ഒരുപിടി എള്ളും ഒരുപിടി അവലും ഉണ്ടോ വീട്ടിൽ; ആരോഗ്യത്തിന് ഏറ്റവും ഗുണകരമായ ഒരു വിഭവം തയ്യാറാക്കാം; അടിപൊളി രുചിയാണ്; വേഗം ഉണ്ടാക്കി നോക്കൂ…!! | Healthy Sesame And Aval Vilayichathu

Healthy Sesame And Aval Vilayichathu: കുട്ടികൾ മുതൽ പ്രായമായവർ വരെ ഇന്ന് പലവിധ അസുഖങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവരാണ്. ശരീരത്തിന് ആവശ്യത്തിനുള്ള രോഗപ്രതിരോധശേഷി ഇല്ലാത്തതാണ് പലപ്പോഴും നിസ്സാരമായ പല അസുഖങ്ങൾക്കും കാരണമാകാറുള്ളത്. പ്രത്യേകിച്ച് കുട്ടികളിൽ കണ്ടുവരുന്ന രക്തക്കുറവ്, വിളർച്ച പോലുള്ള അസുഖങ്ങളും വലിയവരിൽ ഉണ്ടാകുന്ന കൈകാൽ വേദന പോലുള്ള അസുഖങ്ങൾക്കുമെല്ലാം വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന രുചികരമായ ഒരു ഹെൽത്ത് മിക്സിന്റെ കൂട്ട് വിശദമായി മനസ്സിലാക്കാം.

Ingredients:

  • Aval (Beaten rice/Poha – preferably red) – 1 cup
  • Sesame seeds (Ellu – white or black) – 2 tbsp
  • Jaggery (sharkkara) – ½ to ¾ cup (adjust to sweetness)
  • Grated coconut – ½ cup (fresh or lightly roasted)
  • Cardamom powder – ½ tsp
  • Dry ginger powder (optional) – ¼ tsp
  • Ghee – 1 tsp
  • Water – ¼ cup

വളരെ ലളിതമായി, നാടൻ രീതിയിൽ തയ്യാറാക്കാവുന്ന ഈ ഒരു ഹെൽത്ത് മിക്സിന് ആവശ്യമായ സാധനങ്ങൾ 300 ഗ്രാം അളവിൽ കറുത്ത എള്ള്,അവൽ, കാൽ കപ്പ് അളവിൽ ബദാം, നിലക്കടല, ഒരു കപ്പ് അളവിൽ തേങ്ങ, മധുരത്തിന് ആവശ്യമായ പനംചക്കര, നെയ്യ് ഇത്രയും സാധനങ്ങൾ മാത്രമാണ്. ആദ്യം തന്നെ എള്ള് നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിലത്തിട്ട് ഉണക്കി വെള്ളം പൂർണമായും കളഞ്ഞെടുക്കണം.

Healthy Sesame And Aval Vilayichathu

ശേഷം ഒരു അടി കട്ടിയുള്ള പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എടുത്തുവച്ച ബദാമിട്ട് ചൂടാക്കി എടുക്കുക. അത് മാറ്റിയശേഷം നിലക്കടല ഇട്ട് ചൂടാക്കി ചൂട് പോയി കഴിയുമ്പോൾ തൊലി കളഞ്ഞു വൃത്തിയാക്കി എടുക്കുക. ശേഷം അതേ പാനിലേക്ക് കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന എള്ളിട്ട് നല്ലതുപോലെ വറുത്തെടുക്കുക. ഈയൊരു സമയം കൊണ്ട് ശർക്കര പാനി കൂടി തയ്യാറാക്കി എടുത്തു മാറ്റിവയ്ക്കണം. ശേഷം ചൂടാക്കി വെച്ച എല്ലാ നട്സുകളും മിക്സിയുടെ ജാറിൽ ഇട്ട് പൊടിച്ചെടുക്കുക.

വീണ്ടും പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് അവൽ കൂടിയിട്ട് വറുത്തെടുത്ത് മാറ്റി അതുകൂടി പൊടിച്ചെടുക്കുക. അടി കട്ടിയുള്ള ഒരു പാത്രത്തിലേക്ക് നെയ്യൊഴിച്ച് ചൂടായി തുടങ്ങുമ്പോൾ തേങ്ങയിട്ടു വറുത്ത് ശർക്കരപ്പാനി കൂടി ചേർത്ത് നല്ലപോലെ വെള്ളം വലിപ്പിച്ചെടുക്കുക. ശേഷം വറുത്തുവെച്ച എള്ളിട്ട് നല്ലതുപോലെ ഇളക്കി മിക്സ് ആയി തുടങ്ങുമ്പോൾ പൊടികൾ കൂടി ചേർത്ത് സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. വളരെ ഹെൽത്തിയും രുചികരവുമായ എള്ളു കൊണ്ടുള്ള ഈ ഒരു ഹെൽത്ത് മിക്സിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Sesame And Aval Vilayichathu Video Credits : Sreejas foods

Healthy Sesame and Aval Vilayichathu is a traditional Kerala-style sweet snack made by combining beaten rice (aval/poha), roasted sesame seeds (ellu), grated coconut, and jaggery (sharkkara). It is a nutrient-rich, naturally sweetened dish that’s often enjoyed during tea time or as a quick energy-boosting snack.


🍽️ What Makes It Healthy?

  • Aval (Beaten Rice): Light, low in calories, and easy to digest
  • Sesame Seeds: Rich in calcium, iron, and healthy fats
  • Jaggery: A natural sweetener that’s better than refined sugar
  • Coconut: Provides fiber and good fats

🌿 Why It’s Popular

  • No artificial sweeteners or preservatives
  • Can be made quickly with common kitchen ingredients
  • Suitable for kids, elders, and even those watching their sugar intake (with moderation)

🧁 Taste & Texture

  • Sweet and slightly nutty from roasted sesame
  • Crunchy, chewy texture
  • Aromatic with hints of cardamom and coconut

Commonly Eaten When:

  • As a tea-time snack
  • During festive days or fasting periods
  • As a healthy alternative to packaged sweets

Also Read : വീട്ടിൽ ചിതൽ ശല്യം കൂടുന്നുണ്ടോ; എങ്കിൽ നിമിഷണങ്ങൾക്ക് അകം അകറ്റാം; ആശാരി പറഞ്ഞു തന്ന കിടിലൻ രഹസ്യം; ഇതുപോലെ ചെയ്‌താൽ 5 മിനിറ്റ് കൊണ്ട് വീട് വൃത്തിയാക്കാം.

easy health tipHealthy Sesame And Aval Vilayichathu