ജീവിതശൈലീ രോഗങ്ങളെ അകറ്റി നിർത്താനായി വീട്ടിലുള്ള ഈ സാധനങ്ങൾ മാത്രം മതിയാകും; ഇതുപോലെ ഒന്ന് പരീക്ഷിക്കൂ..!! | Health tips

“Boost Your Health, Energize Your Life!”

Maintain a balanced lifestyle with nutritious foods, regular exercise, and proper sleep. Stay hydrated, manage stress, and nurture mental well-being. Avoid harmful habits, schedule preventive check-ups, and stay active daily. Small, consistent healthy choices create long-lasting energy, vitality, and a happier, stronger you.

Health tips : പണ്ടുകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് വളരെ ചെറിയ പ്രായത്തിൽ തന്നെ എല്ലാവരിലും കണ്ടുവരുന്ന ജീവിതശൈലീ രോഗങ്ങളാണ് ബ്ലഡ് പ്രഷർ, ഷൂഗർ കൊളസ്ട്രോൾ പോലുള്ള പ്രശ്നങ്ങൾ. ഒരിക്കൽ ഇത്തരം രോഗങ്ങൾ വന്നു കഴിഞ്ഞാൽ സ്ഥിരമായി മരുന്നു കഴിക്കേണ്ടി വരും എന്നതാണ് എല്ലാവരും കരുതുന്നത്. എന്നാൽ ഭക്ഷണരീതിയിലെ മാറ്റങ്ങൾ കൊണ്ടും കൃത്യമായ വ്യായാമ ശൈലിയിലൂടെയും ഇത്തരം രോഗങ്ങളെ ഒരു പരിധിവരെ ചെറുത്തുനിർത്താനായി സാധിക്കുന്നതാണ്. അതിനായി വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തി തയ്യാറാക്കി എടുക്കാവുന്ന ഒരു മരുന്നു കൂട്ട് വിശദമായി മനസിലാക്കാം.

1. Nutrition

  • Eat a variety of fruits and vegetables — aim for 5–7 servings per day.
  • Choose whole grains over refined grains (brown rice, whole wheat bread).
  • Include lean proteins: fish, chicken, beans, lentils, and tofu.
  • Limit added sugars, salt, and processed foods.
  • Stay hydrated: about 8 glasses of water per day (more if active or in hot climates).

അതിനുമുൻപായി ഇത്തരം രോഗങ്ങളുടെ തുടക്ക സമയത്ത് തന്നെ അവയുടെ ലക്ഷണങ്ങൾ നമ്മുടെ ശരീരത്തിൽ കാണിച്ചു തുടങ്ങുന്നതാണ്. അതായത് ഷുഗർ തുടങ്ങുന്നതിന്റെ തുടക്ക ലക്ഷണങ്ങളായി കാണുന്ന ചില കാര്യങ്ങളാണ് അടിക്കടി ഉണ്ടാകുന്ന മൂത്രശങ്ക,അമിതമായ ദാഹം, അമിത വിശപ്പ്, ക്ഷീണം എന്നിവയെല്ലാം. അതുപോലെ ബ്ലഡ് പ്രഷർ കൂടുതലായി ഉള്ളവരിൽ സ്ഥിരമായി തലവേദന പോലുള്ള അസുഖങ്ങൾ കണ്ടു വരാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ കൃത്യമായ രീതിയിൽ ചികിത്സയും വ്യായാമവും ചെയ്യുകയാണെങ്കിൽ തന്നെ അസുഖങ്ങളെ ഒരു പരിധി വരെ തടുത്തു നിർത്താനായി സാധിക്കും.

2. Physical Activity

  • Aim for 150 minutes of moderate exercise per week (e.g., brisk walking, cycling).
  • Include strength training 2–3 times a week for muscle and bone health.
  • Take breaks from sitting: stand, stretch, or walk every hour.
  • Practice balance and flexibility exercises to prevent injuries.

അടുത്തതായി മരുന്നുകൂട്ട് തയ്യാറാക്കുന്ന രീതി വിശദമായി മനസ്സിലാക്കാം. അതിനായി ഒരു ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ ഉലുവ, ചണ വിത്ത്, ജീരകം, അയമോദകം, പെരുംജീരകം എന്നിവയിട്ട് ചെറുതായി പൊട്ടി തുടങ്ങുന്ന രീതിയിൽ ആകുന്നത് വരെ ഒന്ന് ചൂടാക്കി എടുക്കുക. ഇത്തരത്തിൽ ചൂടാക്കിയെടുത്ത ചേരുവകൾ ഒരു എയർ ടൈറ്റ് ആയ ഗ്ലാസ് കണ്ടൈനറിൽ സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. അതിൽ നിന്നും എല്ലാദിവസവും ഒരു ടീസ്പൂൺ അളവിൽ എടുത്ത് ഇളം ചൂടുള്ള വെള്ളത്തിൽ മിക്സ് ചെയ്ത് രാവിലെ വെറും വയറ്റിലും വൈകുന്നേരവും പതിവായി കുടിക്കുകയാണെങ്കിൽ മുകളിൽ പറഞ്ഞ ജീവിതശൈലീ രോഗങ്ങളിൽ നിന്നും രോഗമുക്തി നേടാവുന്നതാണ്. ഇത് വെള്ളത്തിൽ യോജിപ്പിച്ച് കഴിക്കുന്നതിനു പകരം ഒരു സ്പൂൺ അളവിൽ വായിലിട്ട് ഇളം ചൂടുള്ള വെള്ളം കുടിച്ചാലും മതിയാകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Health tips

1. Nutrition

  • Eat a variety of fruits and vegetables — aim for 5–7 servings per day.
  • Choose whole grains over refined grains (brown rice, whole wheat bread).
  • Include lean proteins: fish, chicken, beans, lentils, and tofu.
  • Limit added sugars, salt, and processed foods.
  • Stay hydrated: about 8 glasses of water per day (more if active or in hot climates).

2. Physical Activity

  • Aim for 150 minutes of moderate exercise per week (e.g., brisk walking, cycling).
  • Include strength training 2–3 times a week for muscle and bone health.
  • Take breaks from sitting: stand, stretch, or walk every hour.
  • Practice balance and flexibility exercises to prevent injuries.

3. Sleep

  • Adults generally need 7–9 hours per night.
  • Keep a consistent sleep schedule, even on weekends.
  • Create a bedtime routine: reduce screens, lower lights, relax before bed.

4. Mental Health

  • Manage stress through mindfulness, meditation, or deep-breathing exercises.
  • Connect with friends and family — social support improves resilience.
  • Engage in hobbies or activities that bring joy.
  • Seek professional help if feeling persistent anxiety, sadness, or burnout.

5. Preventive Health

  • Keep up with regular check-ups and screenings.
  • Maintain vaccinations and dental hygiene.
  • Avoid smoking and limit alcohol consumption.
  • Practice safe behaviors: sunscreen, seatbelts, helmets, etc.

6. Lifestyle Habits

  • Limit screen time before bed.
  • Maintain good posture to prevent musculoskeletal issues.
  • Practice gratitude or journaling to boost mental well-being.

💡 Bonus Tip: Small, consistent habits beat occasional extreme efforts. Even a 10-minute daily walk or adding one extra vegetable to a meal can have long-term benefits.

Also Read : തൈറോയ്ഡ് ഉള്ളവർ ഇത് ഉറപ്പായും അറിഞ്ഞിരിക്കണം; വീട്ടിൽ തൈര് ഉണ്ടോ; എങ്കിൽ തൈറോയ്ഡ് പുഷ്പ്പം പോലെ മാറ്റാം..

health tipsnatural remedys