💚 Heart-Friendly Drinks to Lower Cholesterol 💚
Certain natural drinks can help manage cholesterol and support heart health. Green tea, hibiscus tea, oat milk, beetroot juice, soy milk, and pomegranate juice are rich in antioxidants and soluble fiber. Regular consumption, along with a balanced diet, may help reduce LDL (“bad”) cholesterol naturally.
Health drink for cholesterol : മധ്യവയസ്സിൽ എത്തുമ്പോൾ തന്നെ മിക്ക ആളുകളിലും കണ്ടുവരുന്ന പ്രധാന ആരോഗ്യപ്രശ്നങ്ങളാണ് ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ,ഷുഗർ എന്നിവയെല്ലാം. ഇത്തരം അസുഖങ്ങൾ കാരണം ശരീരത്തിൽ നീർക്കെട്ട് വേദന പോലുള്ള അസുഖങ്ങളും പിന്നീട് കണ്ടുവരാറുണ്ട്. മുകളിൽ പറഞ്ഞ അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന രണ്ട് ഹെൽത്ത് ഡ്രിങ്കുകളെ പറ്റി വിശദമായി മനസ്സിലാക്കാം.ഇതിൽ ആദ്യമായി തയ്യാറാക്കുന്ന ഡ്രിങ്കിലേക്ക് ആവശ്യമായിട്ടുള്ള പ്രധാന ചേരുവകൾ പെരുംജീരകം, സാധാരണ ജീരകം, രണ്ട് ഗ്രാമ്പൂ, ഒന്നര ഗ്ലാസ് അളവിൽ വെള്ളം ഇത്രയും മാത്രമാണ്.
🍵 Best Drinks for Cholesterol
1. Green Tea
Rich in antioxidants called catechins, green tea may help lower LDL (“bad”) cholesterol and support heart health. Regular daily intake—about 1–3 cups—can be beneficial.
2. Hibiscus Tea
This herbal tea contains antioxidants that can reduce LDL cholesterol and inflammation, making it heart‑friendly and caffeine‑free.
പെരുംജീരകത്തിന്റെ ആരോഗ്യഗുണങ്ങളെ പറ്റി പലർക്കും അറിയുന്നുണ്ടാവില്ല. വൈറ്റമിൻ എ,സി മഗ്നീഷ്യം എന്നിവയാൽ സമ്പന്നമാണ് പെരുംജീരകം. മാത്രമല്ല ഒരു നല്ല ആന്റി ഓക്സിഡന്റ് എന്ന രീതിയിലും പെരിഞ്ചീരകം നമ്മുടെ ശരീരത്തിൽ പ്രവർത്തിക്കുന്നു. അതുപോലെ ഗ്രാമ്പൂ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന വഴി ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. ഈയൊരു ഡ്രിങ്ക് തയ്യാറാക്കുന്നതിനായി ഒന്നര ഗ്ലാസ് അളവിൽ വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് വെള്ളം, മറ്റ് ചേരുവകൾ എന്നിവയെല്ലാം ഇട്ടശേഷം അത് ഒരു ഗ്ലാസ് എന്ന അളവിലേക്ക് വറ്റിച്ചെടുക്കണം. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഡ്രിങ്ക് വെറും വയറ്റിൽ ദിവസവും എണീച്ചു കഴിഞ്ഞ് അരമണിക്കൂറിനു ശേഷം കുടിക്കാവുന്നതാണ്.
3. Beetroot Juice
Beetroot is high in nitrates and antioxidants. Its juice has been linked with improved blood flow and may help lower LDL and total cholesterol.
4. Soy Milk
Plant‑based and low in saturated fat, soy milk contains proteins and phytosterols that help lower LDL levels compared with regular dairy.
5. Oat Drinks / Oat Milk
Oat drinks are rich in beta‑glucan, a soluble fiber that binds cholesterol in the gut and helps remove it from the body.
പെരുംജീരകം ഉപയോഗപ്പെടുത്തി മറ്റൊരു ഡ്രിങ്ക് കൂടി തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു ഗ്ലാസ്സിലേക്ക് ഇളം ചൂടുള്ള വെള്ളമൊഴിച്ച് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ പെരുംജീരകമിട്ട് മിക്സ് ചെയ്യുക. ഇത്തരത്തിൽ തയ്യാറാക്കി എടുക്കുന്ന ഡ്രിങ്ക് ഓവർ നൈറ്റ് വെച്ചതിനുശേഷം പിറ്റേദിവസം വെറും വയറ്റിൽ കുടിക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി ഡൈജഷൻ സംബന്ധമായ എല്ലാ പ്രശ്നങ്ങളും എളുപ്പത്തിൽ മാറി കിട്ടുന്നതാണ്. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കുന്ന ഈ രണ്ട് ഡ്രിങ്കുകളും പതിവായി കുടിക്കുകയാണെങ്കിൽ ശരീരത്തിന് നല്ല രീതിയിലുള്ള ഗുണങ്ങൾ ലഭിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഈ രണ്ട് ഡ്രിങ്കുകളുടെയും ഉപയോഗരീതിയെ പറ്റി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Health drink for cholesterol
🍵 Best Drinks for Cholesterol
1. Green Tea
Rich in antioxidants called catechins, green tea may help lower LDL (“bad”) cholesterol and support heart health. Regular daily intake—about 1–3 cups—can be beneficial.
2. Hibiscus Tea
This herbal tea contains antioxidants that can reduce LDL cholesterol and inflammation, making it heart‑friendly and caffeine‑free.
3. Beetroot Juice
Beetroot is high in nitrates and antioxidants. Its juice has been linked with improved blood flow and may help lower LDL and total cholesterol.
4. Soy Milk
Plant‑based and low in saturated fat, soy milk contains proteins and phytosterols that help lower LDL levels compared with regular dairy.
5. Oat Drinks / Oat Milk
Oat drinks are rich in beta‑glucan, a soluble fiber that binds cholesterol in the gut and helps remove it from the body.
6. Tomato or Pomegranate Juice
Tomato juice is high in lycopene, and pomegranate juice is rich in polyphenols—both help protect heart health and may support lower LDL levels.
7. Flaxseed or Fenugreek Water / Smoothies
Flaxseed contains omega‑3s and soluble fiber; fenugreek water has fiber that may reduce cholesterol absorption.
🍹 Tips
- Prefer unsweetened or no added sugar versions for maximum benefit.
- These drinks support diet changes but are not a replacement for medical treatment if you have high cholesterol. Always consult your doctor for personalized advice.