അധികമാർക്കും അറിയാത്ത ടിപ്പുകൾ; ഗ്യാസ് ലൈറ്റർ കൊണ്ടുള്ള പ്രയോഗങ്ങൾ; ഇത് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും..!! | Gas Lighter Kitchen Tip

Gas Lighter Kitchen Tip : ഇന്ന് നമ്മൾ കുറച്ച് കിച്ചൻ ടിപ്പുകളായിട്ടാണ് വന്നിരിക്കുന്നത്. കുറച്ചൊക്കെ ടിപ്പുകൾ അറിഞ്ഞിരുന്നാലേ നമുക്ക് അടുക്കളയിലെ കാര്യങ്ങളൊക്കെ സെറ്റാക്കുവാൻ പറ്റുകയുള്ളു.. വളരെ സിമ്പിൾ ആയിട്ടുള്ള കാര്യങ്ങളൊക്കെ ആണ് നമ്മൾ ഇവിടെ കാണിക്കുന്നത്. ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുന്നതൊക്കെ ആയിരിക്കും

എന്നാലും അറിയാത്തവരും ഉണ്ടാകുമല്ലോ.. ആദ്യത്തെ ടിപ്പ് എന്താണെന്നു വെച്ചാൽ നമ്മുടെ വീടുകളിലെ ഗ്യാസ് ലൈറ്റർ തണുത്തു കഴിഞ്ഞാൽ അത് കത്താൻ ചിലപ്പോൾ പ്രയാസമായിരിക്കും. അങ്ങിനെ വരുമ്പോൾ ചെയ്യേണ്ടതാണ് ആദ്യത്തെ ടിപ്പ്. അടുത്ത ടിപ്പ് നമ്മൾ ഇഡലി മാവും ദോശ മാവും തയ്യാറാകുമ്പോൾ ചെയ്യേണ്ട കാര്യത്തെ കുറിച്ചാണ് പറയുന്നത്.

എങ്ങിനെയാണ് ചെയ്യേണ്ടത് എന്ന് വീഡിയോയില്‍ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ചെയ്തു നോക്കൂ.. നിങ്ങൾക്കും നല്ല റിസൾട്ട് കിട്ടുന്നതാണ്. ഈ വീഡിയോ നിങ്ങളെ എല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഇത്രയും കാലം ഇത് അറിയാതെ പോയല്ലോ നമ്മൾ. ഇതല്ലാതെ വേറെ വല്ല ഐഡിയകൾ നിങ്ങൾക്ക് അറിയാമെങ്കിൽ

കമെന്റ് ചെയ്യാൻ മറക്കരുതേ കൂട്ടുക്കാരെ.. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.Gas Lighter Kitchen Tip credit : Grandmother Tips

🔥 Gas Lighter Kitchen Tip: Keep It Dry for Longer Life

Tip:
Always keep your gas lighter dry and store it away from the stove.

Why?

  • Exposure to moisture, oil splatters, and heat from nearby burners can reduce the spark efficiency or damage the ignition mechanism.
  • A wet or greasy lighter may fail to spark, or worse — shock you when you try to use it.

Bonus Tip:
If your lighter stops sparking, clean the metal tip gently using a dry toothbrush or a cotton swab dipped in rubbing alcohol to remove carbon or oil residue.


Quick Summary:

  • ✅ Keep it dry
  • ✅ Clean occasionally
  • ✅ Store it safely away from heat

Also Read : ചപ്പാത്തി വീർത്തു വരാനും തേങ്ങാ മുറി കേടാകാതെ ഇരിക്കാനും ലിഡിലാണ് സൂത്രം; ഇങ്ങനെ ചെയ്തുനോക്കൂ; ഇനി എല്ലാ പ്രശ്നത്തിനും പരിഹാരം; കിടിലൻ 10 കിച്ചൻ ടിപ്സ്.

Gas Lighter Kitchen Tipgass lighter hake