കർക്കിടക കഞ്ഞി തയ്യാറാക്കാം; വെറും 5 മിനിറ്റിൽ 3 ചേരുവ കൊണ്ട് റെഡി; ആരും സ്വാദോടെ കഴിച്ചു പോകും..!! | Karkkidaka Oushadha Kanji Special Recipe

Karkkidaka Oushadha Kanji Special Recipe : കർക്കിടകമാസം ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അനുയോജ്യമായ സമയമാണ്. കർക്കിടക കഞ്ഞി ആയും പല വിധത്തിൽ ഉള്ള മരുന്നുകൾ ആയും ഒക്കെ പലരും ഈ സമയത്ത് ശരീരത്തിന് വേണ്ടി ഓരോന്ന് ചെയ്യാറുണ്ട്. അതിൽ ഏറ്റവും പ്രധാനമായ ഒന്നാണ് ഉലുവ കഞ്ഞി. കർക്കിടക കഞ്ഞി അഥവാ ഉലുവ കഞ്ഞി കുടിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ വീട്ടിൽ

എപ്പോഴും ഉണ്ടാവാറുള്ള ചേരുവകൾ മാത്രം മതി ഈ ഉലുവ കഞ്ഞി ഉണ്ടാക്കാനായിട്ട്. പ്രഷറും ഷുഗറും ഒക്കെ ഉള്ളവർക്ക് ഏറ്റവും നല്ലതാണ് ഉലുവ കഴിക്കുന്നത്. അത്‌ കൊണ്ട് തന്നെ വീഡിയോയിൽ കാണിക്കുന്നതിനെക്കാൾ കൂടുതൽ അളവിലും ഉലുവ എടുക്കാവുന്നതാണ്. ഒരാഴ്ച എങ്കിലും അടുപ്പിച്ചു കുടിച്ചാൽ ആണ് ഉലുവ കഞ്ഞി കുടിക്കുന്നതിന്റെ ഗുണം ലഭിക്കുന്നത്. ഒരു കാൽ കപ്പ്‌ ഉലുവ

Karkkidaka Oushadha Kanji Special Recipe

രാത്രിയിൽ വെള്ളത്തിൽ കുതിർത്ത് വയ്ക്കുക. കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും ഉലുവ വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ഒരു കപ്പ്‌ ഉണക്കലരി നല്ലത് പോലെ കഴുകി എടുക്കണം. ഉണക്കലരിക്ക് പകരം എടുക്കാവുന്ന അരികൾ ഏതൊക്കെ ആണെന്ന് വീഡിയോയിൽ പറയുന്നുണ്ട്. ഉലുവ വെള്ളത്തോടെ തന്നെ കുക്കറിലേക്ക് മാറ്റുക. ഇതിനെ ഒരു വിസ്സിൽ വേവിക്കുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന

ഉണക്കലരിയും ആവശ്യത്തിന് വെള്ളവും കൂടി ചേർത്ത് വേവിക്കണം. രണ്ട് വിസ്സിൽ വന്നിട്ട് പ്രഷർ മുഴുവനായും പോവാനായി വെയിറ്റ് ചെയ്യണം. ഇത് വേവുന്ന സമയം കൊണ്ട് തേങ്ങാ ചിരകിയത് എടുത്ത് ഒന്നാം പാലും രണ്ടാം പാലും എടുക്കണം. അരി വെന്തു കഴിയുമ്പോൾ രണ്ടാം പാല് ചേർത്ത് തിളപ്പിക്കാം. ശേഷം ഒന്നാം പാല് ചേർത്ത് സ്റ്റോവ് ഓഫ്‌ ചെയ്യാം. വേണമെങ്കിൽ മാത്രം ഒരൽപ്പം ഉപ്പോ ശർക്കരയോ ചേർക്കാം. Karkkidaka Oushadha Kanji Special Recipe credit : Kerala Recipes By Navaneetha

Here’s a special recipe for Karkkidaka Oushadha Kanji, a traditional Ayurvedic medicinal porridge made during the monsoon season in Kerala. This kanji is known for boosting immunity, aiding digestion, and rejuvenating the body.


🌿 Karkkidaka Oushadha Kanji Special Recipe

Ingredients:

  • Njavara rice (medicinal rice) – ½ cup
  • Coconut milk – 1½ cups (thick)
  • Garlic (crushed) – 4 cloves
  • Shallots (chopped) – 5
  • Jeera (cumin seeds) – ½ tsp
  • Fenugreek seeds – ¼ tsp
  • Dry ginger powder (chukku) – ½ tsp
  • Crushed pepper – ½ tsp
  • Ajwain/Carom seeds (Ayamodakam) – ¼ tsp
  • Dashapushpam mix (optional) – 1 tsp (dried & powdered)
  • Salt – as required
  • Ghee – 1 tbsp
  • Curry leaves – a few
  • Water – as needed for cooking rice

🍲 Preparation Steps:

  1. Cook Njavara rice in enough water until soft and mushy. Add extra water if needed.
  2. In a pan, heat ghee and sauté jeera, fenugreek, garlic, shallots, and curry leaves till aromatic.
  3. Add crushed pepper, chukku, ajwain, and mix well for 1–2 minutes.
  4. Pour in thick coconut milk and cooked rice into the pan.
  5. Add dashapushpam powder (if using) and salt to taste.
  6. Stir gently on low heat. Do not boil after adding coconut milk.
  7. Cook for a few more minutes till flavors are combined.
  8. Serve hot as dinner or breakfast, ideally for 7–14 days in Karkkidakam.

Also Read : കംഫർട്ട് കൊണ്ട് ഇത്രയും പ്രയോജനങ്ങളോ; കടുകിലേക്ക് കുറച്ചു കംഫോർട്ട് ഒഴിച്ചപ്പോൾ ഉണ്ടായത് കണ്ടോ; തുണികളിൽ മാത്രമല്ല അല്ലാതെയും ഉപയോഗിക്കാം.

karkidaka kanjiKarkkidaka Oushadha Kanji Special Recipe