Healthy Homemade Uluva Paal Recipe : ഭക്ഷണരീതിയിൽ വന്ന മാറ്റങ്ങളും, മറ്റ് പല പ്രശ്നങ്ങളും കാരണം പലവിധ അസുഖങ്ങൾക്ക് അടിമപ്പെട്ടവരാണ് ഇന്ന് മിക്ക ആളുകളും. ഇത്തരത്തിൽ പ്രായഭേദമന്യേ എല്ലാവർക്കും ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങളും ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന ഒരു ഉലുവ വെള്ളത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഉലുവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വഴി നിരവധി ആരോഗ്യ ഗുണങ്ങളാണ്
ലഭിക്കുന്നത്. കൊളസ്ട്രോൾ, അമിതവണ്ണം, ബ്ലഡ് ഷുഗർ, ശരീര വേദന, ആർത്തവ സംബന്ധമായ വേദന എന്നിവയ്ക്കെല്ലാം ഒറ്റമൂലിയായി ഈ ഒരു ഉലുവ വെള്ളം കുടിക്കാവുന്നതാണ്. ഉലുവ വെള്ളം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ മൂന്ന് ടേബിൾസ്പൂൺ അളവിൽ ഉലുവ വെള്ളത്തിലിട്ട് കുതിർത്തിയത്, മധുരത്തിന് ആവശ്യമായ ശർക്കര പാനി, തേങ്ങാപ്പാൽ ഇത്രയും സാധനങ്ങളാണ്.
ആദ്യം തന്നെ എടുത്തു വച്ച ഉലുവ കുക്കറിൽ
Ingredients
- Fenugreek seeds (uluva / methi) – 1 tsp
- Water – ½ cup (for soaking and boiling)
- Milk – 1 cup (cow’s milk or any plant-based milk like almond milk)
- Palm jaggery / jaggery / honey – 1 to 2 tsp (adjust to taste)
- A pinch of cardamom powder (optional)
- A few strands of saffron (optional)
Healthy Homemade Uluva Paal Recipe
ആവശ്യത്തിന് വെള്ളവും ഒഴിച്ച് മൂന്ന് വിസിൽ വരുന്നത് വരെ അടിച്ചെടുക്കുക. വിസിൽ എല്ലാം പോയിക്കഴിഞ്ഞാൽ ഉലുവ മിക്സിയുടെ ജാറിലേക്ക് ഇട്ട് ഒട്ടും തരിയില്ലാതെ അരച്ചെടുക്കുക. ഉലുവ വേവിക്കാനായി ഉപയോഗിച്ച വെള്ളം തന്നെ അരച്ചെടുക്കാനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഈയൊരു സമയം കൊണ്ട് ഉലുവ വെള്ളത്തിലേക്ക് മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കാം. അതിനായി നാലു മുതൽ അഞ്ചെണ്ണം വരെ ശർക്കര അച്ചെടുത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച്
നല്ലതുപോലെ തിളപ്പിക്കുക. തയ്യാറാക്കി വെച്ച ഉലുവ വെള്ളത്തിലേക്ക് ശർക്കരപ്പാനി അരിച്ചൊഴിക്കുക. അതിലേക്ക് എടുത്തുവച്ച തേങ്ങാപ്പാൽ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ആരോഗ്യമുള്ള ഒരാൾക്ക് ഒരു ഗ്ലാസ് എന്ന അളവിൽ ഉലുവ വെള്ളം ഒരു ദിവസത്തിൽ കുടിക്കാവുന്നതാണ്. പ്രത്യേകിച്ച് കർക്കിടക മാസത്തിൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾക്കെല്ലാം ഉലുവ വെള്ളം വളരെയധികം ഗുണം ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Healthy Homemade Uluva Paal Recipe credit : BeQuick Recipes
Uluva Paal (Fenugreek Milk) Recipe
Here’s a healthy homemade Uluva Paal (Fenugreek Milk) recipe — a traditional South Indian drink known for its numerous health benefits, including aiding digestion, balancing hormones, improving lactation, and controlling blood sugar.
Preparation Time:
- Soaking: 6–8 hours or overnight
- Cooking: 10 minutes
- Total: About 15 minutes (excluding soaking time)
Instructions
- Soak the fenugreek seeds:
- Wash and soak 1 tsp of uluva in ½ cup of water overnight (or for at least 6 hours).
- The seeds will swell and soften.
- Boil the seeds:
- In a small pot, boil the soaked seeds along with the same water until they become slightly mushy (about 5–7 minutes).
- You can lightly crush them with the back of a spoon to release more flavor.
- Add milk:
- Pour in 1 cup of milk and let it simmer for another 5 minutes on low flame.
- Stir occasionally to prevent sticking.
- Sweeten and flavor:
- Add jaggery (or your preferred sweetener) and stir until dissolved.
- Optionally, mix in a pinch of cardamom powder or saffron for flavor.
- Serve warm:
- Strain if desired (some prefer drinking it with the softened seeds).
- Enjoy warm before bedtime or early morning on an empty stomach.
Health Benefits
- Helps regulate blood sugar and cholesterol levels
- Boosts metabolism and aids digestion
- Balances hormones and may help with menstrual issues
- Enhances lactation in new mothers
- Improves skin and hair health