Homemade Crispy Arimurukku : കടയിൽ കിട്ടുന്നതിനേക്കാൾ കിടിലൻ രുചിയിലുള്ള അരിമുറുക്ക് നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കിയെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കാൻ പറ്റിയ നാടൻ പലഹാരമാണ് അരിമുറുക്ക്.വളരെ എളുപ്പത്തിൽ വീട്ടിൽ ഇപ്പോഴും ലഭ്യമാകുന്ന ചുരുക്കം ചില ചേരുവകൾ മാത്രം ഉപയോഗിച്ചു പെട്ടെന്ന് തന്നെ ഈ വിഭവം റെഡി ആക്കി എടുക്കാം. എങ്ങനെയാണെന് നോക്കാം.
Ingredients
- Fenugreek
- Rice Flour
- Cumin Seed
- Chilli Powder
- Salt
- Asafoetida
- Sesame
- Coconut Oil
How To Make Homemade Crispy Arimurukku
കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ചേരുവകൾ എല്ലാം തയ്യാറാക്കിയാൽ എളുപ്പം നമുക്കിത് റെഡി ആക്കിയെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. തീർച്ചയായും എല്ലാര്ക്കും ഇഷ്ടപ്പെടും.
ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Village Cooking – Kerala ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. video credit : Village Cooking – Kerala
Homemade Crispy Arimurukku
🌾 Homemade Crispy Arimurukku (Murukku)
🕒 Prep Time: 20 mins
🍳 Cook Time: 30 mins
🍽️ Makes: 20–25 pieces (approx.)
Ingredients:
- 2 cups rice flour (roasted)
- ½ cup urad dal (black gram) flour (roasted and sifted)
- 1 tsp sesame seeds (white or black)
- 1 tsp cumin seeds (optional)
- 1 tbsp butter or hot oil
- A pinch of hing (asafoetida)
- Salt to taste
- Water (as needed to knead)
- Oil (for deep frying)
Instructions:
- Prepare the Dough:
In a large bowl, mix rice flour, urad dal flour, sesame seeds, cumin, hing, and salt. Add melted butter or hot oil and mix well. Add water little by little to form a soft, smooth dough — not sticky. - Shape the Murukku:
Fill the dough into a murukku press fitted with the star-shaped disc. On a butter paper or banana leaf, press into spirals (2–3 turns per murukku). - Fry Until Crispy:
Heat oil on medium flame. Carefully lift and slide the shaped murukku into the oil. Fry in batches, turning occasionally until golden and crisp. - Cool & Store:
Drain on paper towels. Let them cool completely before storing in an airtight container.
✅ Tips for Extra Crispiness:
- Use freshly roasted and cooled flours.
- Adding a little rice flour while kneading helps with crisp texture.
- Do not overcrowd the oil.
Serving Suggestion:
Serve with hot tea or coffee as an evening snack or offer during festivals like Vishu or Diwali.