Green Grapes Sweet Halwa Recipe : കണ്ണിനേയും മനസിനെയും സന്തോഷിപ്പിച്ചു കൊണ്ട്നല്ല പച്ച നിറത്തിലൊരു രുചി വിസ്മയം. പലഹാരങ്ങളോടുള്ള ഇഷ്ടം എല്ലാവർക്കും ഓരോ രീതിയിൽ ആണ്, എന്നാൽ പഴങ്ങളോട് ഇഷ്ടം എല്ലാവർക്കും ഒരുപോലെ ആണ്, ഇഷ്ടമുള്ള ഫ്രൂട്ട് കൊണ്ട് ഒരു മധുരം ആണെങ്കിലോ, അറിയാതെ കഴിച്ചു പോകും.. അങ്ങനെ ഒരു മധുരം ആണ് ഹൽവ. പലതരം ഹൽവ ഉണ്ട് നമ്മുടെ നാട്ടിൽ, എന്നാൽ പച്ച മുന്തിരി കൊണ്ട് ഒരു ഹൽവ
കഴിച്ചിട്ടുണ്ടോ, ഹൽവ ഒക്കെ ഒത്തിരി സമയം വേണ്ടെ എന്നൊക്കെ പറയുന്നവർക്ക്, ഇനി അതു തിരുത്തി പറയാം, വളരെ എളുപ്പത്തിൽ വീട്ടിൽ ഒരു ഹൽവ ഉണ്ടാക്കാം, അതിനായി പച്ച മുന്തിരി ആണ് പ്രധാനമായും വേണ്ടത് നല്ല മധുരമുള്ള കുരു ഇല്ലാത്ത മുന്തിരി. കുഞ്ഞി പുളിയും, നല്ല മധുരവും പശു നെയ്യുടെ വാസനയും എല്ലാം കൂടെ ആകെ രസകരമായ ഈ ഹൽവ വീട്ടിൽ തയ്യാറാക്കാൻ വെറും 15 മിനുട്ട് മതി… പച്ചനിറത്തിൽ നല്ല
പെർഫെക്ട് ആയി ഈ ഹൽവ തയാറാക്കാൻ എന്തൊക്കെ ചേരുവകൾ വേണം എങ്ങനെ ആണ് ഇതു തയ്യാറാക്കുന്നത് എന്നൊക്കെ വിശദമായി നിങ്ങൾക്ക് വീഡിയോയിൽ കാണാവുന്നതാണ്….മുന്തിരി കൊണ്ട് ജ്യൂസ് മുതൽ ഇപ്പോൾ പലതരം വിഭവങ്ങൾ തയ്യാറാക്കാമെങ്കിലും, ഹൽവ അങ്ങനെ അധികം നമ്മൾ കണ്ടിട്ടില്ല പക്ഷെ ഒരിക്കൽ ഇതിന്റെ സ്വാദ് അറിഞ്ഞാൽ പിന്നെ ഇതിനോടുള്ള ഇഷ്ടം കുറച്ചു കൂടുതൽ തോന്നി പോകും,
അത്രയും രുചികരവും ഹെൽത്തിയും ആണ് ഈ വിഭവം.. ഇഷ്ടം കുറച്ചു കൂടുതൽ ഒരു ഹൽവയോട് തോന്നി പോയി എന്ന് പറഞ്ഞു പോകും.. രുചികരമായ ഈ ഹൽവ തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്… വിഡിയോയിൽ തയ്യാറാക്കുന്ന രീതി നിങ്ങൾക്ക് അറിയാവുന്നതാണ്, വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും, ലൈക്ക് ചെയ്യാനും, ഷെയർ ചെയ്യാനും, മറക്കല്ലെ…Green Grapes Sweet Halwa Recipe Video credits : Tasty Recipes Kerala
🍇 Green Grapes Sweet Halwa Recipe
This Green Grapes Halwa is a colorful, soft, and glossy sweet dish that’s both refreshing and indulgent. With the natural tangy sweetness of grapes, it makes a perfect festive or weekend treat that’s sure to impress!
🧾 Ingredients:
- 2 cups green seedless grapes (washed)
- ½ cup sugar (adjust to sweetness of grapes)
- 2 tbsp ghee (clarified butter)
- 2 tbsp cornflour or rice flour (for thickness)
- ¼ cup water
- A pinch of cardamom powder
- Chopped nuts (cashew, almond) for garnish
👩🍳 Instructions:
- Blend grapes into a smooth puree. Strain if needed.
- In a pan, mix cornflour with ¼ cup water until smooth. Add grape puree and mix well.
- Add sugar and cook on medium flame, stirring continuously.
- Add ghee gradually while stirring. Cook until the mixture thickens and starts leaving the sides.
- Add cardamom powder and mix.
- Pour into a greased tray, garnish with chopped nuts, and let it set.
- Cut into pieces or serve warm in bowls.
🍽️ Serving Tip:
Serve chilled or warm as a dessert after a light meal.