Kerala Style Sambar Powder Recipe : എല്ലാ വസ്തുക്കളിലും മായം ചേർത്ത് വിപണിയിൽ വിൽപ്പന ചെയ്യുന്ന ഈ കാലത്ത് ഒട്ടും മായമില്ലാതെ നമുക്ക് തന്നെ സാമ്പാർ പൊടി വീട്ടിൽ പൊടിച്ചെടുക്കാം. കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാനും കഴിയും. സദ്യയിലേതു പോലെ നല്ല രുചിയുള്ള ഈ കിടിലൻ കൂട്ട് എങ്ങനെയാണെന്ന് നോക്കാം.
- കായം – ചെറിയ കഷ്ണം
- അരി – ഒന്നര ടേബിൾ സ്പൂൺ
- ഉഴുന്ന് – 1 tbs
- മല്ലി- 2 tbs
- ഉലുവ – അര ടീസ്പൂൺ
- പരിപ്പ് – 1 tbs
- വറ്റൽ മുളക് – 6 എണ്ണം
- മഞ്ഞൾ പൊടി – അര ടീസ്പൂൺ
- മുളക് പൊടി – 2 tsp
- കറിവേപ്പില – 2 – 3 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
പാൻ ചൂടായി വരുമ്പോൾ ചേരുവകൾ ഓരോന്നായി പാനിലിട്ടു നന്നായി ചൂടാക്കി എടുക്കണം. ചൂടറി വരുമ്പോൾ അവയെല്ല് മിക്സിയുടെ ജാറിലിട്ടു പൊടിച്ചെടുക്കാം. തയ്യാറാകുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് തയാറാക്കി നോക്കൂ.. തീർച്ചയായും ഈ രുചിക്കൂട്ട് എല്ലാവര്ക്കും ഇഷ്ടപ്പെടും. ആവശ്യാനുസരണം സാമ്പാർ വെക്കുമ്പോൾ ഉപയോഗിക്കാവുന്നതാണ്.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Prathap’s Food T V ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Kerala Style Sambar Powder Recipe credit : Prathap’s Food T V
Kerala Style Sambar Powder Recipe
Kerala-style sambar powder is a fragrant, flavorful spice blend that forms the heart of the traditional South Indian sambar. Unlike its Tamil Nadu counterpart, Kerala sambar powder has a unique touch with the inclusion of roasted coconut, giving it a rich aroma and depth. This homemade blend combines dried red chilies, coriander seeds, cumin, fenugreek, black pepper, urad dal, chana dal, and grated coconut, all dry-roasted to perfection and ground into a fine powder. The roasting process enhances the nutty and earthy tones, crucial for the signature Kerala taste. Freshly ground spices bring out a more vibrant and authentic flavor than store-bought versions. This versatile spice mix can be stored in an airtight container for several weeks and is not just limited to sambar—it can also elevate other curries and vegetable stews. Making it at home ensures purity, freshness, and a personal touch in every spoonful.