മുട്ട കൊണ്ട് അടിപൊളി വിഭവം; ഇത് ഒരിക്കലും ഉണ്ടാക്കാതെ പോലവല്ലേ; അത്രമേൽ രുചിയാണ് ഈ വിഭവത്തിന്; മുട്ട ഇരിപ്പുണ്ടേൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ..!! | Homemade Special Egg 65

Homemade Special Egg 65 : ഹോട്ടലിൽ നിന്നു മാത്രം കഴിച്ചുകൊണ്ടിരുന്ന എഗ്ഗ് 65 എന്ന വിഭവം നമുക്ക് വളരെ ഈസി ആയി വീട്ടിൽ തന്നെ തയ്യാറാക്കാം. വളരെ എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയെടുക്കാം. എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി അഞ്ചു മുട്ട പുഴുങ്ങി വെള്ള മാത്രം മാറ്റി ചെറുതായി അരിഞ്ഞെടുക്കുക. ഒരു ടീസ്പൂൺ ഇഞ്ചി, സവാള , വെളുത്തുള്ളി എന്നിവ ചെറുതായി അരിഞ്ഞു വെക്കാം. അതിലേക്ക്

Ingredients

  • Egg
  • Ginger
  • Onion
  • Garlic
  • Garam Masala
  • Kashmiri Chilli Powder
  • Salt
  • Gram Flour
  • Oil
  • Curry Leaves
  • Green Chilli
  • Tomato Sauce

How To Make Homemade Special Egg 65

ഒരു ടീസ്പൂൺ ഗരം മസാല, കുറച്ചു കാശ്മീരി ചില്ലി, ആവശ്യത്തിന് ഉപ്പും ചേർത്ത് അരിഞ്ഞു വെച്ചിട്ടുള്ള മുട്ടയും ചേർത്ത ഇളക്കി യോജിപ്പിക്കുക. ഒപ്പം 200 ഗ്രാം കടലമാവും ചേർത്ത് കൊടുക്കാം. അതിനുശേഷം ഒരു പച്ച മുട്ട പൊട്ടിച്ച് അതിന്റെ കൂടെ ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഒരു ഫ്രൈ പാനിൽ എണ്ണ ഒഴിച്ച് മുട്ട മിക്സ് ഓരോ ഉരുളകളാക്കി ഉരുട്ടി ചൂടായ എണ്ണയിൽ ഇട്ട് നന്നായി വറുത്തു കോരി മാറ്റി വെക്കുക.

മറ്റൊരു ചീനച്ചട്ടിയിൽ എണ്ണയൊഴിച്ച് രണ്ട് സ്പൂൺ വെളുത്തുള്ളി അരിഞ്ഞത് ചേർക്കുക, കറിവേപ്പിലയും ചേർത്തു കൊടുക്കാം. ഒപ്പം നാല് പച്ചമുളകും ചേർത്തു ഇത് നന്നായി വഴന്നു കഴിഞ്ഞാൽ തയ്യാറാക്കി വെച്ചിട്ടുള്ള വറുത്ത മുട്ടയും ഇതിനൊപ്പം ചേർത്തു കൊടുക്കാം. എല്ലാം നന്നായി ഇളക്കി യോജിപ്പിച്ചതിനു ശേഷം അതിലേക്ക് ഒരു സ്പൂൺ കാശ്മീരി ചില്ലി, രണ്ട് സ്പൂൺ ടൊമാറ്റോ സോസും ചേർത്ത് വീണ്ടും

നന്നായി ഇളക്കി യോജിപ്പിക്കുക. വളരെ രുചികരവും ഹെൽത്തിയുമായ എഗ്ഗ് 65 റെഡി ആയി കഴിഞ്ഞു. എങ്ങനെയാണ് തയ്യാറക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്, ഒന്ന് കണ്ടു നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഇഷ്ടപെടുമെന്നതിൽ സംശയമില്ല. വീഡിയോ ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credit: Mammy’s Kitchen

🥚🔥 Homemade Special Egg 65 Recipe

🧂 Ingredients:

For Boiling:

  • Eggs – 4
  • Water – to boil
  • Salt – a pinch

For Marination:

  • Red chili powder – 1 tsp
  • Kashmiri chili powder – ½ tsp (for color)
  • Coriander powder – ½ tsp
  • Turmeric powder – ¼ tsp
  • Ginger-garlic paste – 1 tsp
  • Garam masala – ½ tsp
  • Corn flour – 1 tbsp
  • Rice flour – 1 tbsp (for extra crispiness)
  • Lemon juice or curd – 1 tsp
  • Salt – to taste
  • Water – just enough to make a thick paste
  • Curry leaves – a few (optional, for mixing in batter)

For Frying:

  • Oil – for deep frying
  • Curry leaves – for garnish

🍳 Instructions:

  1. Boil the Eggs:
    • Hard boil the eggs (8–10 mins), peel and cut them into halves (lengthwise). Set aside.
  2. Prepare the Marinade:
    • Mix all marinade ingredients into a thick paste.
    • Coat the egg halves gently with the masala. Let it rest for 15–20 minutes.
  3. Fry the Eggs:
    • Heat oil in a pan.
    • Fry curry leaves first for garnish, then remove.
    • Shallow or deep-fry the marinated eggs (cut side down first) until crispy and golden.
  4. Serve Hot:
    • Garnish with fried curry leaves, chopped onions, and a lemon wedge.

💡 Tips:

  • Add a pinch of chat masala or egg masala powder after frying for an extra kick.
  • If you prefer, you can add a tempering of garlic, green chilies, and curry leaves tossed in oil and pour it over the fried eggs for that “restaurant-style” finish.

Also Read : തട്ട്കട ഓംലെറ്റിന്റെ രഹസ്യം ഇതാ; വെറുതെ അല്ല ഈ രുചി വീട്ടിൽ തയാറാക്കുമ്പോൾ കിട്ടാത്തത്; ഇനി ഇതൊന്ന് പരീക്ഷിക്കൂ; രുചി രഹസ്യം ഈ ഒരു ചേരുവയാണ്..

egg snackHomemade Special Egg 65tasty snack