ഉഴുന്നുവട ഇനി എളുപ്പം വീട്ടിൽ തയ്യാറാക്കാം; ഈ ഒരൊറ്റ ചേരുവ ചേർത്താൽ മതി; തട്ടുകട സ്റ്റൈൽ ഉഴുന്ന് വട റെഡി…!! | Kerala Style Crispy Uzhunnuvada

Kerala Style Crispy Uzhunnuvada: പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയ ഉഴുന്നുവട ഹോട്ടെലിൽ നിന്നും കഴിച്ചിട്ടില്ലേ? വീട്ടിൽ അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ..ചില ടിപ്സ് ആൻ ട്രിക്ക്സിലൂടെ ഹോട്ടലിലെ പെർഫെക്ട് ഉഴുന്നുവട നമുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം!!.

Ingredients

  • Urad
  • Water
  • Roasted Rice Flour
  • Onion
  • Crushed Pepper
  • Sambar Powder
  • Ginger
  • Curry Leaves
  • Green Chilli
  • Salt
  • Oil

How To Make Kerala Style Crispy Uzhunnuvada

ഇതിനായി 2 കപ്പ് ഉഴുന്നെടുത്ത് 1 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയിൽ ബാചുകളായി അരച്ചെടുക്കുക. അരച്ച മാവ് ഒരു പത്രത്തിലേക്കിട്ട് 3 ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇത് ഒരു അഞ്ചോ ആറോ മണിക്കൂർ പുളിക്കാനായി മാറ്റിവെക്കണം. നന്നായി പുളിച്ച മാവിലേക്ക് ഒരു ഉള്ളിയുടെ പകുതി നേരിയതായി അരിഞ്ഞത്, അര ടീസ്പൂൺ കുരുമുളക് ചതച്ചത്, ഒരു ടീസ്പൂൺ സാമ്പാർപൊടി, ഒരു ചെറിയ കഷ്ണം ഇഞ്ചി നുറുക്കിയത്, 2 തണ്ട് കറിവേപ്പില നീളത്തിലരിഞ്ഞത്, 2 പച്ചമുളക്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.

ഇനി ഇത് പൊരിച്ചെടുക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വെക്കുക. അതിലേക്ക് നന്നായി മുങ്ങിപ്പൊരിയാനാവശ്യമായ എണ്ണയൊഴിക്കുക. ശേഷം മറ്റൊരു പാത്രത്തിൽ കുറച്ചു വെള്ളമെടുത്ത് കൈ അതിൽ നനച്ച് ഒരുരുള മാവ് കയ്യിൽ വെച്ച് ഉഴുന്നുവടയുടെ ഷേപ്പ് ആക്കിയെടുക്കുക. ഇത് ചൂടായ എണ്ണയിലേക്കിട്ട് ശേഷം തീ മീഡിയം ആക്കി തിരിച്ചും മറിച്ചുമിട്ട് പൊരിച്ചെടുക്കാം. പുറം ഭാഗം നല്ല ക്രിസ്പിയും ഉൾ ഭാഗം നല്ല സോഫ്റ്റും ആയിട്ടുള്ള പെർഫെക്ട് ഉഴുന്നുവട റെഡി!!. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക..! Video credits : Deena Afsal (cooking with me)

Kerala Style Crispy Uzhunnuvada

🌿 Kerala Style Uzhunnu Vada (Medu Vada)

📝 Ingredients:

  • 1 cup whole urad dal (uzhunnu parippu)
  • 1 small onion, finely chopped (optional, traditional Kerala style may skip)
  • 1–2 green chilies, finely chopped
  • 1-inch piece ginger, finely chopped
  • 1 sprig curry leaves, chopped
  • 1 tsp black peppercorns, slightly crushed (or use ½ tsp crushed)
  • Salt to taste
  • Oil for deep frying

🔪 Optional Add-ins (for extra flavor):

  • A pinch of asafoetida (hing)
  • 1–2 tbsp grated coconut
  • A few chopped coriander leaves

👨‍🍳 Preparation Steps:

1. Soak and Grind:

  • Rinse and soak urad dal in water for 4–5 hours.
  • Drain water completely.
  • Grind dal in a wet grinder or high-power blender to a thick, fluffy batter. Add water very sparingly — just enough to help it grind smooth.
  • The batter should be light and thick (dropping consistency, not runny). A good tip: when you drop batter in water, it should float.

2. Mix the Flavors:

  • Add salt, chopped ginger, green chilies, curry leaves, pepper, and any other optional ingredients.
  • Mix well, using your hand to aerate the batter slightly — helps make the vadas lighter.

3. Shape the Vadas:

  • Keep a bowl of water ready.
  • Wet your palm, take a lemon-sized ball of batter, gently flatten it, make a hole in the center (using thumb), and carefully slide it into hot oil.
  • You can shape on a banana leaf or plastic sheet if that’s easier.

4. Deep Fry:

  • Heat oil in a deep pan. When medium hot (not smoking), slide in the vadas.
  • Fry on medium flame until golden brown and crisp.
  • Turn occasionally to ensure even frying.

5. Drain and Serve:

  • Drain on paper towels.
  • Serve hot with coconut chutney and sambar.

🔥 Tips for Crispy Vadas:

  • Use fresh urad dal for better fluffiness.
  • Don’t add too much water while grinding.
  • Aerate the batter well by beating it with your hand before shaping.
  • If the batter is too loose, add a spoon of rice flour to help bind and crisp up.

Also Read : ഹെൽത്തി റാഗി ഇഡ്ഡലി തയ്യാറാക്കാം; മിനിറ്റുകൾക്കുളിൽ പഞ്ഞി പോലെ സോഫ്റ്റ് ഇഡ്ഡലി; വീണ്ടും വീണ്ടും കഴിക്കാൻ തോന്നും റാഗി ഇഡ്ഡലിയുടെ കൂട്ട്.

easy recipeKerala Style Crispy Uzhunnuvadauzhunnuvada recipe