ഒരു സവാള കൊണ്ട് അസാധ്യ രുചിയിൽ ഒരു കിടിലൻ സവാള ചമ്മന്തി തയ്യാറാക്കാം…!! | Kerala Style Onion Chammanthi

Kerala Style Onion Chammanthi: കാലങ്ങളായി തന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും ചമ്മന്തി. വ്യത്യസ്ത രുചികളിലും, ചേരുവകൾ ഉപയോഗിച്ചുമെല്ലാം പലതരം ചമ്മന്തികൾ തയ്യാറാക്കാറുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി അതേസമയം ഇരട്ടി രുചിയിൽ കഴിക്കാവുന്ന ഒരു കിടിലൻ ചമ്മന്തിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Onion
  • Dried Chilly
  • Ginger
  • Salt
  • Curry Leaves
  • Coconut Oil
  • Tamarind
  • Coconut

ആദ്യം തന്നെ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് അരിഞ്ഞുവെച്ച സവാള ഇട്ട് നല്ലതുപോലെ മൂപ്പിച്ചെടുക്കുക. ശേഷം എടുത്തുവച്ച കറിവേപ്പില, ഉണക്കമുളക്, ഇഞ്ചി എന്നിവ കൂടി സവാള യോടൊപ്പം ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. അവസാനമായി എടുത്തുവച്ച തേങ്ങ കൂടി അതിലേക്ക് ചേർത്ത് കൊടുക്കണം.

ഈയൊരു കൂട്ടിന്റെ ചൂട് ഒന്ന് മാറിക്കഴിയുമ്പോൾ മിക്സിയുടെ ജാറിലേക്ക് ഇട്ട് ആവശ്യത്തിന് ഉപ്പും എടുത്തുവച്ച പുളിയും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക. ഇതിൽ ഒട്ടും വെള്ളം ചേർക്കേണ്ടതില്ല. ഇപ്പോൾ നല്ല രുചികരമായ ചമ്മന്തി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Kerala Style Onion Chammanthi Video Credits : RASHMI’S RECIPES

Kerala-style Onion Chammanthi

Kerala-style Onion Chammanthi is a traditional, spicy condiment made primarily from sautéed onions, dried red chilies, grated coconut, and tamarind. It’s a quick and flavorful side dish that pairs perfectly with rice, dosa, or idli. The onions are lightly browned to bring out their sweetness, while the chilies add a bold heat. Tamarind gives the chammanthi a tangy kick, and fresh coconut lends a creamy texture. All the ingredients are ground together without adding much water, resulting in a thick, coarse paste. This chammanthi is a staple in many Kerala households, offering a burst of flavor in every bite.

Also Read : വീട്ടിലെ പച്ചരി കൊണ്ട് നല്ല അസൽ രുചിയിൽ അരിപ്പയസം തയ്യാറാക്കാം; നാവിൽ കപ്പലോടും രുചിയിൽ പായസം.

chamandhi recipeEASY TIPKerala Style Onion Chammanthi