Homemade Special Steamed Momos: കുട്ടികളുള്ള വീടുകളിൽ മിക്കവർക്കും ഇഷ്ടമുള്ള ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നായിരിക്കും മോമോസ്. കഴിക്കുമ്പോൾ വളരെയധികം വ്യത്യസ്ത രുചിയുള്ള ഈയൊരു മോമോസ് തയ്യാറാക്കാൻ വളരെയധികം ബുദ്ധിമുട്ടാണെന്നായിരിക്കും നമ്മളിൽ മിക്ക ആളുകളും കരുതിയിരിക്കുന്നത്. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന രുചികരമായ ഒരു മോമോസിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
Ingredients
- All Purpose Flour
- Boneless Chicken
- Green Chilly
- Ginger Garlic Paste
- Pepper Powder
- Salt
- Corriander Leaf
How To Make Homemade Special Steamed Momos
ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച ചിക്കനിലേക്ക് അല്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് കുക്കറിലിട്ട് ഒരു വിസിൽ അടിപ്പിച്ചു എടുക്കുക. ഈ സമയം കൊണ്ട് മോമോസിലേക്ക് ആവശ്യമായ മാവ് തയ്യാറാക്കി എടുക്കാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് എടുത്തു വച്ച മൈദയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ചേർത്ത് സോഫ്റ്റ് ആയി കുഴച്ചെടുക്കുക. ഈ കൂട്ട് കുറച്ചുനേരത്തേക്ക് മാറ്റിവെക്കാം. ചിക്കൻ വേവിച്ചെടുത്ത ശേഷം ചൂട് പോയിക്കഴിയുമ്പോൾ അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് തരികളായി അരച്ചെടുക്കുക. ഈയൊരു കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റിയശേഷം എടുത്തുവെച്ച മറ്റു ചേരുവകൾ കൂടി ഒപ്പം ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക.
ഈ സമയത്ത് അല്പം സൺഫ്ലവർ ഓയിൽ കൂടി ചിക്കന്റെ കൂട്ടിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം കുഴച്ചുവെച്ച മാവ് വട്ടത്തിൽ പരത്തിയെടുത്ത് ചെറിയ വട്ടങ്ങളായി മുറിച്ചുവെക്കുക. അതിനകത്തേക്ക് തയ്യാറാക്കിവെച്ച ചിക്കന്റെ കൂട്ട് ഫിൽ ചെയ്ത ശേഷം ഒരു പ്രത്യേക ആകൃതിയിൽ ആക്കിയെടുത്ത ശേഷം ആവി കയറ്റിയാൽ രുചികരമായ മോമോസ് റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്.Homemade Special Steamed Momos credit : Fathimas Curry World
Homemade Special Steamed Momos
🥟 Homemade Special Steamed Momos Recipe
🔸 Ingredients
For the Dough:
- 2 cups all-purpose flour (maida)
- ½ tsp salt
- Water (as needed)
For the Filling (Veg Option):
- 1 cup finely shredded cabbage
- ½ cup finely chopped carrots
- ½ cup chopped onions or spring onions
- 2 cloves garlic (minced)
- 1-inch ginger (grated)
- 1-2 green chilies (finely chopped, optional)
- 1 tbsp soy sauce
- ½ tsp black pepper
- Salt to taste
- 1 tbsp oil
Non-Veg Option: Replace veg filling with 1 cup minced chicken or pork. Sauté with the same seasonings.
🔸 Instructions
Step 1: Prepare the Dough
- In a large bowl, mix flour and salt.
- Gradually add water and knead into a firm, smooth dough.
- Cover and let it rest for 30 minutes.
Step 2: Prepare the Filling
- Heat oil in a pan over medium heat.
- Add garlic, ginger, and green chilies. Sauté for a few seconds.
- Add onions and sauté until translucent.
- Add cabbage, carrots, and sauté for 3-4 minutes (don’t overcook – keep it crunchy).
- Add soy sauce, salt, and pepper. Mix well and let it cool.
Step 3: Assemble the Momos
- Divide the dough into small balls and roll into thin circles (~3 inches).
- Place a spoonful of filling in the center.
- Fold and pleat to seal the edges. Shape into half-moons or round dumplings.
Step 4: Steam the Momos
- Place momos in a greased steamer basket.
- Steam over boiling water for 10–12 minutes or until the outer dough becomes shiny and cooked through.
🔸 Serving Suggestions
Serve hot with:
- Spicy Tomato Chutney
- Soy-Garlic Dip
- A bowl of clear soup for a full meal!