ശുദ്ധമായ ബട്ടറും നെയ്യും വീട്ടിൽ തയ്യാറാക്കാം; അര ലിറ്റർ പാലുമതി; ഇനിയെല്ലാം എളുപ്പം തയ്യാർ…!! | Homemade Special Butter And Ghee

Homemade Special Butter And Ghee: നമ്മൾ എല്ലാവരും തന്നെ വീടുകളിൽ നെയ്യും ബട്ടറും എല്ലാം ഉപയോഗിക്കുന്നവരാണ്. മാത്രമല്ല കുട്ടികൾക്കൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കൊടുക്കുന്നത് വളരെ നല്ലതാണ്. ഏറെ ഗുണഫലങ്ങൾ ഉള്ളതുകൊണ്ട് തന്നെ ആരോഗ്യത്തിനും ഉത്തമമാണ്. എന്നിരുന്നാലും കടകളിൽ നിന്നാണ് നമ്മളെല്ലാം ഇവ വാങ്ങുന്നത്.

Ingredients

  • Milk
  • Salt

How To Make Homemade Special Butter And Ghee

ഇതൊന്നും എത്രത്തോളം ശുദ്ധമായതാണെന്നത് പറയാൻ ആവില്ല. പ്രത്യേകിച്ച് ഈ ഒരു സാഹചര്യത്തിൽ കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ വീട്ടിൽ ഉണ്ടാക്കി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. അര ലിറ്റർ പൽ ഉണ്ടെങ്കിൽ ആർക്കും എളുപ്പത്തിൽ തന്നെ ഉണ്ടാക്കാവുന്നതേ ഉള്ളു.. ഈ കാര്യത്തിൽ അറിവില്ലാത്തതാണ് ആരും ഇത് ട്രൈ ചെയ്യാത്തതിന്റെ കാരണം.

എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ പറഞ്ഞു തരുന്നുണ്ട്. ഇതുപോലെ ചെയ്താൽ നിങ്ങൾക്കും സ്വന്തമായി വീട്ടിൽ തന്നെ ശുദ്ധമായ ബട്ടറും നെയ്യും ഉണ്ടാക്കാം. ഉപകാരപ്രദമെന്ന തോന്നിയാൽ മറ്റുള്ളവിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ..

https://www.youtube.com/watch?v=hXI2JVbicW0വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Ichus Kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Homemade Special Butter And Ghee credit : Ichus Kitchen

Homemade Special Butter And Ghee

Homemade special butter and ghee are pure, flavorful, and healthier alternatives to store-bought versions. Fresh cream collected from boiled and cooled milk is churned until smooth butter forms. This creamy, rich butter can be used directly or further heated on a low flame to make golden, aromatic ghee. During the process, the milk solids separate, leaving behind clear, fragrant ghee with a nutty flavor. Both butter and ghee are preservative-free and full of authentic taste. Perfect for spreading on bread, adding to curries, or drizzling over rice, they bring a traditional touch to everyday cooking with wholesome homemade goodness.

Also Read : ഗോതമ്പ് പൊടിയും മുട്ടയും കൊണ്ട് നാലുമണി പലഹാരം; പ്ലേറ്റ് കാലിയാകുന്നത് അറിയില്ല; അത്ര രുചിയാണ്.

Comments are closed.