വ്യത്യസ്തമായ ഒരു പലഹാരം; കുറഞ്ഞ ചേരുവകൾ കൊണ്ട് കിടിലൻ മസാല അപ്പം; എന്നും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായ രുചി; ഇതൊന്ന് തയ്യാറാക്കി കഴിക്കൂ..!! | Instant Masala Appam Recipe

Instant Masala Appam Recipe : എല്ലാദിവസവും രാവിലെ പ്രഭാത ഭക്ഷണത്തിനായി വ്യത്യസ്ത രുചിയിലുള്ള പലഹാരങ്ങൾ കഴിക്കാൻ താല്പര്യപ്പെടുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ അതിനായി കൂടുതൽ പണിപ്പെടാൻ അധികമാർക്കും സമയം ഉണ്ടാവില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു കിടിലൻ അപ്പത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

Ingredients

  • Raw Rice
  • Oil
  • Onion
  • Ginger
  • Garlic
  • Green Chilli
  • Curry Leaves
  • Toato
  • Chilli Powder
  • Turmeric Powder

ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയെടുത്ത് വെള്ളത്തിൽ കുതിരാനായി ഇട്ടുവയ്ക്കണം. അരി നല്ലതുപോലെ കുതിർന്ന് വന്നു കഴിഞ്ഞാൽ പലഹാരത്തിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ കൂടി തയ്യാറാക്കാം. അതിനായി ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക.

Instant Masala Appam Recipe

ശേഷം സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവയിട്ട് പച്ചമണം പോകുന്നതുവരെ ഒന്ന് വഴറ്റുക. പിന്നീട് ഒരു ചെറിയ കഷണം തക്കാളി കൂടി അതിലേക്ക് മിക്സ് ചെയ്തു കൊടുക്കാവുന്നതാണ്. എല്ലാ ചേരുവകളും നല്ലതുപോലെ വെന്തു കഴിഞ്ഞാൽ അല്പം മുളകുപൊടി മഞ്ഞൾപ്പൊടി മല്ലിപ്പൊടി എന്നിവ കൂടി ഈയൊരു മസാല കൂട്ടിലേക്ക് ചേർത്ത് മാറ്റിവയ്ക്കാം.

നേരത്തെ എടുത്തു വച്ച അരി മിക്സിയുടെ ജാറിലേക്ക് ഇട്ട് അല്പം ചോറോ അല്ലെങ്കിൽ തേങ്ങയോ അതോടൊപ്പം അല്പം ഉപ്പും, മഞ്ഞൾ പൊടിയും ആവശ്യത്തിന് വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ മാവ് അരച്ചെടുക്കുക. നേരത്തെ തയ്യാറാക്കി വെച്ച മസാല കൂട്ടുകൂടി ഈയൊരു മാവിനോടൊപ്പം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച മാവ് ഓരോ കരണ്ടി അളവിൽ ഒഴിച്ച ശേഷം ചുട്ടെടുക്കാവുന്നതാണ്. Instant Masala Appam Recipe Video Credits : Thasnis World

🍽️ What is Instant Rice Flour Masala Appam?

Instant Rice Flour Masala Appam is a quick and easy South Indian snack or breakfast dish made using rice flour, mixed vegetables, and spices. It’s cooked in a special pan called a paniyaram pan (or appe pan), which gives the appams a crispy outer layer and soft, fluffy inside — all without fermentation.


🌟 Key Features:

  • Instant: No grinding, soaking, or fermentation.
  • Healthy: Uses rice flour, veggies, and very little oil.
  • Crispy outside, soft inside.
  • Cooked in small round molds like dumplings.
  • Great for tiffin, lunchbox, or tea-time snack.

🧾 What Goes Inside?

  • Rice flour: Base ingredient (gluten-free).
  • Curd & water: To bind and moisten the batter.
  • Vegetables: Onion, carrot, capsicum, etc.
  • Tempering: Mustard seeds, curry leaves, ginger, green chili.
  • Leavening: A bit of baking soda or ENO for fluffiness.
  • Spices: Salt, turmeric, coriander leaves.

🔥 How It’s Cooked:

  • The batter is poured into a greased appam/paniyaram pan.
  • Cooked on medium flame till golden and crispy on both sides.
  • Served hot with chutney or sambar.

Also Read : അതീവ രുചിയുള്ള തൈര് സാധനം; എത്രവേണേലും കഴിച്ചുപോകും വിഭവം; ഈ രഹസ്യ ചേരുവ കൂടി ചേർത്താൽ സ്വാദേറും; മടിക്കാതെ ഒന്ന് തയ്യാറാകൂ..

Instant Masala Appam Recipemasala appam