jackfruit snacks : വളരെ പോഷകാംശങ്ങൾ അടങ്ങിട്ടുള്ളതും രുചികരമായ ഒന്നാണ് ചക്കപ്പഴം. ഒട്ടും വിഷാംശം ഇല്ലാതെ വിശ്വസിച്ചു കഴിക്കാവുന്ന ഒന്ന് കൂടിയാണ് വീട്ടുവളപ്പിലെ തൊടിയിലും ഉണ്ടാവുന്ന ചക്ക. നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ നല്ലതാണ്. ഇതിപ്പോൾ ചക്കയുടെ സീസൺ ആണ്. പലതരം ചക്ക വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്..
വീട്ടിൽ ഇപ്പോഴും ഉള്ള ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ച് ഈ പുത്തൻ റെസിപി ഒന്ന് ഉണ്ടാക്കി നോക്കൂ.. ഇതൊരു സ്പെഷ്യൽ റെസിപ്പി ആണ് എല്ലാവര്ക്കും ഇഷ്ടപ്പെടും.എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം അതിനായി ആദ്യമേ തന്നെ പഴുത്ത ചക്കയുടെ ഏഴ്, എട്ട് ചക്ക ചുളകൾ പറിച്ചെടുത്ത ശേഷം മിക്സി ജാറിലിട്ട് നന്നായി അരച്ചെടുക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിവെക്കാം. അതിലേക്ക് അൽപം മൈദ
ചേർത്ത് നന്നായി മിക്സ് ചെയ്യണം. മാവ് ദോശമാവു പരുവത്തിലാക്കി വെക്കാം. ശേഷം അതിലേക്ക് ഒരു കപ്പ് തേങ്ങ ചിരകിയതും ചക്കയും മറ്റൊരു പാനിൽ ഇട്ട് നന്നായി മിക്സ് ചെയ്യാം. ശേഷം ഒരു പാൻ അടുപ്പിൽ വച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മാവ് ഒഴിക്കുക. ശേഷം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. കണ്ടു നോക്കൂ..
വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Amma Secret Recipes ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. jackfruit snacks credit : Amma Secret Recipes
jackfruit snacks
🌟 5 Tasty Jackfruit Snacks (Chakka Snacks)
1. Chakka Puzhukku (Steamed Raw Jackfruit Mash)
- Type: Savory
- Made with: Raw jackfruit chunks cooked with grated coconut, green chili, turmeric, and curry leaves.
- Perfect for: A healthy, fiber-rich evening snack or light lunch.
2. Chakka Varattiyathu (Jackfruit Preserve Balls)
- Type: Sweet
- Made with: Ripe jackfruit pulp, jaggery, and ghee cooked into a thick preserve.
- Serve as: Sweet balls or filling in flatbreads and rolls.
3. Chakka Ada
- Type: Traditional steamed snack
- Made with: Ripe jackfruit pulp mixed with rice flour, jaggery, and coconut, wrapped in banana leaves and steamed.
- Smoky, sweet & festive.
4. Jackfruit Chips
- Type: Crunchy snack
- Made with: Thinly sliced raw jackfruit deep-fried and salted.
- Crispy, addictive, and long-lasting!
5. Jackfruit Fritters (Chakka Appam)
- Type: Sweet fried snack
- Made with: Ripe jackfruit pulp, rice flour, jaggery, cardamom, and fried into small round fritters.
- Perfect for: Tea-time or kids’ tiffin.
💡 Bonus Tip:
Freeze ripe jackfruit pulp and use it later in smoothies, pancakes, or homemade ice creams.