada Recipe (Traditional Kerala Style)
🍽️ Servings: 6–8 pieces
🕐 Prep Time: 30 minutes | Steaming Time: 10–15 minutes
📝 Ingredients
For the outer dough:
- Rice flour (roasted) – 1½ cups
- Hot water – as needed (to knead)
- Salt – a pinch
- A few drops of coconut oil (optional, for kneading)
For the filling:
- Grated fresh coconut – 1½ cups
- Jaggery (grated or melted) – ¾ cup (adjust to taste)
- Cardamom powder – ½ tsp
- Optional: A few chopped small bananas (like njalipoovan or palayankodan)
- Ghee – 1 tsp (optional, for richness)
Others:
- Fresh banana leaves – cut into rectangular pieces (washed and wilted over flame)
🔪 Preparation Steps
1. Prepare the Dough:
- Heat water with a pinch of salt until it’s just boiling.
- In a bowl, add roasted rice flour.
- Gradually pour in the hot water and mix with a spoon.
- Once it’s cool enough to touch, knead it into a soft, smooth dough. Add a few drops of coconut oil if you like.
2. Make the Filling:
- In a pan, combine grated jaggery with a little water and heat until it melts.
- Strain if there are impurities.
- Add grated coconut to the jaggery syrup and cook for a few minutes until the mixture thickens slightly.
- Add cardamom powder and ghee. Stir and let it cool.
- You can mix in chopped banana pieces at this stage for added flavor (optional but traditional in some households).
3. Assemble the Elayadas:
- Take a piece of banana leaf, lightly grease it with oil if needed.
- Flatten a small ball of dough evenly on the leaf into a thin round or oval shape.
- Spoon some coconut-jaggery filling onto one half.
- Fold the banana leaf over to close it (like a semi-circle), sealing the dough and filling inside.
4. Steam:
- Place the wrapped elayadas in a steamer or idli cooker.
- Steam for 10–15 minutes until the dough is cooked (it will look slightly translucent).
- Once done, remove from steamer and let cool for a few minutes.
🍽️ Serving:
- Serve warm with tea or as an after-meal sweet.
- Can be enjoyed hot or at room temperature.
📝 Tips:
- Banana leaves must be wilted over a low flame briefly so they become pliable.
- You can prepare the coconut-jaggery mixture ahead and refrigerate it for up to 2 days.
- This dish is vegan and gluten-free naturally.