5 മിനിറ്റിൽ സ്വാദേറും രസം; ഇതുപോലെ ഒന്ന് തയ്യാറാക്കി കുടിച്ചു നോക്കൂ; നാടൻ രസത്തിന്റെ യഥാർത്ഥ കൂട്ട് ഇതാ; ഉറപ്പായും നിങ്ങൾക്ക് ഇഷ്ടമാകും..!! | Kerala Style Naadan Rasam

Kerala Style Naadan Rasam : രസം എല്ലാവർക്കും ഇഷ്ടമാണ്. രസം ഇല്ലാതെ ഒരു സദ്യയും പൂർണമാകില്ല. നല്ല ഉഷാർ രസത്തിന്റെ യഥാർഥ കൂട്ട് ഇതാ. വെറും 5 മിനിറ്റിൽ നല്ല അടിപൊളി രസം തയ്യാറാക്കാം. ഈ ഒരു രസം മാത്രം മതി ഒരു പറ ചോറുണ്ണാൻ. തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു. ഒരു തവണ ഇതുപോലെ ചെയ്തു നോക്കൂ.. എല്ലാവര്ക്കും ഇഷ്ടപ്പെടും.

Ingredients

  • Shallots
  • Garlic
  • Pepper
  • Coriander
  • Ginger
  • Dried Chilli
  • Tamarind
  • Coconut Oil
  • Mustard Seed
  • Fenugreek
  • Asafoetida Powder
  • Turmeric Powder
  • Salt, Water, Coriander Leaf
  • Curry Leaves

How To Make Kerala Style Naadan Rasam

ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു.
ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. Kerala Style Naadan Rasam credit : Prathap’s Food T V

Kerala Style Naadan Rasam

Kerala Style Naadan Rasam is a traditional, tangy-spicy soup-like dish enjoyed as part of a Kerala sadya or daily meal. Made with ripe tomatoes, tamarind extract, crushed garlic, pepper, cumin, green chilies, and curry leaves, it’s a perfect blend of sourness and spice. The ingredients are simmered together and tempered with mustard seeds, dry red chilies, and a pinch of asafoetida in coconut oil, giving it an authentic naadan flavor. This light and comforting rasam aids digestion and is usually served hot with rice or enjoyed as a soothing drink, especially during colds or rainy days.

Also Read : കുരുമുളക് കൊണ്ട് ഇത്രയും ഉപകാരമോ; ഇതുവരെ ആരും പറഞ്ഞു തന്നിട്ടില്ലാത്ത സൂത്രങ്ങൾ ഇതാ; ഇതുപോലെ ഒന്ന് പരീക്ഷിച്ചു നോക്കൂ..

Kerala Style Naadan Rasam